Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
നമ്മുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ചന്ദ്രനില്‍ വെള്ളം കണ്ടെത്തി അഭിമാനമായി മാറിയിരുന്നു. 2008 ഒക്ടോബർ 22-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രൻ്റെ കെമിക്കൽ, മിനറോളജിക്കൽ, ഫോട്ടോ-ജിയോളജിക്കൽ മാപ്പിംഗിനായി ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ ചന്...

മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 145 കുഞ്ഞുങ്ങൾക്ക് മരണം ; നൂറിലധികം പേർ ചികിത്സയിൽ ; കാരണം അവ്യക്തം ; സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

23 June 2019

നിരവധി കുട്ടികളാണ് മസ്തിഷ്ക ജ്വരം ജ്വരം ബാധിച്ച് ദൈനംദിനം മരിച്ചു വീഴുന്നത്. ശ്രീകൃഷ്ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (എസ്‌കെഎംസിഎച്ച്‌) ശനിയാഴ്ച മൂന്നു കുട്ടികളാണ് മരിച്ചത്. ഇതോടെ മരണ സംഘ്യ 145 കവി...

മിസ്റ്റർ മോദി , മീഡിയ മാനേജര്‍മാര്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്ക് അടിയിലുള്ള നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ? നിങ്ങള്‍ക്കൊപ്പമുള്ളവരെ കൊലയ്ക്ക് കൊടുത്ത് അധികാരം നിലനിര്‍ത്തുന്നത് ശരിയാണോ എന്ന് ആലോചിച്ചിട്ടുണ്ടോ ? താങ്കള്‍ എപ്പോളെങ്കിലും താങ്കളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?' പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തുറന്നകത്തെഴുതി സഞ്ജീവ് ഭട്ട്

23 June 2019

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രൂക്ഷ വിമർശനവുമായി മോദിയുടെ നിരന്തര വിമർശകൻ മുൻ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. തുറന്ന കത്തെഴുതിയാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്. വല്ലപ്പോഴും സ്വന്തം മുഖം...

ലോകത്തെ ഏറ്റവും ശക്തനായ നേതാവ് നരേന്ദ്ര മോദി; പ്രമുഖ ബ്രിട്ടീഷ് മാഗസിനായ ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ ലോകത്തെ ഏറ്റവും കരുത്തനായ നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിൽ മോദി ഒന്നാമൻ

22 June 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ശക്തനായ നേതാവ്. പ്രമുഖ ബ്രിട്ടീഷ് മാഗസിനായ ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ ലോകത്തെ ഏറ്റവും കരുത്തനായ നേതാവിനെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്...

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ... ഇതിന് മുമ്പ് ഉണ്ടായ ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ ആരോപണം. അനുവാദമില്ലാതെ കയറിപ്പിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു എന്നൊക്കെ ആയിരുന്നു അത്. എന്നാല്‍ കരോള്‍ ഉയര്‍ത്തിയ ആരോപണം ബലാത്സംഗ ശ്രമം തന്നെയാണ്.. ഓടി രക്ഷപ്പെടാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ട്രംപ് പീഡിപ്പിക്കാതിരുന്നത് എന്ന് ജീന്‍ കരോള്‍ എന്ന എഴുത്തുകാരി തന്റെ പുസ്തകത്തിൽ പറയുന്നു.

22 June 2019

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഗുരുതരമായ ലൈംഗിക ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും അതിന് ശേഷവും ആയി പത്തിലധികം സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നിരു...

ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം...യുവാവിനെ കുത്തിക്കൊന്നു

22 June 2019

ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബീഹാറിലെ ഛപര ജംങ്ഷനില്‍ പവന്‍ എക്‌സ്പ്രസിലെ ജനറല്‍ കംമ്പാട്ട്‌മെന്റിലാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. പവന്‍ എക്‌സ്പ്ര...

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

22 June 2019

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ ബോണിയര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ...

സുരക്ഷാഭീഷണിയെ തുടർന്ന് ഇന്ത്യന്‍ എണ്ണകപ്പലുകളില്‍ നാവികസേന ഓഫിസര്‍മാരെ നിയോഗിക്കും

22 June 2019

വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സത്വര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്...

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

22 June 2019

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം നടക്കാനിരികെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ വിളിച്ചുവരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയുട...

രാമ രാവണ യുദ്ധം; ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്

21 June 2019

ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്. ബാലാകോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പേര് 'ബന്ദര്‍' എന്നായിരുന്നു എന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പ...

കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയാർ; അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

21 June 2019

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിക്കാനും ഡല്‍ഹിയുടെ വികസനത്തിയാ...

മനം നിറയും മുൻപേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം

21 June 2019

ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ. കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴയുടെ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു ക...

യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം സംബന്ധിച്ച് കൊണ്ടുവരുന്ന സ്വകാര്യബില്ലിനെ ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

21 June 2019

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച അന്തിമവിധി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ബി.ജെ.പി ഇടപെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം...

സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടി... രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിക്കരുത്! സഞ്ജീവ് ഭട്ടിന് പിന്തുണയഭ്യര്‍ത്ഥിച്ച് ഭാര്യ

21 June 2019

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം ഇ...

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ കണ്ടതോടെ നാട്ടുകാരുടെ കൺട്രോൾ പോയി... സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തി; സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

21 June 2019

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തുകയും, സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ പോല...

ടിക് ടോക്കിന് അടിമയായി മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് ആത്മഹത്യ ചെയ്ത് പന്ത്രണ്ടുവയസുകാരൻ

21 June 2019

മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ്...

Malayali Vartha Recommends