Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

26 APRIL 2024 11:09 PM ISTമലയാളി വാര്‍ത്ത
വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കുമെന്ന സൂചന. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. സന്ദേശങ്ങള്‍ എന്‍ക്രിപ്ട് ചെയ്യുകയും സ്വകാര്യത നല്‍കുകയു...

ചീഫ് ജസ്റ്റിസ് ദീപക്മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം; സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്, ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവന്നേക്കും

23 January 2018

സുപ്രീംകോടതിയില്‍ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്...

പെട്രോളിന് 80 രൂപ ഡീസലിന് 67, എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു; മോദി അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്

23 January 2018

ഇന്ധനവില വര്‍ദ്ധന നിയന്ത്രണാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വരുന്ന ബഡ്ജറ്റില്‍ ഇത് ഉള...

റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക വ്യവസ്ഥ; ലക്ഷ്യം മോഹന്‍ഭാഗവത്തിന്റെ പതാക ഉയര്‍ത്തല്‍ തടയുക

23 January 2018

ആര്‍.എസ്.എസിന്റെ ദേശസ്‌നേഹത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍. റിപ്പബ്ലിക്ക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സ്ഥാപനമേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താവൂ എന്ന് സര്‍ക്...

ബാഗ് പരിശോധനയ്ക്കിടെ സ്കൂൾ വിദ്യാർഥികളിൽനിന്നും കിട്ടിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കൾ

23 January 2018

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സ്വഭാവവൈകൃതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്നൗവ്വിലെ സ്കൂളുകൾ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചിരുന്നു. കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ടുതന്നെ ആക്രമണത്...

പദ്മാവദ് വിലക്കാനാവില്ല; എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യണം, ക്രമസമാധാനം സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി

23 January 2018

പദ്മാവദ് സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതി മുമ്പ് നല്‍കിയ ഉത്തരവ് സര്‍ക്കാരുകള്‍ നടപ്പാക്കണം. ക്രമസമാധാനം സംസ്ഥാന...

ഔദ്യോഗിക യോഗമുണ്ടെന്ന് ഭർത്താവിനോട് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി... ഒടുവിൽ പ്രമുഖ സോഫ്റ്റവെയര്‍ കമ്പനിയിലെ വനിതാ എഞ്ചിനിയറെ കണ്ടെത്തിയത് ഇങ്ങനെ...

23 January 2018

വനിതാ ടെക്കി ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ചെന്നൈ സ്വദേശിനിയായ സ്വാതിയാണു മരിച്ചത്. അമിത മദ്യപാനമാണു യുവതിയുടെ മരണകാരണം എന്നാണ് പ്രഥമിക നിഗമനം. സ്വാതി താമസിച്ച ഹോട്ടല്‍ മുറിയ...

സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന മോദി ആലിംഗനം ചെയ്യുന്നത് ചില പ്രത്യേക ആളുകളെ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

23 January 2018

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ലിം​ഗ​നത്തെ ഹ​ഗ്പ്ലോ​മ​സി എ​ന്ന പേ​രിൽ കോൺഗ്രസ് പരിഹസിച്ചിരുന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്നു. പ്ര​ധ...

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി; കേസില്‍ ഹാദിയയെ കക്ഷി ചേര്‍ക്കും

23 January 2018

ഹാദിയയുടെ വിവാഹം തെറ്റല്ലെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമായ പരാമര്‍ശം നടത്തി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കോടതി...

ആദ്യരാത്രി വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാതിസഭ; തടയാൻ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്...

23 January 2018

ആദ്യരാത്രി വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് തടഞ്ഞ യുവാക്കള്‍ക്ക് ക്രൂര മർദ്ദനം. ഇന്നലെ രാത്രിയാണ് ജാതി സഭയുടെ ഈ പ്രവര്‍ത്തിക്കു നേരേ പ്രതികരിച്ച യുവാക്കളെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്...

ആഗ്രഹം പറഞ്ഞാൽ കുപ്പിക്കുള്ളിലെ ഭൂതം സാധിച്ചു തരും...വില പത്ത് ലക്ഷം മാത്രം!!

23 January 2018

ഏത് ആഗ്രഹവും സാധിച്ചു തരുന്ന ഭൂതം കുപ്പിക്കുള്ളിലുണ്ടെന്ന് പറഞ്ഞ് കൊൽക്കത്തയിൽ ആളുകളെ തട്ടിപ്പിനിരയാക്കിയ സംഘം അറസ്റ്റിൽ. പോലീസ് ഡ്രൈവർ അടക്കം നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തപസ് റോയ് ചൗധരി എന്ന ...

തട്ടുകട ജോലിക്കാരനായ നവവരനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; സംഭവം ഡിണ്ടിഗലില്‍

23 January 2018

തട്ടുകട ജോലിക്കാരനായ ഭാരതീപുരം സ്വദേശി വിജയിയെ വൈകുന്നേരം ജോലിക്ക് പോകുന്നതിനിടയിലാണ് വെട്ടിക്കൊന്നത്. ഡിണ്ടിഗല്‍ ടൗണില്‍ വച്ച് നടുറോട്ടിലിട്ട് മൂന്നുംഗ സംഘം വടിവാളടക്കമുള്ള മാരകായുധങ്ങളുമായി വന്ന് വെ...

ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ 39,000 കോടി രൂപ ചെലവിൽ അഞ്ച് എസ്-400 ട്രൈംഫ് മിസൈൽ വാങ്ങാനൊരുങ്ങി ഇന്ത്യ

23 January 2018

റഷ്യയിൽ നിന്നും 39,000 കോടി രൂപ ചെലവിൽ അഞ്ച് എസ്-400 ട്രൈംഫ് മിസൈൽ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തമാക്കാനാണ് മിസൈൽ വാങ്ങാൻ തീരുമാനിച്ചത്. മിസൈൽ വാങ്ങുന്നതുമായി ബന്...

നമ്മളെ ശിലായുഗത്തിലേക്ക് നയിച്ച് ചില മനുഷ്യര്‍ ആള്‍ക്കുരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

23 January 2018

ഡാർവിന്റെ ഈ പരിണാമ സിദ്ധാന്തം തെറ്റാണെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. കുരങ്ങൻ മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം അംഗീകരിക്കാനാവില്...

എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

23 January 2018

ട്രെയിനുകളിൽ നടക്കുന്ന അക്രമങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ട്രെയിനിൽ യാതൊരു തരത്തിലുള്ള സുരക്ഷയും യാത്രക്കാർക്ക് ലഭ്യമല്ല. ഇത്തരത്തിൽ അക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്...

ആദ്യം വിമാനക്കമ്പനികള്‍ സ്വന്തം ജീവനക്കാരെ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണം; രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

23 January 2018

രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഈയടുത്ത് തന്നെ മുഴുവൻ യാത്രക്കാരെയും കയറ്റാതെ വിമാനം നേരത്തെ പുറപ്പെട്ടതുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയിൽ നിന്നും ഉണ്ടാകുന്നത...

Malayali Vartha Recommends