Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
നമ്മുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ വെള്ളം കണ്ടെത്തി അഭിമാനമായി മാറിയിരുന്നു. 2008 ഒക്ടോബർ 22-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രൻ്റെ കെമിക്കൽ, മിനറോളജിക്കൽ, ഫോട്ടോ-ജിയോളജിക്കൽ മാപ്പിംഗിനായി ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ചന്...

മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അംഗീകരിക്കുന്നു; എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും; ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ മോദി സർക്കാരിന്റെ നടപടിയെ പിന്തുണച്ചുകൊണ്ട് കശ്മീരി പെൺകുട്ടി

11 August 2019

  ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത്. ഇതിനെ തുടർന്ന് മോദി സർക്കാരിനെ പിന്തുണച്ചും വിമർശിച്ചും കൊണ്ടുള്ള അഭിപ്രായങ്ങളാണ് രാജ്യത്ത...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും...

11 August 2019

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും. ബെലഗാവി ജില്ലയിലെ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഉച്ചയ്ക്ക് 2:30 നാണ് അമിത് ഷാ വ്യോമ...

അച്ഛന്റെ മൃതദേഹത്തെ സാക്ഷിനിര്‍ത്തി മിന്നുകെട്ടി മകന്‍.... മൃതദേഹത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച് മാലയിട്ട് കസേരയില്‍ ഇരുത്തി... പിതാവിന്റെ കൈയില്‍നിന്ന് താലിവാങ്ങുന്നത് പോലെ സ്വീകരിച്ച് മിന്ന് കെട്ടി

11 August 2019

അച്ഛനെ മൃതദേഹത്തെ സാക്ഷി നിര്‍ത്തി മകന്‍ മിന്നുകെട്ടി. വിഴുപ്പുറം ജില്ലയിലെ ഡിണ്ടിവനം സിങ്കന്നൂര്‍ ദൈവമണി (55) ആണ് മരിച്ചത്. ദൈവമണിയുടെ മകന്‍ അലക്‌സാണ്ടറിന്റെയും കൊണമംഗലം ബാലസുന്ദരത്തിന്റെ മകള്‍ ജഗദീശ...

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു.. വളരെയേറെ ആഹ്‌ളാദിക്കുന്ന നിമിഷമെന്നും പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല

11 August 2019

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ച ...

സംസ്ഥാനത്തിന് സഹായവുമായി കേന്ദ്രം... സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവര്‍ണര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

10 August 2019

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിന് സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ഇന്...

ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് എങ്ങനെ 2018ലെ അവാര്‍ഡുകള്‍ ലഭിച്ചു മോദിയുടെ സ്നേഹമോ അവാർഡിന് പിന്നിൽ?

10 August 2019

തീവ്രവാദത്തിനെതിരെ ഉള്ള കടുത്ത നിലപാട് ആണ് പലപ്പോഴും നരേന്ദ്രമോദി എന്ന ഭരണകർത്താവിനെ മറ്റ് നേതാക്കളിൽ നിന്നും ശ്രദ്ധേയമാകുന്നത്. 2016 സെപ്റ്റംബർ 29 നായിരുന്നു പാക് ഭീകരതക്കെതിരെ ലോകത്തെ അമ്പരപ്പിച്ച് ...

പുതിയ കാശ്മീര്‍ സൃഷ്ടിച്ച് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ നിയോഗിക്കുന്നത് വീരപ്പവേട്ടയ്ക്ക് നേതൃത്വം നല്‍കിയ വിജയകുമാര്‍ ഐപിഎസിനെ; തീവ്രവാദികളെ മെരുക്കി പുതിയ കാശ്മീരിനെ നല്‍കാനൊരുങ്ങി മലയാളി; വിജയകുമാര്‍ ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന 

10 August 2019

ലോകം ഏറെ കാത്തിരുന്ന പുതു കാശ്മീരിന്റെ അമരക്കാരനാകാന്‍ മലയാളിയായ വിജയകുമാര്‍. ജമ്മുകശ്മീരിലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഉപദേശകനാണ് നിലവില്‍ വിജയകുമാര്‍ ഐപിഎസ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍വിദഗ്ധന്‍ എന്ന...

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

10 August 2019

കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് കര്‍ണാടകയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂയൂരപ്പ. കര്‍ണാടകയില്‍ ഇത് വരെ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട...

പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

10 August 2019

മോഡി സര്‍ക്കാര്‍ പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിര...

നിറഞ്ഞൊഴുകുന്ന പാലത്തിലൂടെ ഓടി ആംബുലന്‍സിന് വഴികാട്ടിയായി ബാലന്‍

10 August 2019

വെള്ളം നിറഞ്ഞൊഴുകുന്ന  പാലത്തില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയില്‍ നിറഞ്ഞാഴുകിയ കൃഷ്ണനദിക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലെ പാലത്തില്...

കശ്മീർ പ്രശ്നത്തിൽ ലോക രാജ്യങ്ങൾ മുഴുവൻ ഇന്ത്യക്കൊപ്പം...നാണംകെട്ട് പാകിസ്ഥാൻ

10 August 2019

കശ്മീർ പ്രശ്നത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ പാക്കിസ്ഥാൻ ഞെട്ടി വിറക്കുന്നു... കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മോദി സർക്കാരിന്റെ നീക്കത്തിന്‍റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിക്ക...

ഇമ്മ്രാനെ തൂക്കാൻ വീരപ്പന്റെ ഘാതകൻ ; വീരപ്പനെ വധിച്ച വിജയ്‌കുമാര്‍ ഐ.പി.എസ് ഇനി ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

10 August 2019

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് കെ.വിജയ് കുമാര്‍ ഐ.പി.എസിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഐ.പി.എസ് ഓഫീസര്‍മാരായ വിജയ് കുമാറിനെ...

മുൻ ബിജെപി എം എൽ എയെ കുരുക്കിലിട്ട് പോലീസ്; മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എം.എല്‍.എക്കെതിരെ കേസ്

10 August 2019

ദില്ലിയിൽ മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ മനോജ് ഷൊക്കീനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കേസില്‍ ഇരയായ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയും എഫ്.ഐ.ആര്‍ ...

ഇന്ത്യയെ മര്യാദപഠിപ്പിക്കാൻ യു എൻ സഹായം തേടിയ ഇമ്രാന് കിടിലൻ മറുപടി ; കശ്മീര്‍ പ്രശ്‌നത്തില്‍ യു എൻ ഇടപെടില്ല

10 August 2019

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് അഭ്യര്‍ഥന ഐക്യരാഷ്ട്രസഭ തള്ളി. ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കശ്മീർ പ്രശനത്തിൽ ഇടപെടണമെന്ന് യുഎൻ ...

ടെലിവിഷന്‍ നടി കൗമാരക്കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

10 August 2019

കൗമാരക്കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മറാത്ത ടെലിവിഷന്‍ താരം തൂങ്ങിമരിച്ചു. വെള്ളിയാഴ്ച താനെയിലെ കാല്‍വയിലായിരുന്നു സംഭവം. ടിവി താരം പ്രദന്യ പര്‍ക്കാറും മകള്‍ ശ്രുതിയുമാണ് (17) മരിച...

Malayali Vartha Recommends