NATIONAL
തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ
അനാബിയ ധൈര്യമുള്ള പെണ്‍കുട്ടിയാണ്; നീ എപ്പോഴും ധീരയായിരിക്കും, എന്ത് ആവശ്യങ്ങള്‍ വന്നാലും വിളിക്കണം; സ്നേഹത്തോടെ പ്രിയങ്ക ഗാന്ധി
20 February 2020
പ്രിയങ്ക ഗാന്ധിയുടെ സര്‍പ്രൈസ് കത്ത് കണ്ട അനാബിയ ഇമാന്‍ എന്ന ആറു വയസ്സുകാരിയുടെ മുഖത്ത് വീണ്ടും ചിരി . പൗരത്വ നിയമ പ്രക്ഷോഭ വേദിയില്‍ അനാബിയയുടെ സാന്നിധ്യവും, കുട്ടിയുടെ കരച്ചിലും നേരത്തെ ദേശീയ ശ്രദ്ധ...
കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്എ ന്റെ കുടുംബത്തിലാണ്; ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ അപകടം; മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായവുമായി കമല്‍ഹാസന്‍
20 February 2020
ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായവുമായി കമല്‍ഹാസന്‍. മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കമല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരു ക...
രാമന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്; അതുകൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അവർ ഒന്നും പറയാത്തത്; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്
20 February 2020
രാമന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്ത് . അതുകൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അവർ ഒന്നും പറയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ...
അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം; പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍
20 February 2020
കോയമ്ബത്തൂര്‍ അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം. നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുകയാണ് സര്‍ക്കാര്‍ . മരിച്ചവരുടെ കുംടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സ...
മൊബൈൽ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് കമിതാക്കൾ മർദിച്ചു; ടാക്സി ഡ്രൈവർ പരാതി നൽകി
20 February 2020
കമിതാക്കൾ മർദിച്ചതായി പരാതിയുമായി ടാക്സി ഡ്രൈവർ.സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് കമിതാക്കൾ മർദ്ദിച്ചതായി ആണ് ടാക്സിഡ്രൈവർ പരാതിപെട്ടത് . വെസ്റ്റ് ബെംഗളൂരുവിലെ സുൻകഡക്കട്ട സ്വദേശിയായ സു...
ഐഐടി മദ്രാസിലെ ശുചിമുറിയിൽ ക്യാമറ വെച്ച സംഭവം; ക്യാമ്പസിലെ ജീവനക്കാരൻ അറസ്റ്റിൽ
20 February 2020
സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയ ഗവേഷകയെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഐഐടി മദ്രാസിലെ ജീവനക്കാരനെ അറസ്റ്റിൽ . ശുചിമുറിയില്‍ കയറിയപ്പോള്‍ ചുമരില്‍ ഒരു ദ്വാരം കണ്ട ഗവേഷക വിദ്യാര്‍ത്ഥിനി തന്നെ ആരോ ക്യ...
സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല; വിദഗ്ദ്ധ ചികിത്സക്കുള്ള അനുമതി തേടി നിർഭയ കേസ് പ്രതി വിനയ് ശർമ്മ കോടതിയിലേക്ക്
20 February 2020
നിർഭയ കേസിലെ പ്രതി വീണ്ടും കോടതിയിലേക്ക്. പ്രതി വിനയ് ശര്‍മയാണ് വിദഗ്ധ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍വെച്ച് തല ചുമരിലിടിപ്പിച്ച് പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസ...
ട്രംപിന്റെ വാദത്തിൽ തിരുത്ത്; എഴുപത് ലക്ഷം പേരല്ല, റോഡ് ഷോയിൽ പങ്കെടുക്കുന്നത് ഒരു ലക്ഷം പേരെന്ന് റിപ്പോർട്ട്
20 February 2020
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് അഹമ്മ...
അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു- പ്രധാന മന്ത്രി
20 February 2020
തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തി...
വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ...
20 February 2020
വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ... വാഹനമിടിച്ച് മരിച്ച കാല്‍നട യാത്രക്കാര...
എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക' രണ്ടും കല്പിച്ച് കുമാരസ്വാമി ; കണ്ണുംതള്ളി യെദ്യൂരപ്പ ; എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിന് സിറാജ് ബിസറലിയെയും കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രാജബാക്സി എന്ന മാധ്യമപ്രവര്‍ത്തകനെയും യെഡ്യൂരപ്പ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു
20 February 2020
പൗരത്വ നിയമത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളെയും ഏതെങ്കിലും വിധത്തിൽ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. പൗരത്വ നിയമത്തിനെതിരെ നാടകം കാലിച്ചതിന്റെ പേരിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് കർണാടകയിൽ സ്കൂൾ വിദ്യ...
മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിയുടെ മരണവാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു
20 February 2020
ബലാത്സംഗക്കേസിലെ പ്രതിയുടെ മരണവാറണ്ട് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഗുജറാത്തിൽ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണ വാറണ്ട് ആണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് . പ്രതിയായ...
ഇന്ത്യ സന്ദർശനം; മെലനിയ ട്രംപ് ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും; മെലനിയ ട്രംപിനായി ഹാപ്പിനസ് ക്ലാസ് പ്രെസൻറ്റേഷൻ
20 February 2020
ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ്റിനും ഭാര്യക്കും അവിശ്വസനീയ സ്വീകരണം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. താജ് മഹൽ സന്ദർശനത്തിന് യുഎസ് പ്രഥമ വനിത മെലനിയ ട്രംപ് ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള...
ചേരി മതിൽ കെട്ടി മറച്ച വിവാദം; മറ്റൊരു ചേരി കൂടി മതിൽകെട്ടി മറച്ചെന്ന ആരോപണം ശക്തമാകുന്നു; ദാരിദ്ര്യത്തെ മതിൽ കെട്ടി മറക്കുന്നു എന്ന് ചേരി നിവാസികൾ
20 February 2020
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ തുടർന്നുള്ള വിവാദങ്ങൾ തുടരുന്നു. ട്രംപിന്‍റെയും മോദിയുടെയും റോഡ് ഷോ നടക്കുന്ന പാതയോരത്തെ ചേരിയെ മറച്ച് അരക്കിലോമീറ്റര്‍ നീളത്തില്‍ മതില്‍ നിര...
വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്; ബലാത്സംഗക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യമില്ലാ വാറന്റ്
20 February 2020
വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്. പീഡനക്കേസില്‍ രാമനഗര ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്. നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ രാമന...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















