Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനായി നരേന്ദ്രമോദി ബുധനാഴ്ച യാത്ര തിരിക്കും...ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം

09 NOVEMBER 2025 09:58 AM ISTമലയാളി വാര്‍ത്ത
രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമിടുന്നത്. സന്ദര്...

ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു; ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്; അക്രമികളാരാണെന്ന് വ്യക്തമല്ല ; സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു

23 February 2020

ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. അക്രമികളാരാണെന്ന് വ്യക്തമായിട്ടില്ല. ...

ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ വെടിയേറ്റ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

23 February 2020

ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ വെടിയേറ്റ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. നസറുള്ളള്ള അഹമ്മദ് വാര്‍സിയെന്ന അമ്പത്തഞ്ചുകാരനാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഗോരഖ്പൂരിലെ വീടി...

ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു

23 February 2020

ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ്-29 കെ വിമാനമാണ് ഞായറാഴ്ച രാവിലെ 10.30ന് തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നാവിക സേന അന്വേ...

മൂന്നാഴ്ചകൊണ്ട് എല്ലാം റെഡി; ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്!

23 February 2020

ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന് എത്തിച്ചു. ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍ യു.എസ്. പ്രസിഡന്റ് ഡല്‍ഹിയില്‍ ചെലവഴിക്...

മകനെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ട അമ്മയോട് മകന്റെ ക്രൂരത; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... അമ്മയെ തല്ലിക്കൊന്ന് മകന്‍ അഴുക്കുചാലില്‍ തള്ളി.. ക്രൈം സീരിയലുകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് മൊഴി

23 February 2020

ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ കൊന്നു അഴുക്കുചാലില്‍ തള്ളി യുവാവ്. മധ്യപ്രദേശിലെ ഖണ്ഡ്വയിലാണ് ഞെട്ടിക്കുന്ന സംഭവം. അന്‍‌പതുകാരിയായ വിമലാ ഭായി എന്ന സ്ത്രീയാണ് മകന്റെ ആക്രമണത്തില്‍ ...

കുരങ്ങന്മാരെ പോലീസിലെടുത്തേ.... ട്രംപിന്റെ ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ദി ബീസ്റ്റ് ഇന്ത്യയിലെത്തുമ്പോള്‍ അകമ്പടിക്ക് റെഡിയായി യുഎസ് സീക്രട്ട് സര്‍വീസിന്റേതടക്കം വിപുലമായ സുരക്ഷ; എല്ലാം ഓക്കേയാണെങ്കിലും താജ്മഹലില്‍ ട്രംപ് എത്തുമ്പോള്‍ സുരക്ഷയൊരുക്കുക കുരങ്ങന്മാര്‍

23 February 2020

ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ ഇന്ത്യ കണ്ടതിലേറ്റവും വലിയ സുരക്ഷയാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സീക്രട്ട് സര്‍വിസിനെ കൂടാതെ 10 കമ്പനി പാ...

അഡ്വ. വിദ്യാറാണി ലെവല്‍ വേറെ... വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ അറിയാതെ പോകരുത് അഡ്വ. വിദ്യാറാണിയെ; ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍...

23 February 2020

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. വീരപ്പന്‍ മുത്തു ലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ബിജെപിയില്‍ അംഗമായത്. ബിജെപി നേത...

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു...കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം

23 February 2020

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. യദാദ്രി ജില്ലയിലെ രാമണ്ണപേട്ട് മണ്ഡലിലെ വെള്ളാങ്കി ഗ്രാമത്തിലാണ് സംഭവം. വെള്ളാങ്കി വില്ലേജ് സര്‍പഞ്ച് ഡി. റാണിയുടെ ഭര്‍ത്താവ് സര്‍നെ മധു(38...

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

23 February 2020

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീരിലെ സ്ഥിതി സാധാരണ നിലയിലാകാന്‍ അവര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായു...

പൗരത്വ നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം... പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു

23 February 2020

പൗരത്വ നിയമത്തിനെതിരെ ന്യൂഡല്‍ഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. സീലാംപൂരില്‍നിന്ന് യമുന വിഹാറിലേക്കുള്ള 66-ാം നമ്പര്‍ റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞ...

വടക്കന്‍ കാശ്മീരില്‍ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു

23 February 2020

വടക്കന്‍ കാശ്മീരില്‍ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ബാരാമുള്ള തപര്‍ പത്താന്‍ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് പിടിയിലായത്.കഴിഞ്ഞദിവസം അനന്ത്‌നാഗിലുണ്ടായ ഏറ...

കൊറോണ ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി

23 February 2020

കൊറോണ ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി രാജ്യത്തെ വിമാനത്താവളങ്ങള്‍. മുബൈ വിമാനത്താവളത്തിലടക്കം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ...

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി; സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

22 February 2020

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലെ ശീതള്‍ ചൗധരിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അതിക്രൂരമായ...

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥിനിയെ കൊല്ലുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശ്രീരാമസേന

22 February 2020

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥിനിയെ കൊല്ലുന്നവര്‍ക്ക് പത്തുവക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശ്രീരാമസേന. രാജ്യവിരുദ്ധ പ്രവര്‍ത്തനം ക്യാന്‍സര്‍ പോലെ പടര്‍ന്നുപിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്...

സ്വന്തം പാർട്ടിയായ കോൺ​ഗ്രസിൽ മാത്രമാണ് പ്രിയങ്ക ​ഗാന്ധി സജീവമായിട്ടുള്ളത്; കാരണം സ്വന്തം പാർട്ടിയിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്; പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

22 February 2020

പ്രിയങ്ക ​ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പാർട്ടിയിൽ സ്ഥാനം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പതിവായി ഉത്തർപ്രദേശിന്‍റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്...

Malayali Vartha Recommends