Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇലക്‌ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച്‌ മോഷ്ടാവ്

10 AUGUST 2020 10:31 PM ISTമലയാളി വാര്‍ത്ത
സ്വകാര്യബാങ്കിലെ സട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച്‌ തുറക്കുന്നതിനിടെ ഇലക്‌ട്രിക്ക് കട്ടര്‍ തൊണ്ടയില്‍ കുടുങ്ങി കള്ളന് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വഡോദരയിലെ സംഘം ക്രോസ് റോഡിലുള്ള ഉജ്ജിവന്‍ ബാങ്ക് ശാഖയിൽ കയറിയ മോഷ്ടാവ് കവര്‍ച്ച നടത...

പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനകയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി

09 January 2016

പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനകയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി. പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്...

ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന് അരവിന്ദ് കേജ്‌രിവാളിനോട് ബി.ജെ.പി

09 January 2016

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് ബി.ജെ.പി. കേജ്‌രിവാള്‍ ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടത്...

പത്താന്‍കോട്ട് അന്വേഷണം വിവിധ വ്യോമതാവളങ്ങളില്‍ ജോലി ചെയ്തിരുന്ന കെ.കെ. രഞ്ജിത്ത്, സുനില്‍ ഭട്ടി, സുനില്‍ സിങ് , എസ്പി സല്‍വീന്ദര്‍ സിങ്ങ് എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നു

09 January 2016

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം മുന്‍പുനടന്ന ഏതാനും ദുരൂഹ സംഭവങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. പത്താന്‍കോട്ട് വ്യോമതാവളത...

സൈനിക യൂണിഫോം പൊതുജനങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സൈന്യം

09 January 2016

സൈനിക യൂണിഫോമും അതിനു സമാനമായ വസ്ത്രങ്ങളും ധരിക്കുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് സൈന്യം. ഇവ വില്‍ക്കുന്നതില്‍ നിന്നു കച്ചവടക്കാരും ഒഴിവാകണം. പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്...

അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്റെ ഹോട്ടല്‍ വീണ്ടും ലേലത്തിന്

09 January 2016

അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്റെ ഹോട്ടല്‍ ഡല്‍ഹി സൈക്ക വീണ്ടും ലേലത്തിന്. 4.28 കോടി രൂപയ്ക്ക് ഹോട്ടല്‍ ഒരു മാസം മുമ്പ് മുംബൈ മലയാളിയായ പത്രപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ ലേലംകൊണ്ടിരുന്നു. എന്നാല്‍, ...

പത്താന്‍കോട്ട് ഭീകരാക്രമണം: അന്വേഷണത്തിന് നവാസ് ഷെരീഫ് ഉത്തരവിട്ടു

09 January 2016

ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി പത്താന്‍കോട്ട് വ്യോമതാവളം ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണത്തിന് പാകിസ്താന്‍. ഇന്ത്യ കൈമാറിയ തെളിവുകള്‍ വച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീ...

സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിച്ചേക്കും

09 January 2016

തീവ്രവാദിയാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിച്ചേക്കും.ഇന്ന് രാവിലെയായിരിക്കും സന്ദര്‍ശനമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പത്താന്‍കോട്...

മയക്കുമരുന്ന് മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും പിടിയിലായി

09 January 2016

കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയ തലവനായ ജൊവാക്വിം ഗുസ്മാന്‍ വീണ്ടും പിടിയില്‍. ജയില്‍ ചാടി ആറു മാസത്തിന് ശേഷമാണ് തീരദേശ നഗരവും ഗുസ്മാ മാതൃ സംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസില്‍ നിന്ന് മെക്‌സിക്കന്...

ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സൈന്യവും

09 January 2016

ഡല്‍ഹിയില്‍ ജനുവരി 26 നു നടക്കുന്ന അറുപത്തേഴാമതു റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാകും. കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്...

മോഡി പത്താന്‍കോട്ട് ശനിയാഴ്ച സന്ദര്‍ശിച്ചേക്കും, എന്‍ഐഎ തെളിവെടുപ്പ് പുരോഗമിക്കുന്നു, ഭീകരര്‍ തട്ടിക്കൊണ്ടു പോയ എസ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം

08 January 2016

പത്താന്‍കോട്ട് വ്യോമസേന താവളം പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച സന്ദര്‍ശിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫിസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ ...

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകും

08 January 2016

വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സുഷമ ഇ...

ട്രെയിനില്‍നിന്നു രണ്ട് യുവതികളെ അജ്ഞാതന്‍ തള്ളിയിട്ടു, ഒരാള്‍ മരിച്ചു

08 January 2016

ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അജ്ഞാതന്‍ തള്ളിയിട്ട യുവതികളില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെട്ടിയ റെയില്‍വേ സ്‌റ്റേഷനു സമീപമായിരുന്ന...

ജങ്ക് ഫുഡുകള്‍ സി.ബി.എസ്.ഇ സ്‌കൂളുകളുടെ പടിക്ക് പുറത്ത്

08 January 2016

ഇനി കുട്ടികള്‍ക്ക് അല്പം ആശ്വാസമാകും. കാരണം വീട്ടില്‍ ഉണ്ടാക്കിയ ലഘുഭക്ഷണം കുട്ടികള്‍ക്ക് സ്‌നാക്‌സായി കൊടുത്തുവിടുന്നതിനു പകരം വീട്ടുകാര്‍ കുട്ടികള്‍ക്ക് രൂപ കൊടുത്തുവിട്ട് സ്‌കൂള്‍ കാന്റീനില്‍ നിന്ന...

എസ് പി കുടുങ്ങും.. ഒറ്റുകാരന്‍ കൂട്ടത്തില്‍ത്തന്നെ..മൊഴികളിലെ വൈരുദ്ധ്യത്തില്‍ ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദറിനെ നുണപരിശോധനയ്ക്കു വിധേയനാക്കും

08 January 2016

 എല്ലാ സഹായവും ചെയ്തുകൊടുത്തു...എസ് പിയുടെ വാക്കുകള്‍ക്ക് കുമ്പസാരത്തിന്റെ ധ്വനി. അത്തരത്തിലുള്ള വിലയിരുത്തലിലേക്കാണു അന്വേഷണ സംഘം എത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്...

പശ്ചിമബംഗാളില്‍ വര്‍ഗ്ഗീയ സംഘര്‍ഷാവസ്ഥയില്ല; മമത ബാനര്‍ജി

08 January 2016

പശ്ചിമബംഗാളില്‍ വര്‍ഗ്ഗീയ സംഘര്‍ഷാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. നാനാത്വത്തില്‍ ഏകത്വം എന്ന മന്ത്രത്തില്‍ അധിഷ്ഠിതമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണവ്യവസ്ഥയെന്നും മമത പറഞ്ഞു. ബംഗാള്‍ ഗ്ലോബല്‍ ബിസ...

Malayali Vartha Recommends