Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

28 APRIL 2026 02:45 AM ISTമലയാളി വാര്‍ത്ത
ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. അബ്ദുള്ള ദൊക്കാഡിയ (40), ഭാര്യ നസ്രിന്‍ ദൊക്കാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. മുംബയ്‌യിലെ പൈധുനിയിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10:30ഓടെ ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ച കുടുംബം, പിന്നീട് പുലര്‍ച്ചെ ...

ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല; പിന്നെങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുന്നത് ; സൂര്യയുടെ പ്രതികരണം

12 November 2020

നടന്‍ സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് ഇന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് . മികച്ച പ്രതികരണം ലഭിക്കുകയാണ് ചിത്രത്തിന്. എന്നാൽ ഒ.ടി.ടി റിലീസിനെ പറ്റി അദ്ദേഹം പ്രതിക്കരിച്ചു . 'ഈ ...

കൊവിഡ് വാക്‌സിൻ സംരംഭത്തിനായുള്ള ഇന്ത്യയുടെ നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസ്

12 November 2020

കൊവിഡ് വാക്‌സിൻ സംരംഭത്തിനായുള്ള ഇന്ത്യയുടെ നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോദിയുമായി ന...

ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങളുടെ വിശാലമായ സാധ്യത തിരഞ്ഞ് ലോകാരോഗ്യ സംഘടന

12 November 2020

കൊറോണ വൈറസിന്റെ ഭീതി ഇപ്പോഴും ലോകത്തിൽ നിന്നും മാറിയിട്ടില്ല. ലോകം മുഴുവൻ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് .ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസുമായി പ്രധാനമന്ത്രി നരേ...

ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും....

12 November 2020

ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച മെഗാ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ദീപാവലിക്ക് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30നുള്ള വാര്‍ത്താ സമ്മേളനത്തിലാകും പദ്ധതികള്‍ പ്രഖ്യാപിക്കുക. കോവിഡ...

നാലാം തവണയും ബീഹാറില്‍ നിതീഷ് അധികാരം പിടിക്കുമ്പോള്‍ ... എന്‍ഡി എ മാറ്റിമറിച്ച വോട്ട് സമവാക്യങ്ങള്‍ ഇങ്ങനെ...

12 November 2020

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടപ്പോള്‍ ആര്‍.ജെ.ഡി നേതൃത്വം കൊടുത്ത എന്‍ .ഡി.എ സഖ്യം 125 സീറ്റുകള്‍ പിടിച്ചടക്കി. ഇത് നാലാം തവണയാണ് ബിഹാറില്‍ നിധീഷും സംഘവു...

മുംബൈ ഭീകരാക്രമണത്തില്‍ സ്വന്തം മണ്ണില്‍നിന്നുള്ള ഭീകരരുടെ പങ്ക് പാകിസ്ഥാനിലെ പരമോന്നത അന്വേഷണ ഏജന്‍സി സമ്മതിച്ചു

12 November 2020

പാകിസ്താനിലെ പരമോന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്.ഐ.എ) 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍, 11 പാക് ഭീകരര്‍ പങ്കെടുത്തെന്ന് 'വെളിപ്പെടുത്തി'. എന്നാല്‍, ഭീകരാക്രമണത്...

കേന്ദ്രത്തിന് നിയന്ത്രിക്കാനാകും വിധം ഒടിടി പ്ലാറ്റ്‌ഫോമുകളും പോര്‍ട്ടലുകളും വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലാക്കി

12 November 2020

ഒടിടി പ്ലാറ്റ്‌ഫോമുകളുടേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടേയും ഉള്ളടക്കം നിയന്ത്രിക്കാനും നിരീക്ഷണമേര്‍പ്പെടുത്താനും കേന്ദ്രത്തിന് കഴിയുന്ന വിധത്തില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ ഒടിടി പ്ലാ...

ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാറില്‍ ബാങ്കിങ് മേഖലയിലെ 4 യൂണിയനുകളുടെ സംയുക്ത സമിതി ഒപ്പുവച്ചു; 2017 മുതല്‍ പ്രാബല്യം

12 November 2020

ബാങ്കിങ് മേഖലയിലെ 4 യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മില്‍ ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാ...

10 മേഖലകള്‍ക്ക് ഉല്‍പാദന ബന്ധിത ആനുകൂല്യം നല്‍കാന്‍ 2 ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര മന്ത്രിസഭ

12 November 2020

10 മേഖലകള്‍ക്ക് ഉല്‍പാദന ബന്ധിത ആനുകൂല്യം നല്‍കാന്‍ 2 ലക്ഷം കോടി രൂപയുടെ പദ്ധതി. ഇതിന് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ചൈനയ്ക്കു ബദലായി ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കൂടുതല്‍ മുതല്...

17ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടി.... പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും.... കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഉച്ചകോടി

12 November 2020

17ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടി.... പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും.... കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഉച്ചകോടി. ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍...

പാംഗോങ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന മിസൈല്‍ അടക്കമുള്ള സന്നാഹങ്ങള്‍ 3 ഘട്ടങ്ങളായി പിന്നോട്ടു നീക്കാന്‍ ഇന്ത്യ- ചൈന രൂപരേഖയായി

12 November 2020

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ പ്രാഥമിക രൂപരേഖ തയാറാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോങ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന മിസൈല്‍ അടക്കമുള്ള സന്നാഹങ്ങള്‍ 3 ഘട്ടങ്ങളായി പിന...

ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി... ഏഴു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അര്‍ണബ് പുറത്തിറങ്ങുന്നത്

12 November 2020

ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. രാത്രി 8.30 ഓടെ തലോജ ജയിലില്‍നിന്ന് ഇറങ്ങിയ അദ്ദ...

നികുതി ഭീകരതയില്‍ നിന്നും രാജ്യം നികുതി സുതാര്യതയിലേക്കെന്ന് പ്രധാനമന്ത്രി

11 November 2020

ഡല്‍ഹി: നികുതി ഭീകരതയില്‍ നിന്നും രാജ്യം നികുതി സുതാര്യതയിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. നികുതിദായകന് ഇപ്പോള്‍ നികുതി റീഫണ്ടിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് നരേന്ദ്ര മോഡി...

'ഉ​ത്സ​വ​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​ത് ജീ​വ​ന്റെ സം​ര​ക്ഷ​ണ​മാ​ണ്'; ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ശ​രി​വച്ച്‌ സു​പ്രീം കോ​ട​തി

11 November 2020

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ശ​രി​വച്ച്‌ സു​പ്രീം കോ​ട​തി. ഉ​ത്സ​വ​ങ്ങ​ളേ​ക്കാ​ള്‍ വ​ലു​ത് ജീ​വ​ന്‍റെ സം​ര​ക്ഷ...

2021 മാ​ര്‍​ച്ചോ​ടെ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടിക്കും; മി​ഷ​ന്‍ റോ​സ്ഗാ​ര്‍ എ​ന്ന പേ​രി​ല്‍ ക​ര്‍​മ​പ​ദ്ധ​തി​ പ്രഖ്യാപിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍

11 November 2020

2021 മാ​ര്‍​ച്ചോ​ടെ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും തൊ​ഴി​ല​വ​സ​...

Malayali Vartha Recommends