NATIONAL
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്സഭ പാസ്സാക്കി
ഭാര്യയുടെ തല ജീവനോടെ വെട്ടിയെടുത്ത് ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭർത്താവ് ...
12 September 2018
അറുത്ത് മാറ്റിയ ഭാര്യയുടെ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. കര്‍ണാടകയിലെ ചിക്കമംഗളൂരിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കറുത്ത ബാഗില്‍ നിന്നും യുവതിയുടെ തലയെടുത്തപ്പോള്‍ പോലീസ് സ്റ...
ജമ്മു കാശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം
12 September 2018
ജമ്മു കാശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് ഇരു സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കാശ്മീരില്‍ പുലര്‍ച്ചെ 5.15ന് ...
അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയപ്പോൾ അസ്വാഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി... ചാറ്റിംഗും ആരംഭിച്ചു; ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവിന്റെ കള്ളകളികൾ പുറത്തായി.. മുകേഷിന്റെ ജീവിതത്തില്‍ വില്ലനായത്...
12 September 2018
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും...
കണ്ണൂര്‍,കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കി, സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്തുത ഓര്‍ഡിനന്‍സുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
12 September 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്തുത ഓര്‍ഡിനന്‍സുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതികളുടെ ...
ചാനലുകളിലെ അന്തിചര്‍ച്ചകള്‍ക്ക് കൂച്ച് വിലങ്ങിട്ട് സുപ്രീം കോടതി; ചിലസമയങ്ങളില്‍ മാധ്യമങ്ങള്‍ തീവ്രമായ തലത്തിലേക്കെത്തുന്നു; അത്ര ലളിതമായ കാര്യമല്ലിത്; കേസുകളിലെ മാധ്യമവിചാരണക്കെതിരെ കോടതിയുടെ നിലപാടിങ്ങനെ
12 September 2018
കേസുകളിലെ മാധ്യമവിചാരണ അനുവദിക്കാന്‍ കഴിയില്ലെന്നും മാധ്യമങ്ങള്‍ സ്വയം പരിധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി. മുസാഫര്‍പുരിലെ സംരക്ഷണകേന്ദ്രത്തിലെ ലൈംഗിക പീഡനം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിയന്ത്രണം ഏര...
തെലുങ്കാനയിലെ ശനിവര്‍പേട്ടില്‍ ബസ് നിയന്ത്രണം വിട്ടു മലയടിവാരത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി
12 September 2018
തെലുങ്കാനയിലെ ശനിവര്‍പേട്ടില്‍ ബസ് നിയന്ത്രണം വിട്ടു മലയടിവാരത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. അഞ്ചു കുട്ടികളും 36 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച കൊണ്ടഗട...
അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ചാവേര്‍ സ്ഫോടനം, 32 പേര് കൊല്ലപ്പെട്ടു, 130 പേര്‍ക്ക് പരിക്ക്
12 September 2018
അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു. നന്ഗര്ഹര് പ്രവിശ്യയിലായിരുന്നു ആക്രമണം.അച്ചിന് ജില്ലാ പോലീസ് മേധാവിക്കെതിരെ പ്...
ലോകം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു; പട്ടിണിക്ക് പ്രധാന കാരണം കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും; ആറു ലക്ഷത്തോളം കുട്ടികള്‍ കഴിക്കാന്‍ യാതൊന്നും ലഭിക്കാതെ കൊടുംപട്ടിണിയില്‍ ഈ വര്‍ഷം മരിച്ചു വീഴുമെന്നും റിപ്പോര്‍ട്ട്
12 September 2018
2030ഓടെ ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏതാണ്ടെല്ലാ പ്രദേശങ്ങളിലും പട്ടിണിനിരക്ക് വര്‍ധിക്കുകയാണ്. ആകെയുള്ള 82....
പ്രതിരോധ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റഫാല്‍ കരാറില്‍ ഒപ്പുവച്ചത്; റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി കുറ്റകരമായ ഇടപെടല്‍ നടത്തിയെന്ന് മുന്‍ ബിജെപി മന്ത്രിമാര്‍
11 September 2018
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി കുറ്റകരമായ ഇടപെടല്‍ നടത്തിയെന്ന് മുന്‍ ബിജെപി മന്ത്രിമാരായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും. ...
തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു കൈമാറിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ
11 September 2018
വമ്പൻ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു കൈമാറിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ...
2500 രൂപ ചെലവുവരുന്ന പാച്ച് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്; യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒൗദ്യോഗികമായി വികസിപ്പിച്ച സോഫ്റ്റ്വെയറിൽ ഗുരുതരസുരക്ഷാവീഴ്ചയെന്ന് അന്താരാഷ്ട്ര മാധ്യമമായ ഹഫ് പോസ്റ്റ്
11 September 2018
ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് അന്വേഷണ റിപ്പോർട്ട്. യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒൗദ്യോഗികമായി വികസിപ്പിച്ച സോഫ്റ്റ്വെ...
ഒടുവിൽ തോൽവി സമ്മതിച്ച് ബി.ജെ.പി; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ അടിയന്തരമായി ഇടപെടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
11 September 2018
രൂപയുടെ വിലയിടിവും ഇന്ധന വിലവര്ധനയുമടക്കമുയര്ത്തി സാധാരണക്കാരന്റെ പ്രതിഷേധം കത്തുമ്ബോള്‍ പ്രതിരോധത്തിലായ ബിജെപി റിസര്‍വ് ബാങ്കിന്റെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ തകര്‍ച്ചയില്‍ അടിയന്തരമായ...
മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടാല്‍ ഓടിയൊളിക്കും; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
11 September 2018
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യുന്നത് പോലെ രാഹുല്‍ ഗാന്ധിക്ക് ആദായ നികുതി വകുപ്പ്...
യു.പി.എസ്.സി വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റ് തുറക്കുമ്പോൾ കാണുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രം
11 September 2018
തിങ്കളാഴ്ച രാത്രി യു.പി.എസ്.സി വെബ്സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ഡൊറമോണെ കണ്ട ഉദ്യോഗാര്‍ത്ഥികള്‍ അക്ഷരാർത്ഥത്തിൽ അന്തം വിട്ടു. പിന്നണിയില്‍ കാര്‍ട്ടൂണിന്റെ ടൈറ്റില്‍ ഗാനവും. കാര്യം മനസിലാകാതെ നിര...
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി
11 September 2018
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്ട്രേഷന് (എന്‍.ആര്.സി) നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























