NATIONAL
ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം
അതിർത്തിയിൽ പണിയാൻ വന്ന ചൈനയ്ക്ക് മോദിയുടെ ഉഗ്രൻ പണി; ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്, പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു! പബ്ജി കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനം
02 September 2020
ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക...
പബ്‌ജിഉൾപ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചു; പട്ടിക ഇങ്ങനെ ...
02 September 2020
ലഡാക്കില്‍ ചൈനീസ് പ്രകോപനത്തെ ചൊല്ലിയുള്ള പുതിയ പിരിമുറുക്കങ്ങള്‍ക്കിടയില്‍ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹ...
യുവാക്കളില്‍ രോഗവ്യാപനം കൂടുതല്‍; വയോധികരില്‍ മരണ നിരക്ക് കൂടുതല്‍; ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ; മരണനിരക്ക് ഒരു മാസത്തിനിടെ ഇരട്ടിയായി; പരിശോധനകളുടെ എണ്ണവും വര്‍ധിക്കുന്നു
02 September 2020
കോവിഡ് വ്യാപനം യുവാക്കളില്‍ കൂടുതലാണെന്നും പക്ഷേ മരണ നിരക്ക് വയോധികരിലാണ് കൂടുതലെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായി കണക്കാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം...
ചോദ്യോത്തര വേളയില്ലാത്ത പാര്‍ലമെന്റ് സമ്മേളനം; പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം കടുപ്പിക്കുന്നു; കോവിഡ് കാലത്തെ അസാധാരണ പാര്‍മെന്റ് സമ്മേളനം ജനാധിപത്യത്തെ കൊല്ലാനെന്ന് എം.പിമാര്‍
02 September 2020
ഈ മാസം 14 നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. കോവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങളില്‍ നിറയുകയാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്...
റഫാല്‍ വിമാനത്തിന് ഭീഷണിയായി പക്ഷികള്‍; ഹരിയാന സര്‍ക്കാറിന് കത്തെഴുതി വ്യോമസേന
02 September 2020
റഫാല്‍ വിമാനത്തിന് പക്ഷികള്‍ ഭീഷണിയായതിനെ തുടർന്ന് ഹരിയാന സര്‍ക്കാറിന് കത്തെഴുതി വ്യോമസേന. റഫാല്‍ വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അംബാല വ്യോമ താവളത്തിന് ചുറ്റും മാലിന്യ നിക്ഷേപം നടത്തുന്നത് നിയന്ത്രിക...
5 ദിവസത്തിനിടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ച 3,076 കോടി രൂപ സംഭാവന നൽകിയത് ആരെന്ന് അറിയില്ലെന്ന് ചിദംബരം
02 September 2020
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിഎം കെയേഴ്സ് ഫണ്ടിൽ അഞ്ച് ദിവസത്തിനിടെ ലഭിച്ചത് 3,076 കോടി രൂപ. സർക്കാരിന്‍റെ ഓഡിറ്റ് സ്റ്റേറ്റ്മെന്‍റ് പ്രകാരമാണ് അഞ്ചുദിവസത്തിനിടെ ഇത്രയധികം തുക വന്നത്. ഫണ്ട് ന...
മോദിയുടെ വീഴ്ച്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് രാഹുല്‍ ഗാന്ധി; ജി.ഡി.പി ഇടവ് മുതല്‍ അതിര്‍ത്തിയിലെ വിദേശ കടന്നുകയറ്റത്തില്‍ വരെ മോദിക്ക് വീഴ്ച്ച പറ്റിയെന്ന് രാഹുല്‍; 'ഇന്ത്യയെ ബാധിച്ച മോദി നിര്‍മിത ദുരന്തങ്ങള്‍'
02 September 2020
പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഴ്ചകളെ തുറന്നുകാട്ടി തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് അദ്ദേഹം വീണ്ടും. തന്റ...
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു....
02 September 2020
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഹോം ഐസൊലേഷനാണ് തിരഞ്ഞെടുത...
പരസ്പര ധാരണയ്ക്ക് വിഘ്നം വരുത്തി ചൈന: ഇന്ത്യയുടെ ഇടപെടൽ തക്കസമയത്ത്
02 September 2020
പാങ്കോങിൽ കഴിഞ്ഞദിവസം ചൈന പ്രകോപനം നടത്തിയിരുന്നു. എന്നാൽ ഇന്ത്യ അതിനെ ശക്തമായി തടയുകയും ചെയ്തു. ഇപ്പോൾ ചൈനയ്ക്കെതിരെ ഇന്ത്യ വീണ്ടും ആരോപണം ഉയർത്തി രംഗത്തുവന്നിരിക്കുകയാണ്,. അതിർത്തിയിൽ കാര്യങ്ങൾ സമാധ...
ഇന്ത്യൻ ജിഡിപി കുത്തനെ താഴോട്ട്..23 .9 % ചുരുങ്ങി...എന്നാൽ ഭയക്കേണ്ടതില്ലെന്നു വിദഗ്ധർ
02 September 2020
ഇന്ത്യ കഴിഞ്ഞ 41 കൊല്ലങ്ങളായി കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടികളിലൊന്നാണ് ഇപ്പോൾ സംഭവിച്ചത് . ഇന്ത്യയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അഥവാ ജി .ഡി.പി 23 .9 %ഇടിവ് രേഖപ്പെടുത്തിയിരിക്കു...
പട്ടിണികിടന്നു മരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹത്തിന് മൂന്നുനാള്‍ കാവലിരുന്ന് ഒരമ്മ... അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു, സ്ഥലത്തെത്തിയ പോലീസ് കണ്ടത് ദയനീയ കാഴ്ച
02 September 2020
പട്ടിണികിടന്നു മരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹത്തിന് ഉറുമ്പരിക്കാതെ മൂന്നുനാള്‍ കാവലിരുന്ന് ഒരമ്മ. അസഹനീയമായ ദുര്‍ഗന്ധവ വരാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ക...
ഗൂഗിള്‍ പേ വഴി നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഉപയോഗിച്ച് കോണ്ടാക്ട്ലെസ് പണമിടപാട് സൗകര്യവും
02 September 2020
യുപിഐ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്തിയിരുന്ന ഗൂഗിള്‍ പേ വഴി ഇനി കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. എന...
ബീഹാറില്‍ പോലീസ് ക്യാമ്പിലെ വെടിവെപ്പില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു
02 September 2020
ബീഹാര്‍ മിലിട്ടറി പോലീസ് ക്യാമ്പിലെ വെടിവയ്പ്പില്‍ ഗൂര്‍ഖാ പോലീസിലെ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. വെടിയൊച്ച കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഇരുവരും മരണമടഞ്ഞു കഴിഞ്ഞിരുന്നു. അമര്‍ ശുഭ, വര്‍ഷ ...
പശ്ചിമ ബംഗാളിലെ കോളേജില്‍ മെറിറ്റില്‍ പ്രവേശനം കിട്ടിയവരുടെ ലിസ്റ്റില്‍ കാര്‍ട്ടൂണ്‍ താരം ഷിന്‍ചാനും...!
02 September 2020
പ്രശസ്ത ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ ഷിന്‍ചാന്‍ നൊഹാറയുടെ പേര്് പശ്ചിമ ബംഗാളിലെ കോളേജിന്റെ മെറിറ്റ് ലിസ്റ്റില്‍ കടന്നുകൂടി. പശ്ചിമ ബംഗാളിലെ സിലിഗുരി കോളേജിലെ ബിഎസ്‌സി ഓണേഴ്‌സ് മെറിറ്റ് ലിസ്റ്റില...
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ. ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ആദായനികുതി വകുപ്പ്... ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടും
02 September 2020
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ. ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് നടപടികള്‍ തുടങ്ങി. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടി...
ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..
സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..




















