NATIONAL
ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം
ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും
08 February 2019
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും. ഇതുവരെ ആധാര്‍ പാനുമായി ബന്ധിതമായത് 23 കോടി മാത്രം. ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുളളത് 19 കോടി പാന്‍ കാര...
ഒന്നേകാൽ ലക്ഷം വിലയുള്ള 'സാധനം' മോഷണം പോയി; സ്വർണ്ണമോ, രത്നമോ ഒന്നുമല്ല, ചാണകം; കേസിൽ പിടിയിലായതോ സർക്കാർ ഉദ്യോഗസ്ഥൻ
08 February 2019
കര്‍ണാടകയില്‍ ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിൽ ഒരു മോഷണം നടന്നു. സാധനത്തിന്റെ വില ഏകദേശം ഒന്നേകാല്‍ ലക്ഷം വരും എന്നാണ് പരാതിക്കാർ അറിയിച്ചത്. മോഷണം പോയത് സ്വർണ്ണമോ, രത്നമോ ഒന്നുമല്ല, ചാണകമാണ്. ഇ...
നൂറോളം പേര്‍ വടികളുമായി പാഞ്ഞെത്തി; അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
08 February 2019
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഡല്‍ഹി നരേലയില്‍ വെച്ചാണ് ഒരു സംഘം വടികളുമായി ആക്രമണം നടത്തിയത്. നൂറോളം പേര്‍ ചേര്‍ന്നാണ് കെജ്‌രിവാള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ...
ഖജനാവിൽ നിന്ന് പണമെടുത്ത് സ്വന്തം പ്രതിമ നിർമ്മിച്ചു; മായാവതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; ചിലവായ തുക തിരച്ചടയ്‌ക്കേണ്ടി വന്നേക്കുമെന്നും കോടതി
08 February 2019
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ മായാവതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഉത്തർപ്രദേശിലെ അംബേദ്കർ സാമാജിക് പരിവർത്തൻ സ്ഥൽ എന്ന അംബേദ്കർ പാർക്കിലും മറ്റ് പൊതുസ്ഥലങ്ങള...
പഴയ ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്
08 February 2019
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമത്തിലൂടെ കണ്ടെത്തിയ പഴയ കോളേജ് സുഹൃത്ത് വിനോദയാത്രയ്ക്ക് കൊണ്ടുപോയി ഹോട്ടലിലിട്ട് പീഡിപ്പിച്ചെന്ന ആരോപണവുമായി മോഡലും ട...
മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളജ് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
08 February 2019
മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ കോളജ് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് നിയമസഭയില്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീര്‍ശെല്‍വം അവതരിപ...
ജമ്മു ദേശീയപാതയിലുണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നാല് മരണം
08 February 2019
ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായി. ശ്രീനഗര്‍ജമ്മു ദേശീയ പാതയില്‍ ജവഹര്‍ ടണലിനു സമീപമുണ്ടായ മഞ്ഞുവീഴ്ചയില്‍ കാണാതായ പത്ത് പേരില്‍ രണ്ട് പേരെ രക്ഷപ...
ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 മരണം, നിരവധി പേര്‍ ആശുപത്രിയില്‍
08 February 2019
ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹരിദ്വാര്‍, സഹാരന്‍പുര്‍ എന്നിവിടങ്ങളിലാണ് സംഭവമുണ്ടായത്. ഹരിദ്വാറ...
പൊതുപണം കൊണ്ട് സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നവും കൊത്തിവെയ്ക്കുന്നത് വേണ്ട;ചെലവഴിച്ച തുക തിരിച്ചടക്കണം -മായാവതിയോട് സുപ്രീംകോടതി
08 February 2019
ഉത്തര്‍പ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നമായ ആനയുടെ പ്രതിമ നിർമിക്കാൻ മായാവതി ചെലവഴിച്ച തുക തിരിച്ചടക്കണമെന്ന് സുപ്രീംകോടതി. ലക്‌നൗവിലും നോയ്ഡയിലുമാണ് മായാവതി സ്വന്തം പ്രതിമയും ബിഎസ്പി ചിഹ്നമാ...
45കാരിയായ വീട്ടമ്മയോട് പ്രണയം മൂത്ത് വിവാഹാഭ്യർത്ഥന നടത്തിയ 27കാരൻ തർക്കത്തിനൊടുവിൽ മകളുടെ മുന്നിലിട്ട് അമ്മയെ കുത്തിക്കൊന്നു...
08 February 2019
വിവാഹാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ യുവാവ് കുത്തിക്കൊന്നു. ഔട്ടര്‍ ഡല്‍ഹിയിലെ നന്‍ഗോലിയിലാണ് സംഭവമുണ്ടായത്. 45കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി ശ്യാം യാദവ് ആണ് കൊല നടത്തിയത്. ഇയാളെ പോല...
റാഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടി രൂപയാണ് മോഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു, കരാര്‍ ദുര്‍ബലപ്പെടുത്തിയ മോദി പണം അനില്‍അംബാനിയുടെ പോക്കറ്റിലെത്തിച്ചു
08 February 2019
റഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയം ചര്‍ച്ച നടത്തിയ സമയത്ത് പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്ത് വന്നതോടെ നരേന്ദ്രമോദി ഒരേസമയം കള്ളനും കാവല്‍ക്കാരുമാണെന്ന് വ്യക്തമായതായി കോണ്‍ഗ്ര...
പ്രണയത്തിനിടയിൽ പ്രായത്തിന് സ്ഥാനമുണ്ടോ? 67കാരനും 24കാരിയും തമ്മിൽ വിവാഹതിരായതായതോടെ രോഷാകുലരായി വീട്ടുകാർ; ഒരുമിച്ച് ദമ്പതികളായി ജീവിക്കണമെന്ന് ഹൈക്കോടതിയോട് അവകാശപ്പെട്ട് ദമ്പതികൾ
08 February 2019
പ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതിമാരുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിര...
മോദിയുടെ കള്ളങ്ങൾ പൊളിയുന്നു ; റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്
08 February 2019
റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്റെ തെളിവ് പുറത്ത്. 2015 നവംബറിൽ പ്രതിരോധ സ...
1959 ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് കോണ്‍ഗ്രസ് ; ചരിത്രം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി
08 February 2019
ചരിത്രം പറയുന്നവര്‍ എന്നാണ് സിപിഎമ്മിനെക്കുറിച്ച് പൊതുവേ ബിജെപിയ്ക്കുള്ള വിമര്‍ശനം. എന്തിനും ഏതിനും അവര്‍ ചരിത്രം പറഞ്ഞുകളയും. എങ്ങനെ ഇതൊക്കെ ഓര്‍ത്തുവയ്ക്കുന്നു എന്നു തോന്നിപ്പോകും. ഇപ്പോള്‍ കടുവയെ ക...
ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും
08 February 2019
രാജ്യ തലസ്ഥാന നഗരിയിൽ അതിരൂക്ഷമായ ആലിപ്പഴ വർഷം ഇന്നലെ വൈകിട്ട് 5 മണിക്കും 8 മണിക്കുമിടയിലാണ് മഴയ്ക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്.ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്...
വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..
ബസ് പൂർണ്ണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്ന് ഉറപ്പായി; ചാടിയിറങ്ങി ksrtc ഡ്രൈവര്‍,, പിന്നാലെ രക്ഷപ്പെടുത്തിയത് 50 തിനടുത്ത് ജീവൻ
‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പുറത്ത്
തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്
54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..
മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..




















