Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

07 MAY 2024 07:58 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കും. മുര്‍ഷിദാബാദ്, ഉത്തരമാള്‍ഡ, ദക്ഷിണ മാള്‍ഡ, ജാംഗിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് .വോട്ടര്‍മാരില്‍ ...

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ബജറ്റില്‍ 600 കോടി; കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 540 കോടിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷക്ക്

01 February 2020

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് ഏകദേശം 600 കോടി രൂപ. രാജ്യത്ത് നിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി വിഭാഗം സുരക...

വീണ്ടും സദാചാര ഗുണ്ടായിസം; പ്രായപൂര്‍ത്തിയാകാത്ത ഒരാൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ

01 February 2020

മുംബൈയിൽ വീണ്ടും സദാചാര ഗുണ്ടായിസം. മഹാരാഷ്ട്രയില്‍ യുവതിക്കും യുവാവിനും നേരേയുണ്ടായ സദാചാരഗുണ്ടായിസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ അടക്കം അഞ്ചുപേർ പോലീസ് പിടിയിൽ. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായത...

ഭാര്യയെ കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്റര്‍ നടന്നു; യുവാവ് അറസ്റ്റിൽ

01 February 2020

ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്ററോളം നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബരാബങ്കിലെ ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടക്കുന്നത്. 30ക...

സമസ്ത മേഖലയ്ക്കും ഉണര്‍വ്വ് പകരുന്ന ബജറ്റ്; നിർമ്മല സീതാരാമന്‌ പ്രധാനമന്ത്രിയുടെ അഭിനന്ദനം

01 February 2020

ബജറ്റിന് പിന്നാലെ ധനമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരമാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സമസ്ത മേഖലയ്ക്കും ഉണര്‍വ്വ് പക...

ഷഹീന്‍ബാഗിൽ വെടിവെപ്പ്; പൗരത്വ പ്രതിഷേധത്തിന് നേരെയാണ് വെടിയുതിർത്തത്

01 February 2020

ദില്ലിയിലെ ഷഹീൻബാ​ഗിൽ പൗരത്വ നിയമഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിനിടെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു ....

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കണം; നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത ഉ​ത്ത​ര​വി​നെ​തി​രായി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

01 February 2020

നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത ഉ​ത്ത​ര​വി​നെ​തി​രായി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രാ​ണ് മ​ര​ണ വാ​റ​ന്‍​ഡ് സ്റ്റേ ​ചെ​യ്ത പ​ട്യാ​ല ഹൗ​സ...

ബജറ്റവതരപ്പിക്കുന്നതിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം; രണ്ട് പേജ് ബാക്കി നിൽക്കവെ ബജറ്റവതരണം അവസാനിപ്പിച്ചു

01 February 2020

ബജറ്റവതരപ്പിക്കുന്നതിനിടെ നിർമലാ സീതാരാമന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അതുകൊണ്ട് ബജറ്റവതരണം പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. രണ്ട് പേജ് ബാക്കി നിൽക്കവെ ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിക്കുക...

എല്‍.ഐ.സിയും വില്‍ക്കാനൊരുങ്ങി കേന്ദ്രം; എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍; ഐ.ഡി.ബി.ഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ചു

01 February 2020

എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍.ഐസി.യിലെ സര്‍ക്കാര്...

ചരിത്രത്തിൽ ഇടം പിടിച്ച് നി​ര്‍​മ​ല​; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ജ​റ്റി​ന്‍റെ അ​വ​സാ​ന ര​ണ്ടു പേ​ജ് മ​ന്ത്രി വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കി

01 February 2020

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്. ര​ണ്ടു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് സ​മ​യം​കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി 2020-21 ...

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം,യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണം, നിരുപാധികം മാപ്പ് പറയണം; യാത്രവിലക്കിനെതിരെ ഇന്‍റിഗോയ്ക്ക് കുനാലിന്‍റെ നോട്ടീസ്

01 February 2020

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി ഹ...

പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വിരലടയാളം പരിശോധിച്ച് ആധാര്‍ വേരിഫിക്കേഷൻ നടത്തിയ ശേഷം അപേക്ഷകര്‍ക്ക് പാൻ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനം

01 February 2020

...അപേക്ഷകര്‍ക്ക് ഉടനടി പാൻകാര്‍ഡ് ലഭ്യമാക്കാനുള്ള പദ്ധതി നിര്‍മലാ സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചു .. പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വ...

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനായി...; ബഡ്ജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ; മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

01 February 2020

മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ബഡ്ജറ്റ് സഭയുടെ അംഗീകാരത്തിനായി മേശപ്പുറത്ത് വച്ചു. പൊതുജനങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിച്...

വസ്ത്രം വാങ്ങാൻ മാതാപിതാക്കൾ നൽകിയ പണം കൊണ്ട് തോക്കു വാങ്ങി; സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പ്രതി എത്തിയത് ജാമിയയിൽ തോക്കുമായി..താന്‍ ഒരു തികഞ്ഞ ദേശീയവാദി; ജാമിയയിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പതിനേഴുകാരന്റെ മൊഴി

01 February 2020

ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത 17-കാരനായ സ്‌കൂൾ വിദ്യാർത്ഥി തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ നല്‍കിയ പണംകൊണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങ...

ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി... അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല...അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏഴര ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 15 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമാണ്

01 February 2020

ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല...അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍...

01 February 2020

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാ...

Malayali Vartha Recommends