NATIONAL
താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ
ബീഹാറില്‍ എന്‍ഡിഎ 126 മണ്ഡലങ്ങളില്‍ മുന്നേറുന്നു...
10 November 2020
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. വൈകീട്ട് എട്ടരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 126 സീറ്റിലും മഹാസഖ്യം 110 സീറ്...
ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും ബിജെപിക്ക് വിജയം....55.06 ശതമാനം വോട്ടും ബിജെപി കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 34.34 ശതമാനം വോട്ട് മാത്രം
10 November 2020
ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടില്‍ മുഴുവന്‍ സീറ്റും ബിജെപി പിടിച്ചു. പോള്‍ ചെയ്തതില്‍ 55.06 ശതമാനം വോട്ടും ബിജെപി കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന് 34.34 ശതമാനം വോട്ടാണ് ലഭിച്ചത്. നോട്ട 2.16...
ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം.......ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്‌ആപ് എന്നീ കമ്പനികൾക്ക് നിർദ്ദേശം നൽകിയത് തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിൽ
10 November 2020
ജസ്റ്റിസ് കര്‍ണന്റെ സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രസ് ഹൈകോടതിയുടെ നിര്‍ദേശം. ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച വീഡിയോകള്‍ തടഞ്ഞുവെക്കാനാണ് നിര്‍ദേശം. ഫേസ്ബുക്ക്, യുട്യൂബ്, ...
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം
10 November 2020
മൈസൂരില്‍ പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുതവധുവിനും വരനും ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ച...
ധൃതി വേണ്ട....ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം രാത്രിയോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍....തെരഞ്ഞെടുപ്പ് കമീഷന്റെ അടുത്ത വാര്‍ത്തസമ്മേളനം രാത്രി 10 മണിക്ക്
10 November 2020
ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. കോവിഡ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമീഷന...
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം പൊള്ളയായി?
10 November 2020
ബീഹാറില്‍ മഹാസഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറത്തി എന്‍ഡിഎ സഖ്യം മുന്നേറുകയാണ്. ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് ...
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി? വോട്ടെണ്ണല്‍ തുടരുമ്‌ബോള്‍ എന്‍ഡിഎയ്ക്ക് 133 സീറ്റുകളില്‍ ലീഡ്
10 November 2020
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നേടി എന്‍ഡിഎ സഖ്യം. പ്രതിപക്ഷ സഖ്യം 99 സീറ്റുകളുമായി വോട്ടെണ്ണല്‍ തുടരുമ്‌ബോള്‍ എന്‍ഡിഎയ്ക്ക് 133 സീറ്റുകളില്‍ ലീഡ് തുടരുകയാണ്. മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തോളം വോട്ടുക...
കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം; 50-60 കുടിലുകൾ കത്തി നശിച്ചു.. ആളപായമില്ലെന്ന് സൂചന
10 November 2020
കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം. ഇന്ന് 3.30ഓടെയാണ് തീ പടർന്നു തുടങ്ങിയത്. . 50-60 കുടിലുകൾ കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആളപായമില്ലെന്നും തീയണയ്ക്കാൺ ശ്രമം തുടരുക...
മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തോടെ ആര്‍.ജെ.ഡി....വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നത് വരെ സ്ഥാനാര്‍ത്ഥികളോ വോട്ടിംഗ് ഏജന്റുമാരൊ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് പോകരുതെന്ന് നിർദ്ദേശം
10 November 2020
വോട്ടെണ്ണല്‍ 60 ശതമാനം പൂര്‍ത്തിയാകുമ്ബോള്‍ ബീഹാറില്‍ എന്‍.ഡി.എ തന്നയാണ് മുന്നിലെങ്കിലും സംസ്ഥാനത്ത് മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍.ജെ.ഡി. ബീഹാര്‍ മാറ്റത്തിന് വേണ്ടിയാണ...
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കം.....58 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 34 ലും ബിജെപിക്ക് വ്യക്തമായ ലീഡ്നില...തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിലും ബിജെപി തന്നെ മുന്നില്‍
10 November 2020
രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം. 11 സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒഡീഷ, നാഗാലാന്...
ഭർത്താവിനെ കാമുകിക്ക് വിട്ടുനൽകി ഭാര്യ ;ഭാര്യയുടെ പെരുമാറ്റം പക്വതയുള്ളതെന്ന് ആളുകൾ
10 November 2020
മറ്റുള്ളവർക്കു വേണ്ടി അത്രയും പ്രിയപ്പെട്ടതെന്തും വിട്ടുനൽകുന്ന ചിലരുണ്ട്. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയെ പ്രകീർത്തിക്കുകയാണ് ഏവരും. വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം ഭർത്താവിനെ അദ്ദേഹത്തിന്റെ പഴയ ...
ബിജെപിക്കായി ഗോദയിലിറങ്ങിയ യോഗേശ്വര്‍ ദത്തിന് ദയനീയ തോല്‍വി......12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്‍ ഗുസ്തി താരത്തെ മലർത്തിയടിച്ചത് കോണ്‍ഗ്രസിന്റെ ഇന്ദുരാജ്
10 November 2020
മുന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് ഹരിയാന ഉപതിരഞ്ഞെടുപ്പില്‍ വമ്ബിച്ച പരാജയം. ബറോഡ മണ്ഡലത്തില്‍ ബിജെപിക്കായി ഗോദയിലിറങ്ങിയ താരം യോഗേശ്വര്‍ ദത്ത് ദയനീയ തോല്‍വിയാണ് ഏറ്റ് വാങ്ങിയത് . ഏതാണ്ട് 12,000ത്ത...
ബിഹാറിൽ അലയടിക്കുന്നത് ഭരണ വിരുദ്ധ വികാരം;എൻ ഡി എയുടെ നേട്ടം മോദിയുടെ മാത്രം കരുത്തിലോ?
10 November 2020
ബിഹാറിൽ എൻ ഡി എ ഈ മണിക്കൂറിലും കുതിക്കുകയാണ് .127 സീറ്റുകളിൽ എൻ ഡി എ മുന്നിട്ടു നിൽക്കുമ്പോൾ മഹാസഖ്യം 105 ഇടത്താണ് മുന്നിട്ട് നിൽക്കുന്നത് .അതിൽ ആർ ജെ ഡി 68 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് .എന്നാൽ ...
ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിക്ക് നേരെ മുംബൈ പോലീസിന്റെ അടുത്ത നടപടി....അര്‍ണബ് ഗോസ്വാമിക്ക് പിന്നാലെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റിൽ
10 November 2020
ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിയായ ഘന്‍ശ്യാം സിങ്ങാണ് അറസ്റ്റിലായത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. 2018-ലെ കേസുമായ...
കോളജിലെത്തുന്ന ഒന്നാം വര്‍ഷക്കാര്‍ക്ക് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ് കൊടുക്കാന്‍ വേണ്ടി കുട്ടിയോട് കോളജ് ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഹോസ്റ്റല്‍ ഒഴിഞ്ഞ് കൊടുത്താല്‍ തന്നെ വലിയ തുക വാടക കൊടുത്ത് താമസിച്ച് പഠിക്കാനുള്ള സാമ്ബത്തിക സ്ഥിതിയിലായിരുന്നില്ല കുടുംബം ; വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു
10 November 2020
ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീ റാം(എല്‍എസ്‌ആര്‍) കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും തെലങ്കാന സ്വദേശിനിയുമായ ഐശ്വര്യ ജീവനൊടുക്കിയിരുന്നു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയാണന്ന് കോളജിലെ സ്റ്റുഡന്റ്‌സ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...





















