Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

10 APRIL 2026 06:35 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം ബിഹാറില്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കത്തിലാണു മൂന്നു പ്രതികള്‍ പിടിയിലായത്. ബക്‌സര്‍ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ കേസിലെ പ്രധാന പ്രതി അമന്‍ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റു ...

നിനച്ചിരിക്കാതെയെത്തിയ ദുരന്തം; മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത വാഹനങ്ങൾക്ക് മുകളിലൂടെ മതിൽ ഇടിഞ്ഞു വീണു; കേസെടുത്ത് പോലീസ്

20 August 2020

ഡൽഹിയിലെ സാകേതിൽ കനത്ത മഴ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങൾ തകർന്നു തരിപ്പണമായി. അപകടത്തിൽ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാകേത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സാകേത് ...

കനത്ത മഴ... ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു...

20 August 2020

കനത്ത മഴ തുടരുന്ന ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സ...

കോവിഡ് : ഹോങ്കോംഗില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

20 August 2020

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്ങ്. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹോങ്കോങ്ങില്‍ എയര...

ഒരു വർഷമായി തുടരുന്ന പ്രണയം കടുത്തതോടെ വീട്ടിൽ നിത്യസന്ദർശകനായി... ഒടുക്കം കാര്യങ്ങൾ കൈവിട്ടുപോയതോടെ 14കാരി മുന്ന് മാസം ഗര്‍ഭിണി! വീട്ടുകാരറിഞ്ഞതോടെ 26 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനൊരുങ്ങി; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! അമ്പരന്ന് നാട്ടുകാർ...

20 August 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 26 കാരന്‍ അറസ്റ്റില്‍. കോയമ്ബത്തൂരിലെ കാരമാടിയിലാണ് സംഭവം. ഗര്‍ഭിണിയായതിന് പിന്നാലെ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാ...

കേന്ദ്രജോലിക്കായും ഇനി പൊതു യോഗ്യതാ പരീക്ഷ, പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കും

20 August 2020

ഇനി കേന്ദ്ര സര്‍ക്കാര്‍ ജോലിക്കു മുന്നോടിയായും പൊതു യോഗ്യതാ പരീക്ഷ നടത്തുവാനും പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍.ആര്‍.എ) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭാ തീരുമാനം. പൊതുയോഗ്യത...

ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

20 August 2020

ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഓഗസ്റ്റ് 25 മുതല്‍ 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കും. രാജ്യത്തെ എല്ലാ വ...

ഒടുങ്ങാത്ത ക്രൂരത; 17 കാരിയെ ക്രൂര ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ മുഖത്തും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച ശേഷം നദിയിൽ തള്ളി

20 August 2020

ഉത്തർ പ്രദേശിലെ ഭഡോഹിയിൽ 17 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയി...

ഫെയ്‌സ്ബുക് വിവാദം: നിഷികാന്ത് ദുബെക്കെതിരെ തരൂരിന്റെ അവകാശ ലംഘന നോട്ടിസ് ; തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും നോട്ടിസ് നല്‍കി

20 August 2020

ബിജെപി ലോക്‌സഭാംഗവും പാര്‍ലമെന്റിന്റെ ഐടി സ്ഥിരം സമിതി അംഗവുമായ നിഷികാന്ത് ദുബെക്കെതിരെ, ഫെയ്‌സ്ബുക് ബിജെപി അനുകൂല നിലപാടെടുക്കുന്നുവെന്ന വിവാദവുമായി ബന്ധപ്പെട്ട് സമിതി അധ്യക്ഷന്‍ ശശി തരൂര്‍ അവകാശ ലംഘ...

ഷോ​പി​യാ​നി​ൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടി; ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

20 August 2020

ജ​മ്മു ​കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ചി​ത്ര​ഗാം ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത് ര​ഹ​സ്യ​വി​വ​ര​ത്...

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു

20 August 2020

ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ഷോപിയാനിലെ ചിത്രഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത് .രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് ...

ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍ പുതിയ ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വരുന്നു

20 August 2020

ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍, മറ്റ് ആരോഗ്യ, ചികിത്സാ ആനുകൂല്യങ്ങളോ ഇന്‍ഷുറന്‍സോ ഇല്ലാത്തവര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ഇടത്തരക്കാരെയാണു ലക്ഷ്യമിടുന്നത്. ദരിദ്ര കുടുംബങ്ങളെ ല...

മഹാരാഷ്ട്രയില്‍ ഇന്നലെ 13,165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 9,011 പേര്‍ ഇന്നലെ രോഗമുക്തി നേടി

20 August 2020

മഹാരാഷ്ട്രയില്‍ ഇന്നലെ 13,165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,011 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ...

കോണ്‍ഗ്രസ് പുകയുന്നു....മണിപ്പൂരില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

19 August 2020

മണിപ്പൂരിലെ അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ടിക്കറ്റ് സ്വീകരിച്ചത്. എംഎല്‍എ ...

ഫോണിലുണ്ടായിരുന്ന എ ടി എം പിന്‍ നമ്ബര്‍ ഉപയോഗിച്ച് ജോലിക്കാരി തട്ടിയെടുത്തത് ലക്ഷങ്ങള്‍

19 August 2020

എല്ലാവരും കൂടുതലായി ഉപയോഗിക്കുന്നത് എ ടി എമ്മുകളാണ്. ഇതുകൊണ്ട് തന്നെ പലര്‍ക്കും പല അബദ്ധങ്ങളും പറ്റുന്നുമുണ്ട്. ഒന്നലധികം കാര്‍ഡുകള്‍ ഉള്ളവര്‍ മിക്കവാറും തങ്ങളുടെ ഫോണിലാണ് പിന്‍ നമ്പറുകള്‍ സൂക്ഷിക്കാറ...

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന ; ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും അറസ്റ്റ് ചെയ്തു

19 August 2020

ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷാര്‍പ്പ്ഷൂട്...

Malayali Vartha Recommends