Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

12 APRIL 2026 10:47 PM ISTമലയാളി വാര്‍ത്ത
16 ടയറുള്ള ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ് വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേര്‍ല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകന്‍ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറു...

ഞങ്ങള്‍ ഇനി എന്താണ് വേണ്ടത്? കപില്‍ സിബില്‍ ചോദിക്കുന്നു; കോണ്‍ഗ്രസിലെ കത്തു വിവാദം അവസാനിക്കുന്നില്ല; ബി.ജെ.പി വിമര്‍ശിക്കണമെങ്കില്‍ കോണ്‍ഗ്രസിന് യോഗ്യതയുണ്ടാകമെന്നും കപില്‍ സിബില്‍ പറയുന്നു

30 August 2020

കോണ്‍ഗ്രസിലെ കത്തു വിവാദം അവസാനിക്കുന്നില്ല. അത് പുതിയ അധ്യക്ഷന്‍ വരുന്നത് വരെ തുടരാന്‍ തന്നെയാണ് സാധ്യത. അതിന്റെ ഭാഗമായിയാണ് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിവാദം അണയാതെ കാത്തുസൂക്ഷിക്കുന്നത്...

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു... മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

30 August 2020

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സദൂറ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസ...

ബൈക്കില്‍ പിന്തുടര്‍ന്ന യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് യുവതി... യുവാവ് വാഹനം തടയാനായി യുവതിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചു, ഒടുവില്‍ ...

30 August 2020

ബൈക്കില്‍ പിന്തുടര്‍ന്ന യുവാവില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് യുവതി... യുവാവ് വാഹനം തടയാനായി യുവതിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചു, നിയന്ത്രണം വിട്ട് യുവതി റോഡിലേക്ക് വീണ് ...

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താന്‍ അനുമതി... സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും, സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല .... അണ്‍ലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ.....

30 August 2020

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താന്‍ അനുമതി... സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും, സിനിമാ തിയേറ്റ...

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനഗരിയെ നടുക്കി ഇരട്ടക്കൊലപാതകം.... അമ്മയെയും മകനെയും വീട്ടില്‍ക്കയറി വെടിവെച്ച് കൊലപ്പെടുത്തി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗികവസതിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നത്, സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

30 August 2020

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനഗരിയെ നടുക്കി ഇരട്ടക്കൊലപാതകം.... അമ്മയെയും മകനെയും വീട്ടില്‍ക്കയറി വെടിവെച്ച് കൊലപ്പെടുത്തി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗികവസതിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് വെട...

ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

30 August 2020

ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ . സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗ...

ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

29 August 2020

ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജോലി ചെയ്യാത്തവരെ ഒഴിവാക്കാനുള്ള മാര്‍​ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ജോലി ചെയ്യാത്ത ജീവനക്ക...

ഉഴപ്പന്മാര്‍ക്ക് പണികൊടുക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം; വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്കും

29 August 2020

ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ...

സെപ്തംബര്‍ ഒന്നാം തീയതി മുതലാണ് 'അണ്‍ലോക്ക് 4.0' നിലവില്‍ വരുന്നു; കായിക, സാംസ്‌കാരിക പരിപാടികള്‍ക്ക് അനുവാദം, മെട്രോ സര്‍വീസ് അടുത്ത മാസം ഏഴ് മുതല്‍

29 August 2020

സെപ്തംബര്‍ ഒന്നാം തീയതി മുതലാണ് 'അണ്‍ലോക്ക് 4.0' നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് 'അണ്‍ലോക്ക് 4.0...

ചൈനക്കും പാകിസ്ഥാനുമൊപ്പമില്ല; ഷ്യയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറി ഇന്ത്യ

29 August 2020

റഷ്യയില്‍ നടക്കുന്ന കാവ്കാസ് 2020 ബഹുരാഷ്‌ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയ്ക്ക...

അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യപിച്ചു; 65 വയസിന് മുകളില്‍ പ്രായമുള്ളവ‍ര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും; 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താം

29 August 2020

കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്...

റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ബെഡ്‌റൂമില്‍ മരിച്ച നിലയില്‍

29 August 2020

റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപമുളള റെയില്‍വേ കോളനിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ട...

അമിത് ഷാ അധികം വൈകാതെ ആശുപത്രി വിടും

29 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡ് രോഗപരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷവും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്...

കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വിതച്ച വെട്ടുകിളി ആക്രമണങ്ങളെ ഇന്ത്യ തോല്‍പ്പിച്ചത് ഡ്രോണുകളുപയോഗിച്ചെന്ന് പ്രധാനമന്ത്രി

29 August 2020

ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വിതച്ച വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഝാന്...

ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ടു; പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയുടെ കുറ്റസമ്മതം, ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമായി പറയുന്നത്

29 August 2020

അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിട്ട ശേഷം ഭാര്യ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ത്രിപുരയിലെ ധാലായ് ജില്ലയിലെ സഞ്ജിത് റീങ്(30) എന്നയാളെയാണ് ഭാര്യ ഭാരതി(25) തലയ്ക്കടിച്ച...

Malayali Vartha Recommends