NATIONAL
പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..
പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ തളളിക്കളഞ്ഞ് സൈന്യം
30 October 2020
ലഡാക്കില്‍ ഫിംഗര്‍ 3 വരെ മാത്രം ഇന്ത്യ പട്രോളിംഗ് നടത്തിയാല്‍ മതിയെന്ന് ചൈന. ആവശ്യം വകവയ്ക്കാതെ കേന്ദ്രം. പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മു...
താന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്; എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും? ഫെബ്രുവരിയില്‍ തന്നെ കോൺഗ്രസ്സിൽ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു . പക്ഷെ നടന്നില്ല. കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ഖുശ്ബു
30 October 2020
ഡിഎംകെയില്‍നിന്നു കോണ്‍ഗ്രസിലേക്ക് ഇപ്പോൾ ഇതാ കോൺഗ്രസിൽ നിന്നും ആറു വര്‍ഷത്തിനു ശേഷം ബിജെപിയിലത്തുകയും ചെയ്തിരിക്കുകയാണ് ഖുശ്ബു. രാഷ്ട്രീയ നിലപാട് മാറ്റത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഖുശ്ബു.കോണ്‍...
രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും; ആ സന്ദേശത്തിനു പിന്നാലെ ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചു, വിംഗ് കമാൻഡർ വർദ്ധമാൻ 2019 മാർച്ച് 1 ന് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി, സംഭവം ഇങ്ങനെ...
30 October 2020
ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ വിട്ടയക്കാനുള്ള സാഹചര്യം തുറന്നു പറഞ്ഞു പാകിസ്താനിലെ രാഷ്ട്രീയ നേതാവ്. ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ നേതാവ് അയാസ് സാദിഖ...
അവിഹിതം തുടരാനായി കാമുകനെ കൊണ്ട് മകളെ വിവാഹം ചെയ്യിപ്പിച്ചു! ഭർത്താവിന്റെയും അമ്മയുടെയും വഴിവിട്ട ബന്ധം മകൾ കൈയോടെ പൊക്കിയതോടെ സംഭവിച്ചത് മറ്റൊന്ന്... ഉറങ്ങിക്കിടക്കുന്നതിനിടെ മരുമകനെ 38 കാരിയായ അമ്മായിഅമ്മ ചെയ്ത ക്രൂരത! അമ്പരന്ന് നാട്ടുകാർ...
30 October 2020
അവിഹിത ബന്ധം ആരോപിച്ച് മരുമകനെ അമ്മായി അമ്മ വീട്ടില്‍ വച്ച് കൊലപ്പെടുത്തി. യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെ 38 കാരിയായ അമ്മായി അമ്മ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവ...
ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഡല്‍ഹി ആരോഗ്യമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പുപറഞ്ഞു
30 October 2020
2017-ല്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരായി നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നിരുപാധികം മാപ്പുപറഞ്ഞു. ഇതോടെ കോടതി അപകീര്‍ത്തിക്കേസ് അവസാനിപ...
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു
30 October 2020
ഗുജറാത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അടുത്തിടെ കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു. പട്ടേ...
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രധാനമന്ത്രി
30 October 2020
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്. 'ഞങ്ങളുട...
3 ബിജെപി പ്രവര്‍ത്തകര്‍ കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
30 October 2020
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. കുല്‍ഗാമിലെ യുവമോര്‍ച്ച നേതാവ് ഫിദ ഹുസൈന്‍, ഉമര്‍ഹജാം, ഹാരൂണ്‍ ബെയ്ഗ് എന്നിവരാണ് നാടിനെ നടുക്കിയ സംഭവത്തില്‍...
ജമ്മു കശ്മീരിലെ ഭീകരര്‍ക്ക് പണം ശേഖരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനാ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്
30 October 2020
ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്നിവയടക്കം 6 സന്നദ്ധ സംഘടനകളുടെ ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ പണ...
വായു മലിനമാക്കുന്നവര്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റം.... ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍...
30 October 2020
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ .സുപ്രീംകോടതി വിഷയത്തില്‍ കര്‍ശനനിലപാട് സ്വീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്. വായു മലിനമാക്കുന...
സൈനികര്‍ക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം... സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയവിനിമയത്തിന് ഫലപ്രദം
30 October 2020
സൈനികര്‍ക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI)എന്നാണ് പേരുനല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്ലിക്...
ജമ്മുകാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ ബിജെപി യുവനേതാവ് ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു
30 October 2020
ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണത്തില്‍ ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബി.ജെ.പി.ക്കാര്‍ കൊല്ലപ്പെട്ടു. ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈന്‍ യാറ്റ...
ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
29 October 2020
ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമുണ്ടെന്നും കൊലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത...
വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന്‍ അച്ഛനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
29 October 2020
വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ 17കാരനായ മകന്‍ അച്ഛനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. 42ക...
കോവിഡ് വാക്സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... ഉല്‍പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ കേന്ദ്രമാക്കി മാറ്റുമെന്നും മോദി പറഞ്ഞു
29 October 2020
കോവിഡ് വാക്സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ ആഘാതത്തില്‍നിന്ന് രാജ്യത്തിന്‍റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മ...
തമിഴ് നാട്ടില്‍ നടന് വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...
'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്‍റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..
ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?
പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..
ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...
കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?




















