Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

ദേശീയ പൗരത്വരജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ആസാമില്‍ 970 അനധികൃത കുടിയേറ്റക്കാര്‍ തടവിലുണ്ടെന്ന് പാര്‍ലമെന്റ് രേഖകള്‍, ആസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ട്, 646 പുരുഷന്മാരും 324 സ്ത്രീകളും ഉള്‍പ്പെടെ 970 തടവുകാരാണ് ഇവിടങ്ങളിലുള്ളത്

31 December 2019

ദേശീയ പൗരത്വരജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ആസാമില്‍ 970 അനധികൃത കുടിയേറ്റക്കാര്‍ തടവിലുണ്ടെന്ന് പാര്‍ലമെന്റ് രേഖകള്‍. ആസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ട്. 646 പുരുഷന്മാരും 324 സ്ത്രീകളും ഉള്‍പ്...

വധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം ലഭിക്കും; അരുന്ധതി സ്വര്‍ണ പദ്ധതിയുമായി അസം സര്‍ക്കാര്‍

31 December 2019

സംസ്ഥാനത്തെ നവവധുക്കള്‍ക്ക് പത്തുഗ്രാം സ്വര്‍ണം വിവാഹ സമ്മാനമായി നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതി...

പ്രധാനമന്ത്രിക്ക് പുതിയ വസതി; ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

31 December 2019

ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍ വശമായി പ്രധാനമന്ത്രിക്ക് പുതിയ വസതിയും പണിയാനാണ്...

ഗായികയുടെ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ; വെട്ടിലാക്കിയത് സിസിടിവി ; ഹാക്കറിനെ കണ്ടവർ ഞെട്ടി ; ഇത് പലർക്കും ഒരു പാഠം

31 December 2019

സിസിടിവി ക്യാമറകൾ വളരെ ഉപകാരപ്രദമായവയാണ് അല്ലേ ? ഒരു മോഷണം നടന്നാലോ ആരെങ്കിലും അപരചിതർ നമ്മുടെ വീട്ടിൽ വന്നാലോ എന്ന് വേണ്ട പല ആവശ്യങ്ങളും നിർവഹിക്കാൻ സിസിടി വി യിലൂടെ കെകുഴിയുന്നു അല്ലെ? എന്നാൽ സി സി ...

വടക്കേന്ത്യയില്‍ അതികഠിനമായ തണുപ്പ് തുടരുന്നു...ജീവിതത്തോട് മല്ലടിച്ച് വഴിയോരങ്ങളിലും തെരുവിലുംആയിരക്കണക്കിന് ജനങ്ങൾ .. 6 മരണം...മരവിപ്പിക്കുന്ന കാഴ്ച...

31 December 2019

വടക്കേന്ത്യയില്‍ അതികഠിനമായ തണുപ്പ് തുടരുന്നു. താപനില ഇപ്പോൾ 1.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.ശീതക്കാറ്റിനുള്ള സാധ്യതയും ഉണ്ട് എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.. .ഡിസംബറിൽ പെയ്ത...

ബിപിന്‍ റാവത്ത് ഇന്ത്യയിലെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി ഇന്നു ചുമതലയേല്‍ക്കും...ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനു കൂടുതൽ പ്രോത്സാഹനം നല്‍കാന്‍ ബിപിന്‍ റാവത്തിന്റെ പുതിയ ചുമതല കാരണമാകുമെന്ന് യുഎസ്

31 December 2019

ഇന്ത്യയുടെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെ യുഎസ്.അഭിനന്ദിച്ചു .. ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും ത...

രണ്ട് ചാണക്യന്‍മാര്‍ ഒന്നിച്ച്; കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ച ചുമതലയേല്‍ക്കും; വിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചു

31 December 2019

കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ച ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മനോജ് മുകുന...

വെല്ലുവിളി നിറഞ്ഞ വേളയിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച സൈനികര്‍ക്ക് നന്ദി പറഞ്ഞ് കരസേന മേധാവി ബിപിന്‍ റാവത്ത് വിരമിച്ചു

31 December 2019

വെല്ലുവിളി നിറഞ്ഞ വേളയിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച സൈനികര്‍ക്ക് നന്ദി പറഞ്ഞ് കരസേന മേധാവി ബിപിന്‍ റാവത്ത് വിരമിച്ചു. ജനറല്‍ മനോജ് നാരാവനെ ആണ് പുതിയ കരസേനാ മേധാവി. അദ്ദേഹത്തിന് ആശംസ നേരുന്നുവെന്ന...

ഓടുന്ന ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്ന് അഭ്യാസം കാട്ടിയ യുവാവ് വീണു മരിച്ചു

31 December 2019

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസിക പ്രകടനങ്ങള്‍ കാട്ടിയ യുവാവിന് ദാരുണാന്ത്യം. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവ...

ബംഗ്ലാദേശില്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന പേരിൽ നടത്തിയ ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം

31 December 2019

ബംഗ്ലാദേശില്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന പേരിൽ നടത്തിയ ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. റാലി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവേ പൊലീസ് തടയുകയായിരുന്നു. 2018 ഡിസംബർ 30 ല്‍ നടന്ന ദേശീയ...

തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ; ദുരൂഹത

31 December 2019

തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. റോഡരികിലുളള അഴുക്കുചാലിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം. ...

പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്; മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധം; പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

31 December 2019

പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനി...

വിടപറയുകയാണോ എയര്‍ ഇന്ത്യ ..? എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് ...!

31 December 2019

ഓരോ ഭാരതീയനെയും വലിയ സ്വപ്നങ്ങളും നെഞ്ചേറ്റി പറക്കാൻ കൊതിപ്പിച്ച എയര്‍ ഇന്ത്യ. എന്നാൽ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് കാരണം മറ്റൊന്നുമല്ല വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖല...

ആരാണ് സംയുക്ത സേനാ മേധാവി? ചരിത്രം വഴിമാറി കൊടുത്തു ബിപിൻ റാവത്തിന് മുന്നിൽ ..!

31 December 2019

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മോധാവിയായി ജനറൽ ബിപിൻ റാവത്ത് എത്തുമ്പോൾ പലചോദ്യങ്ങളും ഉയരുകയാണ് പലതരത്തിലുള്ള ചർച്ചകളും നടക്കുകയാണ് .മൂന്നു സേനാ മേധാവികളുടെയും മേല്‍ സംയുക്തമേധാവി, ഏതു സേനയില്‍നിന്ന...

ഡല്‍ഹി വിമാനത്താവളത്തില്‍ 24 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍...

31 December 2019

ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 23.85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഹോങ്കോങ്ങില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ ദേഹത്ത് ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടിച്ചത്...

Malayali Vartha Recommends