ബിഹാറിലെ കതിഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി, എന്‍ജിന്‍ നീക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ബിഹാറിലെ കതിഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അധികൃതര്‍ സ്ഥലത്തെത്തി. എന്‍ജിന്‍ നീക്കാനുളള ശ്രമം നടന്നുവരുകയാണ്.
https://www.facebook.com/Malayalivartha





















