Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

27 APRIL 2026 07:31 PM ISTമലയാളി വാര്‍ത്ത
സിനിമയെ വെല്ലുന്ന തിരക്കഥയുമായി ഭര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെയും കാമുകന്റെയും കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ, താലി കെട്ടിയവനെ തന്നെ ഇല്ലാതാക്കാന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ശില്പ എന്ന യു...

രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്‌നം?; എതിർക്കേണ്ടത് ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന തുക്ടെ തുക്ടെ സംഘത്തെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

11 November 2020

രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെ...

തേ​ജ​സ്വി വ​ള​രെ ന​ല്ല കു​ട്ടി​യാ​ണ് പക്ഷെ സം​സ്ഥാ​ന​ത്തെ ന​യി​ക്കാ​നു​ള്ള പ്രാ​യ​മാ​യി​ട്ടി​ല്ല!​; തേ​ജ​സ്വി യാ​ദ​വി​നെ പു​ക​ഴ്ത്തി ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി

11 November 2020

ബി​ഹാ​റി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ പു​ക​ഴ്ത്തി ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി. തേ​ജ​സ്വി വ​ള​രെ ന​ല്ല കു​ട്ടി​യാ​ണ്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ ന​യി...

വീട്ടില്‍ അതിക്രമിച്ച്‌ കയറി മൂന്നംഗ കുടുംബത്തെ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മോഷണം... ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത് 15 സില്‍ക്ക് സാരികള്‍; പിന്നാലെ സംഭവിച്ചത് .. അമ്പരന്ന് നാട്ടുകാർ

11 November 2020

വീട്ടില്‍ അതിക്രമിച്ച്‌ കയറി മൂന്നംഗ കുടുംബത്തെ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മോഷണം. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാതിരുന്ന മോഷണ സംഘ...

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം

11 November 2020

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആള്‍ജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്...

ബിഹാറിലെ വിജയം പ്രചോദനം നല്‍കുന്നത്...ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയിൽ മത്സരിക്കാന്‍ അവകാശമുണ്ട്...2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ‌ഐ‌ഐ‌എം മത്സരരംഗത്തുണ്ടാകുമെന്ന് അസദുദ്ദിന്‍ ഉവൈസി

11 November 2020

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്ത്. ബിഹാറിലെ വിജയം പ്രചോദനം നല്‍കുന്നതാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ ...

അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അലിബാഗ് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

11 November 2020

അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അലിബാഗ് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ക്വാറന്റെന്‍ കേന്ദ്രത്...

ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

11 November 2020

ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.... ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അര്‍ണബിന്റെ ആവശ്യമായിരുന...

നാലംഗ കുടുംബം ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍!

11 November 2020

ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ നവംബര്‍ മൂന്നിന് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14), മകന്‍ ദാദി കലന്ദര്‍ (10) എന്നിവര്‍ പന്യം റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിനിന് ...

ദീപാവലിക്ക് പടക്കം വില്‍ക്കാനും ഉപയോഗിക്കാനും 13 നഗരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍... നവംബര്‍ 30 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

11 November 2020

ദീപാവലിക്ക് പടക്കം വില്‍ക്കാനും ഉപയോഗിക്കാനും 13 നഗരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 30 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിരി...

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് വരന്റെയും വധുവിന്റേയും ജീവനെടുത്തു... കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും ഒഴുക്കില്‍പ്പെട്ടു, ഒടുവില്‍....

11 November 2020

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് വരന്റെയും വധുവിന്റേയും ജീവനെടുത്തു... കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും ഒഴുക്കില്‍പ്പെട്ടു. കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ...

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി... ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്

11 November 2020

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി...

ബിഹാറില്‍ തങ്ങള്‍ വിജയിച്ചു എന്നുള്ള സൂചന നല്‍കി ബി.ജെ.പി... ബിഹാറില്‍ ഒരിക്കല്‍ക്കൂടി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചുവെന്ന് ഭൂപേന്ദര്‍ യാദവ്

10 November 2020

ബിഹാറില്‍ തങ്ങള്‍ വിജയിച്ചു എന്നുള്ള സൂചന നല്‍കി ബി.ജെ.പി. ബിഹാറില്‍ ഒരിക്കല്‍ കൂടി ഭരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിച്ചുവെന്നറിയിച്ച് ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. പാട്‌നയില്‍ നടത്തിയ...

തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി 16 കാരന്‍ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ

10 November 2020

തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി വീട്ടുകാരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 16 കാരന്‍ പോലീസ് പിടികൂടി. ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നാണ് ആണ്‍കുട്ടി പിടിയിലായത്. വീട്ടില്‍ നിന്ന് ഫോട്ടോകോപ്പി എടുക്കാന...

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

10 November 2020

ആന്ധ്രാപ്രദേശില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സര്‍ക്കിണ്‍ ഇന്‍സ്‌പെക്ടര്‍ സി ഐ സോമശേഖര്‍ റെഡ്ഡി, കോണ്‍സ്റ്റബിള്‍ എച്ച് ഗംഗാ...

റി​ട്ടേണിങ്​ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ല!...119 സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചുവെന്ന്​ ആര്‍.ജെ.ഡി.....വിജയിച്ച സീറ്റുകളുടെ ലിസ്​റ്റ്​ പുറത്തുവിട്ട് ആര്‍.ജെ.ഡി നേതൃത്വം

10 November 2020

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചുവെന്ന്​ ആര്‍.ജെ.ഡി. എന്നാല്‍, റി​ട്ടേണിങ്​ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചു. വിജയിച്ച സീറ്...

Malayali Vartha Recommends