Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അനാബിയ ധൈര്യമുള്ള പെണ്‍കുട്ടിയാണ്; നീ എപ്പോഴും ധീരയായിരിക്കും, എന്ത് ആവശ്യങ്ങള്‍ വന്നാലും വിളിക്കണം; സ്നേഹത്തോടെ പ്രിയങ്ക ഗാന്ധി

20 FEBRUARY 2020 06:47 PM IST
മലയാളി വാര്‍ത്ത

പ്രിയങ്ക ഗാന്ധിയുടെ സര്‍പ്രൈസ് കത്ത് കണ്ട അനാബിയ ഇമാന്‍ എന്ന ആറു വയസ്സുകാരിയുടെ മുഖത്ത് വീണ്ടും ചിരി . പൗരത്വ നിയമ പ്രക്ഷോഭ വേദിയില്‍ അനാബിയയുടെ സാന്നിധ്യവും, കുട്ടിയുടെ കരച്ചിലും നേരത്തെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അനാബിയക്ക് പ്രിയങ്കയുടെ കത്തിനൊപ്പം അപ്രതീക്ഷിത സമ്മാനങ്ങൾ നൽകിയിരുന്നു ണ് . സ്‌കൂള്‍ ബാഗ്, ടെഡി ബിയര്‍, ലഞ്ച് ബോക്‌സ്, ചോക്ലേറ്റുകള്‍ എന്നിവയാണ് അനാബിയ്‌ക്ക്‌ നൽകിയത് . അനാബിയ ധൈര്യമുള്ള പെണ്‍കുട്ടിയാണെന്നും, എന്ത് ആവശ്യം വന്നാലും തന്നെ വിളിക്കണമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞു. പ്രിയപ്പെട്ട അനാബിയ, ഞാന്‍ നിനക്ക് കുറച്ച്‌ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നിനക്കത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. നീ എപ്പോഴും ധീരയായിരിക്കും, എന്ത് ആവശ്യങ്ങള്‍ വന്നാലും വിളിക്കണം, ഒരുപാട് സ്‌നേഹത്തോടെ പ്രിയങ്കാ ആന്റി എന്നായിരുന്നു കത്തില്‍ പറഞ്ഞത്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാനവാസ് ആലമാണ് അനാബിയക്ക് കത്തും സമ്മാനങ്ങളും എത്തിച്ച്‌ നല്‍കിയത്. പോലീസ് സിഎഎ പ്രക്ഷോഭകര്‍ക്ക് നേരെ അതിക്രമമാണ് അഴിച്ചുവിട്ടതെന്നും പ്രിയങ്ക പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക ഗാന്ധി അസംഖഡിലെത്തി അനാബിയയെ കാണുകയും ചെയ്തിരുന്നു . കുട്ടിയുടെ കുടുംബാംഗങ്ങളെ ജയിലിലെത്തി പ്രിയങ്ക കാണുകയും ചെയ്തിരുന്നു . അസംഖഡില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന വമ്ബന്‍ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു ഇവര്‍ ജയിലിലായത്. അനാബിയ ഈ സമയം പ്രക്ഷോഭ സ്ഥലത്തുണ്ടായിരുന്നു. കുട്ടിയുടെ അമ്മായിയും കൂടെയുണ്ടായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് മാറ്റിയത്.പ്രിയങ്ക അനാബിയയെ കാണാനെത്തിയപ്പോള്‍, കുട്ടി പൊട്ടിക്കരഞ്ഞിരുന്നു. സുഖാന്വേഷണം നടത്തുന്നതിനിടെ വൈകാരിക സംഭവങ്ങള്‍ നടന്നു . സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ആന്റി എന്നാണ് കത്തില്‍ വിശേഷിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (21 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (33 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (43 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends