NATIONAL
ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം
ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു... 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകള്‍
11 September 2020
ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. രാജ്യത്ത് 1,...
ടെലികോം സാങ്കേതിക ഉപകരണരംഗത്തെ ചൈനീസ് ആധിപത്യത്തിന് ഇന്ത്യൻ മറുപടി; 4-ജി സേവനം നൽകാൻ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും തദ്ദേശീയമായി വികസിപ്പിക്കുവാനൊരുങ്ങി രാജ്യം
11 September 2020
ടെലികോം സാങ്കേതിക ഉപകരണരംഗത്തെ ചൈനീസ് ആധിപത്യത്തിന് ഇന്ത്യൻ മറുപടി. 4-ജി സേവനം നൽകാൻ ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും തദ്ദേശീയമായി വികസിപ്പിക്കുവാനൊരുങ്ങി രാജ്യം . സോഫ്റ്റ്‌വേർ കമ്പനിയായ ടെക് ...
കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്; അന്വേഷണ സംഘത്തെ ഞെട്ടിച്ച് ഫാമില്‍ ഭൂഗര്‍ഭ അറ
11 September 2020
കർണാടകയിൽ വീണ്ടും ലഹരി വേട്ട നടന്നിരിക്കുകയാണ്. കലബുറഗിയിലെ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ 1350 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ പിടിയിലായ ലഹരിക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന...
ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ കാനന യാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം
11 September 2020
സഞ്ചാരികളടക്കം വനത്തില്‍ പ്രവേശിക്കുന്നവര്‍ അമിതമായി ഫോണുപയോഗിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൈസൂരു-ഊട്ടി ദേശീയപാതയോരത്തുള്ള ബന്ദിപ്പൂര്‍ കടുവ സ...
കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭാര്യ ഉപേക്ഷിച്ചു പോയി....മനം നൊന്ത് 29കാരന്‍ ആത്മഹത്യ ചെയ്തു
11 September 2020
കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ഭാര്യ ഉപേക്ഷിച്ചു പോയി....മനം നൊന്ത് 29കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് കോയമ്ബത്തൂര്‍ സെന്നനൂര്‍ ഗ്രാമത്തില്‍ എന്‍ ഗോവിന്ദരാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യാ ...
കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് കാല പരീക്ഷാ നടത്തിപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
11 September 2020
കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരീക്ഷാ ഹാളുകള്‍ പോലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങ...
ഉത്തരാഖണ്ഡില്‍ കോവിഡ് രോഗമുക്തി നേടിയ സര്‍ക്കാര്‍ ഡോക്ടര്‍ വീണ്ടും പോസിറ്റീവ്
11 September 2020
ഉത്തരാഖണ്ഡില്‍ ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച സര്‍ക്കാര്‍ ഡോക്ടര്‍ കോവിഡ് രോഗമുക്തി നേടി് ഒരു മാസത്തിന് ശേഷം വീണ്ടും പോസിറ്റീവ് ആയി. ഉത്തരാഖണ്ഡില്‍ ആദ്യമായാണ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീ...
യു.പി.എസ്.സി ജിഹാദ്: സുദര്‍ശന്‍ ചാനലിന്റെ വിദ്വേഷ പരിപാടിക്ക് കോടതി വിലക്കുകള്‍ മറികടന്ന് സംപ്രേക്ഷണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി
11 September 2020
സമീപകാലത്ത് ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടി വരികയാണെും ഇതിന് പിന്നില്‍ യു.പി.എസ്.സി ജിഹാദാണെും ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന സുദര്‍ശന്‍ ടി.വിയുടെ പരിപാടിക്ക് കേന്ദ്രസര്...
ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ആര്‍.ടി.പി. സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
11 September 2020
കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ആര്‍.ടി.-പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ആര്‍.ടി. -പി.സി.ആര്‍ പരിശോധന നടത്തണം. ...
രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 6 ലക്ഷം രൂപ തട്ടിയെടുത്തു
11 September 2020
വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. ലക്‌നൗവിലെ 2 ബാങ്കുകളിലാണ് വ്യാജ ചെക്കു നല്‍കി തട്ടിപ്പു നടത്തിയത്. മാറ്റ...
വടക്കന്‍ കര്‍ണാടകയില്‍ രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1350 കിലോ കഞ്ചാവ് പിടിച്ചെടുത്തു, കഞ്ചാവ് ഒളിപ്പിച്ചിരുന്നത് ഫാമിലെ ഭൂഗര്‍ഭ അറയില്‍
11 September 2020
കര്‍ണാടകയില്‍ വീണ്ടും ലഹരിവേട്ട. വടക്കന്‍ കര്‍ണാടകയിലെ കലബുറഗിയില്‍ നടത്തിയ റെയ്ഡില്‍ 1350 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ബാഗിലാക്കിയ കഞ്ചാവ് ഫാമിന്റെ ഭൂഗര്‍ഭ അറയില്‍ കുഴിച്ചിട്ട നിലയിലാ...
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യ ഉപേക്ഷിച്ച് പോയതില്‍ മനം നൊന്ത് നവവരന്‍ ആത്മഹത്യ ചെയ്തു
10 September 2020
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യ ഉപേക്ഷിച്ച് പോയതില്‍ മനംനൊന്ത് 29കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ സെന്നനൂര്‍ ഗ്രാമത്തിലാണ് സംഭവം. എന്‍ ഗോവിന്ദരാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്....
വെട്ടിലായി അന്വേഷണ ഉദ്യോഗസ്ഥര്‍... മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടയാള്‍ തിരിച്ചെത്തി; കൊലക്കുറ്റം സമ്മതിച്ച സഹോദരന്‍മാര്‍ ഇപ്പോഴും ജയിലില്‍
10 September 2020
മാസങ്ങള്‍ക്കു മുമ്ബ് കൊല്ലപ്പെട്ടയാള്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് അഹമ്മദാബാദിനടുത്തുള്ള ഖാര്‍പാഡ ഗ്രാമം. സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ മറ്റ് രണ്ട...
150 യുദ്ധ വിമാനങ്ങൾ ,50,000 സൈനികർ, മിസൈലുകൾ വിന്യസിച്ച് ചൈന ! അതിർത്തി യുദ്ധസമാനം !
10 September 2020
അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം...
കങ്കണയ്ക്ക് 14 ദിവസത്തെ ക്വാറന്റീനില്‍ നിന്ന് കങ്കണയെ ഒഴിവാക്കി മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍
10 September 2020
സംസ്ഥാനത്തിന്റെ പുറത്തു നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നിരിക്കെ ബോളിവുഡ് താരം കങ്കണയെ പതിനാലു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവ് നല്‍കി ബ്രിഹന്‍ മുംബൈ ...
സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!
കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ























