NATIONAL
പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..
ബിജെപി ലൈറ്റ് ആകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല; തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്ന് തരൂർ
01 November 2020
ബി.ജെ.പിക്ക് നേരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശിതരൂർ രംഗത്ത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശശിതരൂർ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപി ലൈറ്റ് ആകാന്‍ കോണ്‍ഗ്...
ഇന്ത്യക്ക് നന്ദിയുമായി ഫ്രഞ്ച് നേതാവ്; ട്വീറ്റിലാണ് ഇന്ത്യയോട് നന്ദി അറിയിച്ചത് ചങ്കയാൽ ഇങ്ങനെ വേണം
01 November 2020
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഫ്രഞ്ച് ജനതയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ഫ്രാൻസിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും പിന്തുണ നൽകിയതിന് ഫ്രഞ്ച് രാഷ്ട്രീയ...
പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യൻ ചുണക്കുട്ടികൾ ... മീറ്റിംഗ് ഹാക്ക് ചെയ്യുകയും ഉയർന്ന വോൾട്ടേജിൽ ഭക്തിപരവും ദേശസ്നേഹപരവുമായ ഗാനങ്ങൾ ആലപിച്ചു! ഹാക്കർമാർ ആയാൽ ഇങ്ങനെ വേണം
01 November 2020
ഒന്ന് രണ്ടു ദിവസം മുൻപാണ് ഒരു ഇന്ത്യ വിരുദ്ധ വെർച്യുൽ മീറ്റിംഗിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. പാകിസ്താൻ നയതന്ത്രജ്ഞർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ , രാഷ്ട്രീയ പ്രവർത്തകർ...
മൂട്ടയെ കൊല്ലാന്‍ ഗുളിക! ഒടുക്കം പുക ശ്വസിച്ച് അമ്മയും മകളും മരിച്ചു! നടുക്കം വിട്ടുമാറാതെ ബന്ധുക്കൾ; പോലീസ് അന്വേഷണം ആരംഭിച്ചു!
01 November 2020
മൂട്ടയെ കൊല്ലാന്‍ വച്ച ഗുളികയുടെ പുക ശ്വസിച്ച് 70കാരിയായ സ്ത്രീയും 40വയസുള്ള മകളും മരിച്ചു. പ്രേംകുമാരിയും മകള്‍ അനുരാധയുമാണ് മരിച്ചത്. പ്രേംകുമാരിയുടെ ഭര്‍ത്താവ് പുകശ്വസിച്ച് ശ്വാസതടസ്സം അനഭവപ്പെട...
അടിമുടി മാറാൻ ഇന്ത്യൻ സൈന്യം; അഞ്ച് തിയറ്റർ കമാൻഡുകൾ പ്രകാരം പുനഃ സംഘടിപ്പിക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ.
01 November 2020
വ്യക്തമായി നിർവചിക്കപ്പെട്ട പ്രവർത്തന മേഖലകളും, ഏകോപിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത കമാൻഡ് ഘടനയോടും കൂടെ 2022 ആകുമ്പോഴേക്ക് ഇന്ത്യൻ സൈന്യത്തെ അഞ്ച് തിയറ്റർ കമാൻഡുകൾ പ്രകാരം പുനഃ സംഘടി...
25 വര്‍ഷം മുന്‍പ് വിവാഹം, ഭർത്താവ് മൂന്നുമക്കളെയും കണ്ടത് മറ്റൊരു രീതിയിൽ; 11 വയസ്സുള്ളപ്പോള്‍ ഒരു മകളെ ബലാത്സംഗം ചെയ്ത് കൊന്നു... 14ഉം 16 ഉം വയസ്സുള്ള പെണ്‍മക്കളെയും പതിവായി ബാത്ത്‌റൂമില്‍ പോലും വെറുതെ വിട്ടില്ല! ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള പാര്‍ക്കില്‍ ഫൈബര്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ അന്വേഷണം! കൊലപാതക രഹസ്യം ചുരുളഴിഞ്ഞതോടെ അമ്പരന്ന് നാട്ടുകാർ...
01 November 2020
മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുന്ന 50കാരനെ ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ ഭാര്യ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസില്‍ നിന്ന് സഹ...
കാര്യ സാധ്യത്തിനായി ഇഷ്ടദൈവത്തിനു നേർച്ച നേരുന്നത് പതിവാണ് . എന്നാൽ അത് സ്വന്തം ജീവൻ തന്നെ ആയാലോ? ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; വിചിത്രമായ സംഭവം ഇങ്ങനെ…
01 November 2020
ഇഷ്ടദൈവത്തിനു നേർച്ച നേരുന്നതും പ്രാർത്ഥിക്കുന്നതും അതുമായി ബന്ധപ്പെട്ട വിശ്വാസവും ഒന്നും തെറ്റല്ല. . എന്നാൽ നേർച്ച നൽകുന്നത് സ്വന്തം ജീവൻ തന്നെ ആയാലോ? ജോലി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നത് സുഖമായി ജീ...
രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊളളിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.... ജോലിയില്‍ നിന്നും പുറത്താക്കി
01 November 2020
രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊളളിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ ബാലോഡ് ജില്ലയിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. പപ്പായ...
ജോലി തന്നാല്‍ ജീവന്‍ തരാം... വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നേര്‍ച്ച... വാക്കുപാലിച്ച് യുവാവ്.... ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന വാക്ക് പാലിച്ച് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു
01 November 2020
ജോലി തന്നാല്‍ ജീവന്‍ തരാം... വാക്കുപാലിച്ച് യുവാവ്.... ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന വാക്ക് പാലിച്ച് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച ...
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തൊണ്ണൂറുകാരിയായ വയോധികയെ മുത്തശ്ശിയെന്ന് വിളിച്ച് അടുത്തുകൂടി! അതിക്രമിച്ച് കയറിയ ശേഷം കൂട്ടബലാത്സംഗം! അഞ്ച് ദിവസങ്ങള്‍ക്ക്ശേഷം സംഭവിച്ചത്...
01 November 2020
തൃപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കാഞ്ചന്‍പുരിലെ ബര്‍ഹല്‍ദി ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ ഇരുപത്തിനാലിനാണ് വയോധികയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ പ...
കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നു... കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
01 November 2020
കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വളര്‍ച്ചയ്ക്ക് എപ്പോഴും സംഭാവനകള്‍ നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേരുന്നുവെന്നാണ് അദ്ദേഹം...
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു.... തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ
01 November 2020
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു. സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 9,10,11,12 ക്ലാസുകളു...
തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രിയായിരുന്ന ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു
01 November 2020
തമിഴ്‌നാട് കൃഷിവകുപ്പ് മന്ത്രിയായിരുന്ന ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആര്‍ ദുരൈക്കണ്ണിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങള...
ആശിച്ച ജോലി ലഭിച്ചിട്ടും ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് ആത്മഹത്യ ചെയ്തതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍
31 October 2020
ബാങ്കില്‍ ആശിച്ച ജോലി ലഭിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും പോലീസും. കന്യാകുമാരി സ്വദേശിയായ നവീന്‍ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്ന...
പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44കാരന്‍ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി
31 October 2020
പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44കാരന്‍ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി. കറാച്ചിയിലാണ് സംഭവം. സമാനമായ സംഭവങ്ങളില്‍ ഇരകള്‍ക്കെതിരായ പാക് കോടതി വിധിയ്ക്ക് പിന്ന...
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...
തമിഴ് നാട്ടില്‍ നടന് വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...
'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..
ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?
പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..
ജീവന്‍ തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...




















