Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....

05 MAY 2024 04:15 PM ISTമലയാളി വാര്‍ത്ത
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത...

ഹിന്ദുക്കള്‍ കൂട്ടത്തോടെ; പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു

31 January 2020

പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം...

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം..ആരാച്ചാര്‍ തിഹാര്‍ ജയിലില്‍ ഡ്യൂട്ടിക്ക് ഹാജരായി; കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച്‌ ഉറപ്പ് വരുത്തി... നാല് പേരെയും ഒരുമിച്ച്‌ തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ടുകൾ

31 January 2020

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക് എത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവന്‍ ജല്ലാദ്) ആണ് ജയിലില്‍ ഔദ്യോഗികമായി ആരാച്ചാര്‍ ജോലിയി...

മക്കളുടെ മുന്നിലിട്ട് ഭാര്യ ഭര്‍ത്താവിന്റെ കഴുത്തറത്തു!

31 January 2020

ഗുജറാത്തിലെ സൂറത്തില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യ, ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി. 35-കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. പ്രേംചന്ദിനും ഭാര്യ സുധയ്ക്കും നാല് മക്കളാണ് ഉള്ളത്. ഈ നാല് കുട്ടി...

മൂന്നാംകണ്ണ് സ്‌കാനിങ്ങ് വരം; ഫോട്ടോ അയച്ചുകൊടുത്താല്‍ ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഈ പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ കൂടി പറഞ്ഞുകൊടുക്കും;നിത്യാനന്ദയെ കുടുക്കി ആ രണ്ടു പെണ്‍കുട്ടികള്‍

31 January 2020

രണ്ടു പെണ്‍കുട്ടികളെ ആശ്രമത്തില്‍ തടവില്‍ വച്ചിരിക്കുന്നുവെന്ന പരാതിയാണു നിത്യാനന്ദയുടെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ ഇത്രത്തോളം ശക്തമാവാന്‍ കാരണം. നിത്യാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഇപ്പോള്‍ കേസ് കൊടു...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി... കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പിച്ചത് കാമുകൻ; അതിലും തീർന്നില്ല കത്തികൊണ്ട് കഴുത്തറുത്ത് ഭാര്യ!! ചുറ്റിക ഉപയോഗിച്ച്‌ തുടര്‍ച്ചയായി തലയ്‌ക്കടിച്ച്‌ ഭര്‍ത്താവിന്റെ മരണം ഭാര്യ ഉറപ്പിച്ചത് നാല് മക്കളുടെ മുൻപിൽ വച്ച്; പക്ഷെ സംഭവിച്ചത് മറ്റൊന്ന്

31 January 2020

കഴിഞ്ഞ ദിവസമാണ് അതിക്രൂരമായ കൊലപാതകം പുറത്ത് വന്നത്. ഭര്‍ത്താവിനെയാണ് അതി ക്രൂരമായി  ഭാര്യ കൊലപ്പെടുത്തിയത്. നാല് മക്കളുടെ മുന്നിലിട്ടാണ് ഭാര്യയും ഭാര്യയുടെ കാമുകനും കൊല നടത്തിയത്. ഗുജറാത്തിലെ സൂറത്തി...

ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിലെ പ്രതിയുടെ ഭാര്യയെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു

31 January 2020

ഉത്തര്‍പ്രദേശിലെ കതാരിയ ഗ്രാമത്തില്‍ വച്ചുനടത്തിയ മകളുടെ പിറന്നാള്‍ ആഘോഷത്തിനായി കുട്ടികളെയും സ്ത്രീകളെയും ക്ഷണിച്ചുവരുത്തിയ സുഭാഷ് ബാതം എന്ന കൊലക്കേസ് പ്രതി വീടിന്റെ നിലവറയില്‍ ഇവരെ തടവിലാക്കുകയായിരു...

ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി

31 January 2020

ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ള...

ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു... ഒരു പോലീസുകാരന് പരിക്ക്

31 January 2020

ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നഗ്രോതയി...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന്... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും, രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുക

31 January 2020

പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം വെള്ളിയാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട്...

സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്ന് നിര്‍ഭയ പ്രതികളുടെ അഭിഭാഷകന്‍

30 January 2020

നിര്‍ഭയ പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹാര്‍ജി വ്യാഴാഴ്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതികളുടെ അഭിഭാഷകനായ എപി സിങ്. സുപ്രീംകോടതി ജഡ...

ഗർഭത്തിന് ഉത്തരവാദി ആശീർവദിച്ച പൈനാപ്പിൾ., നിത്യാനന്ദയുടെ ഇരകളിൽ അധികവും വിദ്യാസമ്പന്നരായ, ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള, അതിസുന്ദരികളായ പെൺകുട്ടികൾ;ആൾദൈവത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

30 January 2020

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഓരോ ദിവസവും കേൾക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരിക്കൽ നിത്യാനന്ദക്കൊപ്പം നിന്നവർ തന്നെയാണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ...

വധശിക്ഷയ്ക്കെതിരായി നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് സ​മ​ര്‍​പ്പി​ച്ച തടസ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

30 January 2020

വധശിക്ഷയ്ക്കെതിരായി നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് സ​മ​ര്‍​പ്പി​ച്ച തടസ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​രു​ണ്‍ മി​ശ്ര, ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ആ...

സഹോദരങ്ങളെ ലോക്കപ്പില്‍ നഗ്‌നരാക്കി പാര്‍പ്പിച്ചു; മനുഷ്യാവകാശലംഘനം നടത്തിയതിന് 15,000 വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധി

30 January 2020

പഞ്ചാബിലെ സോണിപഥ് ജില്ലയിലെ ഗോഹാന നിവാസികളായ സുരേഷ് കുമാര്‍, സഹോദരന്‍ ബല്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം  അവര്‍ വസ്ത്രത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച് പോലീസുകാര്‍ അവരെ പരിപൂര്‍ണ്ണ നഗ്...

ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.. കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം; മരണ ഭയം കൂടിയതോടെ പരിഭ്രാന്തിയിൽ നാരാധമന്മാര്‍; കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്

30 January 2020

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്. ആ നാല് നാരാധമന്മാര്‍ക്ക് ഈ മണ്ണില്‍ ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.കഴുമരത്തില്‍ അവരോട് മാപ്പുചോദിക്കില്ല....

ആദ്യം കുപ്പായമൂരി മുങ്ങ്, പിന്നെ തള്ള്‌; യമുനാ നദി ശുദ്ധീകരിച്ചെന്ന് വാദിക്കുന്ന എഎപിക്ക് കനത്ത തിരിച്ചടിയേകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി

30 January 2020

യമുനാ നദി ശുദ്ധീകരിച്ചെന്ന് വാദിക്കുന്ന എഎപിക്ക് കനത്ത തിരിച്ചടിയേകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി. നദി ശുദ്ധീകരിച്ചെന്ന് പറയുന്ന അരവിന്ദ് കേജ്‌രിവാള്‍ ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി...

Malayali Vartha Recommends