NATIONAL
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...
ആദ്യത്തെ ആൺ കുഞ്ഞിന് ജന്മം നൽകിയത് ട്രെയിനിൽ; കൃത്യം ഒരുവർഷത്തിന് ശേഷം രണ്ടാമത്തെ ആൺ കുഞ്ഞിനും ജന്മം നൽകിയത് ട്രെയിനിൽ...
11 September 2018
തിരക്കേറിയ ട്രെയിനിൽ ആൺ കുഞ്ഞിന് ജന്മം നൽകി 23കാരി. കൃത്യം ഒരു വര്ഷം മുമ്പ് മൂത്ത ആണ്കുട്ടിയെ പ്രസവിച്ചതിന്റെ തനിയാവര്ത്തനമായിരുന്നു ഇതും. കൂലിപ്പണിക്കാരനായ ഭര്ത്താവും മക്കള്ക്കുമൊപ്പം കോലാപ്പൂരി...
ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിലെ പ്രതികള്ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു, മൂന്നാംപ്രതിക്ക് ജീവപര്യന്തം
11 September 2018
ഹൈദരാബാദ് ഇരട്ട സഫോടനക്കേസിലെ പ്രതികളായ അനിക് ഷഫീക് സൈദ്, മുഹമ്മദ് അക്ബര് ഇസ്മയില് ചൗധരി എന്നിവര്ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതി താരിക് അന്ജുമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു....
മുബൈയിലെ വ്യവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു, സംഭവത്തില് ആളപായമില്ല
11 September 2018
മഹാരാഷ്ട്രയിലെ മുംബൈയില് വ്യവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു. കിഴക്കന് അന്ധേരിയിലെ മധു വ്യാവസായ മേഖലയിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തില് ആളപായമുണ്ടായിട്ടില്ല. രാവിലെ പത്തോടെയാണ...
ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു ; കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജ് എംഎൽഎക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്കർ
11 September 2018
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജ് എംഎൽഎക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്കർ. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ വിമർശനം. എം.എ...
രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകും ; പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി
11 September 2018
പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി. ഇന്ധനവില കുറച്ചാല് ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല് തന്നെ ഇന്ധനവില കുറയ്ക്കാന് ...
പ്രളയക്കെടുതിയില് കേരളത്തിന് കൈത്താങ്ങായി ജമ്മുകാശ്മീരും, സര്ക്കാര് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
11 September 2018
പ്രളയക്കെടുതിയില് തകര്ന്ന കേരളത്തിന് കൈത്താങ്ങായി ജമ്മുകാശ്മീരും. കാശ്മീരിലെ സര്ക്കാര് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്നാണ് വിവരം. ജമ്മുകാശ്മീ...
ദൂരദര്ശനില് തത്സമയ അഭിമുഖത്തിനിടെ മരണം
11 September 2018
ദൂരദര്ശന്റെ കശ്മീര് ചാനല് സംപ്രേഷണം ചെയ്യുന്ന 'ഗുഡ്മോണിങ് കശ്മീര്' പരിപാടിയില് അഭിമുഖം നടക്കുന്നതിനിടെ വിദ്യാഭ്യാസ പ്രവര്ത്തകയും എഴുത്തുകാരിയുമായ റിത ജിതേന്ദ്ര മരണമടഞ്ഞു. പരിപാടിക്കിട...
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില് സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.
11 September 2018
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില് സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ ഗുലൂര ഏരിയയില് പുലര്ച്ചെയാണ് ഏറ്റുമുട്ടല് നടന്നത്. കൂടുതല് ഭീകരര് പ്രദേശത്ത് ഒളിഞ്ഞിര...
ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ; ദമ്പതികൾ അറസ്റ്റിൽ
11 September 2018
ഗർഭിണിയായ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. മാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൈവശമുള്ള പണവും ആഭര...
എയര് ടു എയര് റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് അഭിമാന നേട്ടവുമായി ഇന്ത്യ; പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ചാണ് തേജസ് ചരിത്ര നേട്ടം കൈവരിച്ചത്
11 September 2018
പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ച് ചരിത്ര നേട്ടം കൈവരിച്ച് തേജസ്. 'എയര് ടു എയര് റീ ഫ്യൂവലിങ്' എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ എയര് ടു എയര...
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം... ഭര്ത്താവിന്റെ പ്രതികാരം ഇങ്ങനെ
10 September 2018
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്ന്ന് ഭര്ത്താവ് ഭാര്യയുടെ തല വെട്ടി. അറുത്തെടുത്ത തലയുമായി ഭര്ത്താവ് പോലീസ് സ്റ്റേഷനില് എത്തി. കര്ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. ചിക്കമംഗളുരു ...
സ്വവര്ഗ വിവാഹത്തിനൊരുങ്ങി ട്രാന്സ്ജെന്ഡറായ സര്ക്കാര് ഉദ്യോഗസ്ഥ
10 September 2018
സ്വവര്ഗ വിവാഹത്തത്തിനൊരുങ്ങുകയാണ് ഒഡിഷയിലെ സര്ക്കാര് ഉദ്യോഗസ്ഥയും ട്രാന്സ്ജെന്ഡറുമായ ഐശ്വര്യ ഋതുപര്ണ പ്രധാന്. സ്വവര്ഗരതിക്ക് സുപ്രീംകോടതി അംഗീകാരം നല്കിയതിന് പിന്നാലെയാണിത്. ട്രാന്സ്ജെന്...
രാജ്യത്തിന് പുതിയ പ്രതീക്ഷ നല്കി ആം ആദ്മി പാര്ട്ടി സര്ക്കാര് മുന്നോട്ട്
10 September 2018
തെരഞ്ഞെടുപ്പ് പ്രകടനപത്രിക വോട്ട് തട്ടാനുള്ള മാര്ഗ്ഗം മാത്രമായി കാണുന്ന രാഷ്ട്രീയ പാര്ട്ടികള്ക്കിടയില് രാജ്യത്തിന് പുതിയ പ്രതീക്ഷ നല്കിയാണ് ആം ആദ്മി പാര്ട്ടി സര്ക്കാര് മുന്നോട്ട് പോകുന്നത്. ഏറ...
സഹോദരിക്കൊപ്പം നടന്നുപോയ രണ്ടു വയസുകാരന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി; പ്രകോപിതരായ നാട്ടുകാർ ഡ്രൈവറെ തല്ലിക്കൊന്നു
10 September 2018
ജാര്ഖണ്ഡിൽ രണ്ടു വയസുകാരനെ ട്രക്കിടിച്ചു കൊലപ്പെടുത്തിയത്തിൽ പ്രകോപിതരായ നാട്ടുകാർ ഡ്രൈവറെ മർദ്ദിച്ചു കൊന്നു. ദുംക ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീടിന്റെ മുന്നിലുള്ള റോഡിലൂടെ സഹോദരി...
മണ്ണിടിച്ചിലിനെ തുടര്ന്ന് ജമ്മുശ്രീനഗര് ദേശീയപാത അടച്ചു; ഒഴിവായത് വന്ദുരന്തം
10 September 2018
മണ്ണിടിച്ചിലിനെ തുടര്ന്ന് ജമ്മുശ്രീനഗര് ദേശീയപാത അടച്ചു. സംഭവ സമയത്ത് വാഹനങ്ങളൊന്നും അവിടെയുണ്ടാകാതിരുന്നതിനാല് വന് ദുരന്തം ഒഴിവായി. റന്പാന് ജില്ലയിലാണ് പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി മണ്ണിട...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























