Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

17 APRIL 2026 11:30 AM ISTമലയാളി വാര്‍ത്ത
ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിലായി. അനുവദനീയമായ ഭാരത്തിന്റെ പത്ത് ശതമാനം വരെ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ശതമാനം മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്...

മയക്കുമരുന്ന് കടത്തൽ; പാകിസ്താനികളെ സൈന്യം വധിച്ചു

13 September 2020

മയക്കു മരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്താനികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. പാക് സേനയുടെ സഹായത്തോടെയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. കൊല്ലപ്പെട്ടതൊടെ ഇവരുടെ മൃതദേഹങ്ങള...

ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വീണ്ടും ഇന്ത്യ... പ്രതിരോധകരാറില്‍ ഒപ്പ് വച്ച് യു എസും മാലിദ്വീപും

13 September 2020

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തന്ത്ര പ്രധാനമേഖലകളിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് യു എസും മാലിദ്വീപും. സെപ്തംബര്‍ 10ന് ഫിലാഡല്‍ഫിയയില്‍ വെച്ചാണ് ഇരു രാജ്യങ്ങള...

അഞ്ച് എംപിമാര്‍ക്ക് കോവിഡ് ; പാര്‍ലമെന്റ് സമ്മേളനം നാളെ മുതല്‍

13 September 2020

പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നാളെ മുതല്‍ ആരംഭിക്കാനിരിക്കെ അഞ്ച് ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അഞ്ച് അം​ഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്...

കോവിഡ്​ വാക്​സിന്‍ അടുത്തവര്‍ഷം ആദ്യപാദത്തോടെ ; മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം; കേന്ദ്ര ആരോഗ്യമന്ത്രി

13 September 2020

അടുത്തവര്‍ഷം ആദ്യപാദത്തോടെ കോവിഡ്​ പ്രതിരോധ വാക്​സിന്‍ പുറത്തിറക്കുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. വാക്​സിന്‍ പുറത്തിറക്കുന്നതി​െന്‍റ തീയതി ഇതുവരെ നിശ്ചയിച്ചി​ട്ടില്ലെന്നും അദ്...

ഗവര്‍ണര്‍ ഒരു മകളെപ്പോലെയാണ് തന്നെ കേട്ടത്; രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഗവർണറെ കണ്ട് കങ്കണ

13 September 2020

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗവര്‍ണര്‍ ബി.എസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ച്‌ ഗവര്‍ണറെ അറിയിച്ചതായി കങ്കണ പറഞ്ഞു. തനിക്ക് നീ...

കോവാക്‌സിന്‍ കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

13 September 2020

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്നായ കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരം. വാക്‌സിന്‍ കുത്തിവച്ച ഒരു ഇനം കുരങ്ങുകളില്‍ രോഗപ്രതിരോധ ശേഷി പ്രകടമായതായി കണ്ടെത്തി....

ആര്‍ജെഡി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ച്; പാര്‍ട്ടിവിട്ടത്ത് രണ്ടു ദിവസം മുമ്പ്; രഘുവംശ പ്രസാദ് സിങ് ഒരുകാലത്ത് ലാലു പ്രസാദ് യാദവിനന്റെ വിശ്വസ്തന്‍; പാര്‍ട്ടി വിട്ടത് തേജ്വസി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്

13 September 2020

രണ്ടു ദിവസം മുമ്പ് ലാലുവിന്റെ ആര്‍ജെഡി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവി...

കൊവിഡ് മുക്തരായവര്‍ക്ക് പുതിയ പ്രോട്ടോക്കോളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം; നിരവധി ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ സൂക്ഷിക്കുക, മുന്‍പ് മറ്റു രോഗമുള്ളവര്‍ക്കും രോഗമുക്തി നേടാന്‍ കൂടുതല്‍ കാലായളവ് വേണ്ടിവരും

13 September 2020

രാജ്യത്ത് കൊവിഡ് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ രോഗമുക്തരായവര്‍ക്ക് പുതിയ പ്രോട്ടോക്കോളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് മുക്തരായ ശേഷവും ക്ഷീണം, ശരീരവേദന, കഫം, തൊണ്ടവേദന, ശ്വസിക്കാനുള്ള ബുദ്ധ...

സിനിമാക്കഥകളെ വെല്ലുവിളിച്ച് കർഷകൻ; കാലികള്‍ മേയുമ്പോള്‍ ചാല്‍ കുഴിക്കും, 3 കി.മി റെഡിയാകാന്‍ കാത്തിരുന്നത് 30 കൊല്ലം! അവസാനം കൃഷിചെയ്യാൻ ഗ്രാമത്തിൽ വെള്ളം എത്തി

13 September 2020

സർക്കാരിന്റെ സഹായം കൂടാതെ സ്വന്തം ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളമെത്തിക്കാന്‍ ലോങ്കി ഭുയാന്‍ എന്ന കർഷകൻ കുഴിച്ചത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള ചാല്‍. ഒറ്റയ്ക്ക് ഈ ചാലുണ്ടാക്കാന്‍ 30 കൊല്ലത്തോളമ...

ചൈനയുടെ പരിപ്പ് ഈ കലത്തിൽ വേവില്ല; ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കുറവില്ല, സ്പാൻഗുർ ഗ്യാപ്പിൽ സൈനിക സന്നാഹം വർധിപ്പിച്ച് ചൈന, കനത്ത ജാഗ്രതയിൽ കരസേന

13 September 2020

ചർച്ചകൾ പുരോഗമിക്കുമ്പോഴും ചൈനയുടെ ഭാഗത്ത് നിന്നു പ്രകോപനപരമായ നീക്കമാണ് ഉണ്ടാകുന്നത്. ഇതേതുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കുറവില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. സ്പാൻഗുർ ...

അപ്രതീക്ഷിതമായുള്ള ഭാര്യയുടെ വേര്‍പാട് താങ്ങാനായില്ല.... എന്നെന്നും ഭാര്യയെ കാണാനായി 74കാരന്‍ ചെയ്തത് ...

13 September 2020

അപ്രതീക്ഷിതമായുള്ള ഭാര്യയുടെ വേര്‍പാട് താങ്ങാനായില്ല.... എന്നെന്നും ഭാര്യയെ കാണാനായി 74 കാരന്‍ ചെയ്തത് ആരെയും അമ്പരിപ്പിക്കും. ഭാര്യയുടെ വേര്‍പാട് സേതുരാമന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭാര്യയെ എന്...

ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജനയില്‍ 18 ലക്ഷം വീടുകൾ; പ്രതിസന്ധിഘട്ടത്തിലും താങ്ങായി മോദിയുടെ പ്രവൃത്തി, ധ്രുതഗതിയില്‍ പൂര്ത്തിയാക്കാന് ഇരിക്കുന്നത് ലക്ഷക്കണക്കിന് വീടുകൾ

13 September 2020

കൊറോണ വ്യാപനം വിതച്ച ഈ പ്രതിസന്ധി ഘട്ടത്തിലും കരുതൽ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കാത്തിരുന്നത് സന്തോഷ വാർത്ത തന്നെയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാ...

ഭാര്യ വരാന്‍ കൂട്ടാക്കിയില്ല... വൈരാഗ്യത്തില്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഒരു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി, അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്....

13 September 2020

ഭാര്യ വരാന്‍ കൂട്ടാക്കിയില്ല... വൈരാഗ്യത്തില്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൂന്നാമത്തെയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി, അപ്പോള്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍

13 September 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്...

നീറ്റ് പരീക്ഷാപേടി... പരീക്ഷയ്ക്കായി നന്നായി തയ്യാറായിട്ടുണ്ട്, പക്ഷേ ഇപ്പോഴും ഭയപ്പെടുന്നു... എനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും, ആത്മഹത്യാ കുറിപ്പെഴുതി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

13 September 2020

നീറ്റ് പരീക്ഷ ഇന്നു നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. മധുര സ്വദേശി ജ്യോതി ദുര്‍ഗയാണ് (19) ജീവനൊടുക്കിയത്. മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പരീക്ഷയ...

Malayali Vartha Recommends