Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

26 JUNE 2026 12:09 PM ISTമലയാളി വാര്‍ത്ത
ഹോട്ടലുടമകൾക്ക് ആശ്വാസ വാർത്തയെത്തി. നീണ്ട ചർച്ചകൾക്കൊടുവിൽ രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയുമെന്ന് സൂചന. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിച്ചേക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നത...

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റി; അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്​സഭ ശക്​തമായ നിയമങ്ങള്‍ പാസാക്കി; ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

13 February 2019

പതിനാറാം ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ആറാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്നും ലോക രാഷ്ട്രങ്...

കൊന്നോ കോമയിലാക്കിയോ; നിര്‍ഭയനായ ഒരു മനുഷ്യനെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് 160ലേറെ ദിവസത്തിലേറെ; നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് എന്തു സംഭവിച്ചു?

13 February 2019

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ മൌനം പാലിക്കുന്ന ഒരു പേരുണ്ട്. നരേന്ദ്ര മോദി എന്നും ഭയത്തോടെ മാത്രം ഓര്‍ത്തിരുന്ന ആ പേര് നിര്‍ഭയനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നാണ്. ഇന്നദ്ദേഹം ...

ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

13 February 2019

ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആം ആദ്മി...

പു​ല്‍​വാ​മ​യി​ല്‍ സ്വ​കാ​ര്യ​സ്കൂ​ളിൽ ​സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം 16 ആയി

13 February 2019

ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സ്വ​കാ​ര്യ​സ്കൂ​ളി​ലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാണ് സ്ഫോടനം ഉണ്ടായത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ...

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് മുലായം സിംഗ് യാദവ്; അപ്രതീക്ഷിത പ്രസ്താവന പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ

13 February 2019

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന അപ്രതീക്ഷിത പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് എസ്പി അധ്യക്ഷന്‍ ...

ടിക് ടേകിന് പിടിവിഴുന്നു; ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

13 February 2019

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ടിക് ടോക് സംസ്‌കാരത്തിന് അപചയം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള നട...

ഇന്ത്യയില്‍ ശ്രീരാമന്റെ ഭരണമല്ല ദുശ്ശാസനന്റെ ഭരണമാണ്; രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നതെന്ന് സീതാറാം യെച്ചൂരി

13 February 2019

മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും, കാവല്‍ക്കാരന്റെ ജോലി...

അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലെന്ന് സംഘപരിവാര്‍

13 February 2019

അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്.മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്ബോഴും അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നി...

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് മു​കു​ള്‍ റോയ്ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

13 February 2019

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ സ​ത്യ​ജി​ത് ബി​ശ്വാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് മു​കു​ള്‍ റോ​യ് മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി. ഫെ​ബ്രു​വ​രി 26 വ​രെ മു​കു​ള്‍ റോ​യി​യെ അ​റ​സ്റ്റ് ...

രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്ക് ശേഷം കത്രിക മറന്നുവെച്ച് ഡോക്ടർ; മുന്നുമാസത്തിന് ശേഷം വയറു വേദനയുമായി എത്തിയ രോഗിയെ സ്കാൻ ചെയ്തപ്പോൾ കണ്ട കാഴ്ച്ച ഭയാനകം

13 February 2019

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച് ഡോക്ടർ. എന്നാൽ തങ്ങളുടെ പ്രാഥമിക പരിഗണന രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടനെ തന്നെ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന്...

ഇനിയുള്ള കാത്തിരിപ്പ് പ്രിയങ്കയ്ക്ക് വേണ്ടി ; റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രിയങ്ക

13 February 2019

റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഗാന്ധി ലക്‌നൗവില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനം തുടരുന്നു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിര...

കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ്; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ കരാറിനെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാര്‍ 2.86 ശതമാനം വില കുറച്ചു; വിവാദമായ റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു

13 February 2019

വിവാദമായ റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. 32 പേജുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റാണ് നല്‍കുന്നത്. കോ...

ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സ്; ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് കു​മാ​റി​ന് കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​മ​തി

13 February 2019

ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ല്‍ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്ന കോ​ല്‍​ക്ക​ത്ത ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് കു​മാ​റി​ന് കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​മ​തി. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ച...

താജ്മഹലിനെ വേണ്ടവിധം സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

13 February 2019

താജ്മഹലിനെ വേണ്ടവിധം സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ദര്‍ശനരേഖ സമര്‍പ്പിക്കാന്‍ വൈകുന്നതാണ് വിമര്‍ശനത്തിനിടയാക്കിയത...

റഫാലിൽ കേന്ദ്ര സർക്കാരിനെ കുരുക്കിലാക്കി കൂടുതൽ തെളിവുകൾ പുറത്ത് ; മോദി സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥകള്‍ യുപിഎ കാലത്തെക്കാള്‍ മോശമെന്ന് ഉദ്യോഗസ്ഥര്‍ വിയോജനക്കുറിപ്പ് എഴുതി, വിശദാംശങ്ങള്‍ ഇങ്ങനെ:-

13 February 2019

കേന്ദ്ര സർക്കാരിന്റെ കരാറായ റഫാൽ കരാർ യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ മോശമാണെന്ന് റിപ്പോർട്ട് . റഫാലിൽ ദിവസം ചെല്ലുംതോറും ദുരൂഹത ഏറുന്നതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്....

Malayali Vartha Recommends