Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

45കാരിയായ വീട്ടമ്മയോട് പ്രണയം മൂത്ത് വിവാഹാഭ്യർത്ഥന നടത്തിയ 27കാരൻ തർക്കത്തിനൊടുവിൽ മകളുടെ മുന്നിലിട്ട് അമ്മയെ കുത്തിക്കൊന്നു...

08 February 2019

വിവാഹാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ യുവാവ് കുത്തിക്കൊന്നു. ഔട്ടര്‍ ഡല്‍ഹിയിലെ നന്‍ഗോലിയിലാണ് സംഭവമുണ്ടായത്. 45കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി ശ്യാം യാദവ് ആണ് കൊല നടത്തിയത്. ഇയാളെ പോല...

റാഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടി രൂപയാണ് മോഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു, കരാര്‍ ദുര്‍ബലപ്പെടുത്തിയ മോദി പണം അനില്‍അംബാനിയുടെ പോക്കറ്റിലെത്തിച്ചു

08 February 2019

റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയം ചര്‍ച്ച നടത്തിയ സമയത്ത് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്ത് വന്നതോടെ നരേന്ദ്രമോദി ഒരേസമയം കള്ളനും കാവല്‍ക്കാരുമാണെന്ന് വ്യക്തമായതായി കോണ്‍ഗ്ര...

പ്രണയത്തിനിടയിൽ പ്രായത്തിന് സ്ഥാനമുണ്ടോ? 67കാരനും 24കാരിയും തമ്മിൽ വിവാഹതിരായതായതോടെ രോഷാകുലരായി വീട്ടുകാർ; ഒരുമിച്ച് ദമ്പതികളായി ജീവിക്കണമെന്ന് ഹൈക്കോടതിയോട് അവകാശപ്പെട്ട് ദമ്പതികൾ

08 February 2019

പ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതിമാരുടെ വിവാഹത്തി​ന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന്​ ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിര...

മോദിയുടെ കള്ളങ്ങൾ പൊളിയുന്നു ; റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്

08 February 2019

റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്. 2015 നവംബറിൽ പ്രതിരോധ സ...

1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ; ചരിത്രം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി

08 February 2019

ചരിത്രം പറയുന്നവര്‍ എന്നാണ് സിപിഎമ്മിനെക്കുറിച്ച് പൊതുവേ ബിജെപിയ്ക്കുള്ള വിമര്‍ശനം. എന്തിനും ഏതിനും അവര്‍ ചരിത്രം പറഞ്ഞുകളയും. എങ്ങനെ ഇതൊക്കെ ഓര്‍ത്തുവയ്ക്കുന്നു എന്നു തോന്നിപ്പോകും. ഇപ്പോള്‍ കടുവയെ ക...

ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും

08 February 2019

രാജ്യ തലസ്ഥാന നഗരിയിൽ അതിരൂക്ഷമായ ആലിപ്പഴ വർഷം ഇന്നലെ വൈകിട്ട് 5 മണിക്കും 8 മണിക്കുമിടയിലാണ് മഴയ്ക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്.ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്...

പ്രിയങ്കയും പെട്ടു; ഒരു കുലസ്ത്രീയുടെ ഭര്‍ത്തൃസ്നേഹം ഇന്ത്യ ഭരിക്കാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ദേശീയപാര്‍ട്ടിയെ കൊണ്ട് കുഴിയില്‍ ചാടിച്ചു എന്ന് ആക്ഷേപം; രാഹുലിനെ തീർക്കാൻ ബിജെപി പ്ലാനിങ്ങനെ...

08 February 2019

ആര്‍ഷഭാരത വനിതകളുടെ ആദര്‍ശമാണ് പാതിവ്രത്യം. കല്ലിലും മുള്ളിലും കാട്ടിലും മേട്ടിലും തന്റെ ഭര്‍ത്താവിന്റെ കാലടിപ്പാടുകളെ പിന്തുടരുക എന്നതാണ് അതിന്റെ പ്രധാന പരിപാടി. ഒറിജിനല്‍ ഭാരതീയ വനിതയായ പ്രിയങ്കയും ...

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും

08 February 2019

രണ്ട്‌ ദിവസങ്ങളിലായി ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും . ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളുടെ പുര...

ഐ ലീഗില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയുമായി എവേ മത്സരത്തിന് പോയ ഗോകുലം കേരള ടീം ശ്രീനഗറില്‍ കുടുങ്ങി

08 February 2019

ഐ ലീഗില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയുമായി എവേ മത്സരത്തിനായി പോയ ഗോകുലം കേരള ടീം ശ്രീനഗറില്‍ കുടുങ്ങി. ബുധനാഴ്ചത്തെ മത്സരത്തിന് ശേഷം ഇന്നലെ മടങ്ങാനിരിക്കേ മഞ്ഞുവീഴ്ച കാരണം വിമാന സര്‍വിസുകള്‍ റദ്ദാക്കിയതാ...

കേരളത്തില്‍ കണ്ടുകൂടാത്തവര്‍’ ഒന്നിക്കുന്നു;മോദിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും നിങ്ങള്‍ക്കു നേരെയാണ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

08 February 2019

ലോക്സഭയിൽ കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ത്ത ചരിത്രം കോണ്‍ഗ്രസിനാണുളളതെന്ന് മോദി ആഞ്ഞടിച്ചു.കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാരരിനെ...

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

08 February 2019

ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. വ്യാഴാഴ്ച ബിജാപുരിലെ സൗത്ത് ബസ്തറിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ജില്ലാ റിസേര്‍വ് ഫോഴ്‌സും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായ നടത്തിയ തെരച്...

കാറിനെ ഇടിച്ച് തെറിപ്പിച്ചശേഷം നിർത്താതെ പാഞ്ഞ സ്കൂൾ ബസിനെ പിന്തുടർന്നപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; ഗിയറിന് പകരം മുളവടി... ഡ്രൈവര്‍ അറസ്റ്റില്‍

08 February 2019

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചതെന്നും പോലിസ് വ്യക്തമാക്കി. ബസില്‍ സഞ്ചരിച്ച കുട്ടികളെല്ലാം സുരക്ഷിതരാണ്, സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഇക്കാര്യത്തില്‍ അന്വേഷണം നടത്...

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

08 February 2019

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ...

ജമ്മു കാശ്മീരിലുണ്ടായ മഞ്ഞു വീഴ്ചയില്‍ ആറ് പോലീസുകാരടക്കം പത്തോളം പേരെ കാണാതായി...

08 February 2019

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ പോലീസ് പോസ്റ്റിനു സമീപത്തായി മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആറ് പോലീസുകാരടക്കം പത്തോളം പേരെ കാണാതായി. പോലീസുകാരെ കൂടാതെ രണ്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരായ രണ്ടുപേരെയുമാണ്...

നരേന്ദ്ര മോഡി ഭീരുവിനെപ്പോലെ ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി; രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കല്‍ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്

07 February 2019

ദേശ സുരക്ഷയെക്കുറിച്ചും പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീരുവിനെപ്പോലെ ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ആരുടെയും സ്വന്തമല്ല. അത് രാജ്...

Malayali Vartha Recommends