Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

ചന്ദ്രബാബു നായിഡു ചതിയനാണെന്ന് മോദി ; ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ഉപവാസത്തിനെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

10 February 2019

കേന്ദ്രസര്‍ക്കാരിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ഉപവാസത്തിനെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന റ...

എട്ടാം ക്ലാസില്‍ പഠിക്കുന്ന അഞ്ചു വിദ്യാര്‍ത്ഥിനികൾ സ്‌കൂളില്‍ നിന്നും ഒളിച്ചോടി; മുംബൈ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ കുട്ടികളെ പോലീസ് പൊക്കിയപ്പോൾ പുറത്ത് വന്നത് മറ്റൊരു കഥ... നടുക്കം വിട്ടുമാറാതെ സഹപാഠികളും വീട്ടുകാരും

10 February 2019

വെള്ളിയാഴ്ച വൈകിട്ടോടെയാണ് മുംബൈ സ്കൂളിൽ നിന്നും കുട്ടികളെ കാണാതായ വാർത്ത പുറത്ത് വരുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം ഇവര്‍ എന്തിനാണ് ഒളിച്ചോടിയത് എന്ന കാര്യത...

ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് ഒരുദിവസം മുഴുവൻ മൃതദേഹത്തിനൊപ്പം ഉറങ്ങിയ ഭർത്താവ് അറസ്റ്റിൽ

10 February 2019

ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങിയ യുവാവ് പിറ്റേ ദിവസം പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലാണ് സംഭവം നടന്നത്. വിനോദ് ധാന്‍സിംഗ് പവാര്‍ ആണ് ഗർഭിണിയായ ഭാര്യ പ്രിയങ്ക റാത്തോഡിനെ കഴ...

യു.പിയിലും ഉത്തരാഖണ്ഡിലും വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 77 ആയി, സംഭവത്തില്‍ 175ഓളം പേര്‍ അറസ്റ്റില്‍

10 February 2019

യു.പിയിലും ഉത്തരാഖണ്ഡിലും വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 77 ആയി. സംഭവത്തില്‍ യു.പി പൊലീസ് 175 പേരെ അറസ്റ്റ് ചെയ്തു. മദ്യം, നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തവരാണ് അറസ്റ്റിലായവര്‍. വിഷമദ്യ ദുരന്തത...

ജമ്മുകാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍...

10 February 2019

ജമ്മുകാശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പതിവ് തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.സംഭവത്തില്‍ ആ...

ആന്ധ്ര പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ബി ജെ പി .മോദിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുയര്‍ത്തി പ്രതിഷേധക്കാര്‍... വിജയവാഡ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഥാപിച്ച പടുകൂറ്റന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ബി ജെ പി പ്രവര്‍ത്തകര്‍

10 February 2019

ആന്ധ്ര പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ബി ജെ പി .മോദിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുയര്‍ത്തി പ്രതിഷേധക്കാര്‍. വിജയവാഡ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഥാപിച്ച പടുകൂറ്റന്‍ ബോര്‍ഡുകള്‍ നീ...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

10 February 2019

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന...

ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ സൈനികനു പരിക്ക്

10 February 2019

ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ സൈനികനു പരിക്ക്. രജൗരി ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. നൗഷേര സെക്ടറിലെ കലാല്‍ മേഖലയില...

ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍

10 February 2019

ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില്‍ ബോര്‍ഡര്‍ ഇന്ററാക്ഷന്‍ ടീമാണ് ഇവരെ പിടികൂടിയത്. ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കു കടക്കാന്‍ ...

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് എന്താണ് ബന്ധം; സിപിഎം സഹയാത്രികനായ അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാണ് ബിജെപിക്കു വേണ്ടിയാകുന്നത്; മമ്മൂട്ടിയുടെ യാത്രയ്ക്കു പിന്നില്‍ ബിജെപിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

09 February 2019

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് എന്താണ് ബന്ധം? സിപിഎം സഹയാത്രികനായ അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാണ് ബിജെപിക്കു വേണ്ടിയാകുന്നത്? എന്നാല്‍, ഇവിടെ മമ്മൂട്ടിയല്ല, അദ്...

സ്ത്രീസുരക്ഷയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ ഉത്തരവിന് അവരുടെ പാര്‍ട്ടിയായ ബി.ജെ.പിയും കോണ്‍ഗ്രസും പുല്ലുവില കല്‍പ്പിച്ചു

09 February 2019

സ്ത്രീസുരക്ഷയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ ഉത്തരവിന് അവരുടെ പാര്‍ട്ടിയായ ബി.ജെ.പിയും കോണ്‍ഗ്രസും പുല്ലുവില...

റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി;കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥപ്രയത്നം ചെയ്ത് ഒതുക്കിയ റഫാല്‍ ആരോപണം വീണ്ടും വെളിച്ചത്തിലേക്കു കൊണ്ടുവന്നതിന്റെ മികവ് ദേശീയ ദിനപത്രമായ ഹിന്ദുവിനും ചെയര്‍മാന്‍ എന്‍ റാമിനും അവകാശപ്പെട്ടത്

09 February 2019

റഫാല്‍ യുദ്ധവിമാനത്തിനായി ഫ്രാന്‍സുമായി നടത്തിയ കരാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നത് കൂടുതല്‍ വെളിവായിരിക്കുന്നു. രാജ്യസുരക്ഷ പണയം വച്ചുനടത്തിയ ഈ കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകള്‍ പുറ...

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച് ഡോക്ടർ; മുന്നുമാസത്തിന് ശേഷം വയറു വേദനയുമായി എത്തിയ രോഗിയെ സ്കാൻ ചെയ്തപ്പോൾ കണ്ട കാഴ്ച്ച ഭയാനകം

09 February 2019

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച് ഡോക്ടർ. എന്നാൽ തങ്ങളുടെ പ്രാഥമിക പരിഗണന രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടനെ തന്നെ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന്...

റഫാൽ അഴിമതിയിൽ സ്വ​തന്ത്രാന്വേഷണം വേണമെന്ന്​ ചന്ദ്രബാബു നായിഡു

09 February 2019

റഫാലിൽ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യവുമായി ​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രംഗത്ത്. പ്രധാനമ​ന്ത്രി നരേന്ദ്ര മോദി 59,000 കോടി രൂപയുടെ കരാറിനെ കുറിച്ച്​ നിശബ്​ദത പാലിക്...

മോദി പ്രഭാവത്തിന് ഭീക്ഷണിയായി 117 മണ്ഡലങ്ങള്‍; കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികള്‍ രൂപീകരിക്കപ്പെട്ടതും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ

09 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീക്ഷണിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച 117 മണ്ഡലങ്ങൾ. കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച്‌...

Malayali Vartha Recommends