NATIONAL
പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി
ഇനി ഞാൻ ഇൻഡിഗോയിൽ പറക്കില്ല :അനുരാഗ് കശ്യപ് ; പറഞ്ഞതിന്റെ കാരണം ഇതാണ്
04 February 2020
ഇന്‍റിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് പകരം പുലര്‍ച്ചെയുള്ള മറ്റൊരു വിമാനം തെരഞ്ഞെടുത്ത് പ്രതിഷേധത്തിന്റെ വേറിട്ട മുഖമായി സിനിമാ സംവിധായകന്‍ അനുരാഗ് കശ്യപ്. ഇന്‍റിഗോ, എയര്‍ ഇന്ത്യ, ഗോ എ...
പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം
04 February 2020
ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്‍-830 വിമാനത്തിൽ തായ്‌ലന്‍ഡ് യുവതിക്ക് സുഖപ്രസവം. യാത്രക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. മെഡി...
പ്രണയം നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ കോളേജ് അദ്ധ്യാപിക ഗുരുതരാവസ്ഥയിൽ
04 February 2020
പ്രണയം നിരസിച്ചതിന്റെ പേരിൽ കൊലപാതകശ്രമം. നാഗ്പുരിനടുത്ത് വാർധയിൽ ആണ് സംഭവം നടന്നത്. മുൻ കാമുകൻ കോളജ് അധ്യാപികയെ (25) പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപികയെ ആശുപത്രിയി...
ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്; വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം; അതിര്‍ത്തി കടന്ന് സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍
04 February 2020
വാഗ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ പ്രവാഹം. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. കഴിഞ്ഞമാസം മുതല്‍ ഇന്ത...
ഹെഡ് സെറ്റിൽ പാട്ടുകേട്ട് സ്കൂളിൽ പാചകം; മൂന്നു വയസുകാരി തിളച്ച പാത്രത്തില്‍: ചികിത്സയ്ക്കിടെ ദാരുണാന്ത്യം
04 February 2020
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് ഭക്ഷണം പാചകം ചെയ്ത പാചകക്കാരിയുടെ അശ്രദ്ധയിൽ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ഉച്ചഭക്ഷണ...
പൗരത്വ നിയമത്തിനെതിരെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം
04 February 2020
പൗരത്വ നിയമത്തിനെതിരെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം. നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്. അതേസമയം, വിഷയം ഇന്ന് ചര്‍ച്ച ചെയ്യാനാകില്ലെന്നും ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം റൂളിംഗ്...
വര്‍ഗ്ഗീയ കലാപശ്രമം; രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനും വിഘടിപ്പിക്കാനും ശ്രമം മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ശ്രമിച്ചിരുന്നതായി പോലീസ്
04 February 2020
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനും വിഘടിപ്പിക്കാനും ശ്രമം മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ശ്രമിച്ചിരുന്നതായി പോലീസ്. നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാണ് ഷര്‍ജ...
കര്‍ണാടകയില്‍ പുതിയ നീക്കം; കോൺഗ്രസിലും ദളിലും നിന്നെത്തിയ 10 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തീരുമാനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാക്കൾ
04 February 2020
കോൺഗ്രസിലും ദളിലും നിന്നെത്തിയ 10 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തീരുമാനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാക്കൾ. ഇവരെ അനുനയിപ്പിക്കാനുള്ള ...
നിത്യാനന്ദയെ പൂട്ടാന്‍ പ്രധാനമന്ത്രി; ആത്മീയ യാത്രയില്‍ ആയതിനാല്‍ കോടതിയില്‍ നിന്നുള്ള നോട്ടീസ് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്ക് നല്‍കാനായിട്ടില്ലെന്ന് പൊലീസ്
04 February 2020
ആത്മീയ യാത്രയില്‍ ആയതിനാല്‍ കോടതിയില്‍ നിന്നുള്ള നോട്ടീസ് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്ക് നല്‍കാനായിട്ടില്ലെന്ന് പൊലീസ്. കര്‍ണാടക ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 201...
സമന്‍സുകള്‍ അയക്കാനാകില്ല... 'സെക്സ് സ്വാമി' ആത്മീയ യാത്രയിലാണ്; കോടതിയിൽ വിചിത്രവാദവുമായി പോലീസ്
04 February 2020
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് കര്‍ണാടക പൊലീസ് ഹൈക്കോടതിയില്‍. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതിനാല്‍ സമന്‍സുകള്...
ഇന്ത്യൻ സൈനികർക്കിടയിൽ ആത്മഹത്യ കൂടുന്നു; മോഡി ഇത് വല്ലതും അറിയുന്നുണ്ടോ? മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് സൈന്യം
04 February 2020
ഇന്ത്യന്‍ സേനാവിഭാഗത്തിലെ ആത്മഹത്യകള്‍ പെരുകുന്നതായി റിപോർട്ടുകൾ പുറത്തുവരുന്നു. . സൈന്യം തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 2010-19 കാലത്ത് 1110 സൈനികരാണ് ജീവനൊടുക്കിയത്.ജോലി സമ്മര്‍ദ്ദവും മാനസിക സമ്മ...
പട്ടാപ്പകൽ ഹോസ്റ്റലിന് മുന്നിൽ എത്തി വിദ്യാര്‍ത്ഥിനി നടന്നുപോകുന്നതിനിടെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് യുവാവിന്റെ പരാക്രമം; ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ മുങ്ങിയ പ്രതിക്കായി മാസങ്ങൾക്കൊടുവിൽ അന്വേഷണം...
04 February 2020
പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവാവ് പെൺകുട്ടികളുടെ കോളേജിന് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തില്‍ മാസങ്ങൾക്കൊടുവിൽ അന്വേഷണം ആരംഭിച്ചു. പോലീസ് നടപടി സ്വീകരിക്കാത്തതില്‍ ഉയർന്ന പ്രതിഷേധത്തെത്തുടർന്നാ...
ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടുത്തം
04 February 2020
ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി തീ പടരുന്നത് തുടരുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്പില്‍ ഉണ്ടായ...
രാജ്യത്തിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് മോഡി ഉത്തരം നൽകും ; ഇത് അമിത്ഷായുടെ താക്കീത്; പരാമര്‍ശം ദല്‍ഹിയിലെ പൊതുജനറാലിയില്‍ സംസാരിക്കവെ
04 February 2020
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള രാജ്യസ്‌നേഹികളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാരും തമ്മിലാണെന്ന വാദവുമായി കേന്ദ്ര ആഭ്യന്ത...
പതിനഞ്ചു ലക്ഷം തന്നില്ല; മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്; സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ട് ; കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി
04 February 2020
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
