NATIONAL
ജൂലായ് ഒന്നു മുതല്‍ പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം
കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധി
07 February 2019
കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയെന്ന നിലയിലുള്ള നിതിന്‍ ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുനഖാര്‍ഗെയും. ലോക്സഭയിലെ ചോദ്യോത്തരവേളയ്ക്കിടയിലാ...
ശതകോടികള്‍ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്ലര് പാര്‍ട്ടി; ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം മാര്‍ച്ച് 9 ന്
07 February 2019
ശതകോടികള്‍ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്ലര് പാര്‍ട്ടി. ഒപ്പം പറന്ന് താരനിര. അംബാനി കുടുംബത്തില്‍ അടുത്ത കല്യാണമേളം. ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം മാര്‍ച്ച് 9 ന്. ആഡംബരത്തില്‍ ഇഷയെ വെല്ലുമോ. ആഡം...
മോദിജി താങ്കള്‍ പറയുന്നു താങ്കള്‍ക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്ന്,ദേശീയ സുരക്ഷയിലും റഫാല്‍ വിഷയത്തിലും സംവാദത്തിനായി വെല്ലുവിളിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
07 February 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിയോട് താനുമായി അഞ്ച് മിനിറ്റ് സംവാദത്തില്‍ ഏര്‍പ്പെടാമോ എന്ന് രാ...
സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ നോട്ടമിട്ടത് ഒരു പെൺകുട്ടിയെ... ഒടുക്കം കൂട്ടത്തിലൊരു സുഹൃത്തിന്റെ ബര്‍ത്ത്ഡേ സല്‍ക്കാരത്തിന് യുവതിയെ വിളിച്ച് വരുത്തി; പിന്നെ സംഭവിച്ചത്
07 February 2019
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി. പ്രതികളായ അഞ്ചുപേരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ...
മുഹൂർത്തത്തിന് നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനി സ്വഭാവം പുറത്തതായി... വിവാഹത്തില്‍ നിന്നും വധു പിന്മാറിയതോടെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
07 February 2019
ബുധനാഴ്ച്ച രാത്രിയാണ് ഉദയും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും സംഘവും മദ്യലഹരിയിലാണ് യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാറുമായി വാക...
മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ചു; ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളിലെല്ലാം ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
07 February 2019
പ്രാദേശികമാധ്യമപ്രവര്ത്തകനെ തല്ലിച്ചതച്ച ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി റായ്പൂര്‍ പ്രസ് ക്ലബ്. ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളിലെല്ലാം ഹെല്‍മെറ്റ് വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ നി...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കുന്ന ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് സർക്കാർ; സംസ്ഥാനബജറ്റിൽ ഗോശാലകൾക്കായി 450 കോടി രൂപ
07 February 2019
സംസ്ഥാനബജറ്റിൽ ഗോശാലകൾക്കായി 450 കോടി രൂപ നീക്കി വച്ച് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിർണായക പ്രഖ്യാപനം. ധനമന്ത്രിയായ രാജേഷ് അഗർവാളാണ് ബജറ്റ്...
കഞ്ചിക്കോട് തിന്നര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം- ജീവനക്കാരി ഗുരുതരാവസ്ഥയില്‍
07 February 2019
കഞ്ചിക്കോട് തിന്നര്‍ നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. സംഭവത്തില്‍ ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ തീ...
പ്രിയങ്ക സ്ഥാനമേറ്റ അന്നു തന്നെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കുമേല് എന്‍ഫോഴ്സ്മെന്റിന്റെ കുരുക്ക്.... കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് കിട്ടിയാല്‍ പ്രിയങ്കയുടെ വരവ് തിരിച്ചടിയാകും
07 February 2019
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം ഒരുവശത്ത് കോണ്‍ഗ്രസിനെ ആവേശത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മറുവശത്ത് ആ ആപത്തിനെ മുളയിലേ പിഴുതെറിയാനുറച്ച് സര്വ്വകരുക്കളും ഉപയോഗിക്കുന്ന ബിജെപിയും നരേന്ദ്രമോദി സര്‍ക്കാറും. ത...
തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 15ന് ഫ്ലാഗ് ഓഫ് ചെയ്യും
07 February 2019
തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 15ന് ഫ്ലാഗ് ഓഫ് ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് മോദി ട്രെയിന്‍ ഫ്ല...
ബിഹാറിലെ കതിഹാറില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി, എന്ജിന് നീക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
07 February 2019
ബിഹാറിലെ കതിഹാറില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അധികൃതര്‍ സ്ഥലത്തെത്തി. എന്ജിന് നീക്കാനുളള...
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രയ്ക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്
07 February 2019
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രയ്ക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍...
വാട്സ് ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഇനിമുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും
07 February 2019
വാട്സ് ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഇനിമുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും ലഭ്യമാകും . 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമ...
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി
06 February 2019
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ഇക്കാര്യം നിര്...
രാജാവിന്റെ ഭരണകാലത്ത് കര്‍മ്മം ചെയ്യുന്നവര്‍ക്കൊന്നും ബഹുമാനം ലഭിക്കില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
06 February 2019
പ്രധാനമന്ത്രി നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും ചൂ...
54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..
മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..



















