Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പാവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ പള്ളികളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചും പറയും - യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രി

28 OCTOBER 2018 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

യോഗി ആദിത്യനാഥ്​ സർക്കാർ ദാരിദ്ര്യ നിർമാർജനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി സഖ്യകക്ഷി നേതാവും പിന്നാക്ക ക്ഷേമ മന്ത്രിയുമായ​ ഒാം പ്രകാശ്​ രാജ്​ബർ. പാവങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും സമൂഹത്തി​​െൻറ മേൽതട്ടിലേക്ക്​ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട സർക്കാർ ഇതെല്ലാം പൊതുജനങ്ങളിൽ നിന്നും മറക്കുന്നതിനായി അയോധ്യ രാമക്ഷേത്ര വിവാദം വീണ്ടും ഉയർത്തി കൊണ്ടുവരികയാണെന്നും രാജ്​ബർ ആരോപിച്ചു. സര്‍ക്കാര്‍ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്ന് രാജ്​ബർ മുന്നറിയിപ്പ് നല്‍കി.

അധികാരത്തിന്​ വേണ്ടിയല്ല, പാവങ്ങളുടെ​ ക്ഷേമത്തിനു വേണ്ടിയാണ്​ തങ്ങൾ പ്രവർത്തിക്കുന്നത്​. തങ്ങൾ ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണോ അതോ ബി.ജെ.പിയുടെ അടിമക​ളാകണോ? പാർട്ടി ഒാഫീസ്​ തുടങ്ങാനുള്ള അനുമതി പോലും ബി.ജെ.പി നൽകുന്നില്ലെന്നും രാജ്​ബർ ആരോപിച്ചു. സുഹേല്‍ദേവ്‌ ഭാരതീയ സമാജ് വാദി പാര്‍ട്ടിയുടെ(എസ്ബിഎസ്പി) നേതാവായ ഓംപ്രകാശ് രാജ്​ബർ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഭരണകക്ഷിയായ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്.

ഭരണത്തിലെ പിഴവുകള്‍ മറയ്ക്കാന്‍ യോഗി സര്‍ക്കാര്‍ സാമുദായികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ്. ദരിദ്രരെ കുറിച്ച്​ തങ്ങൾ സംസാരിക്കു​േമ്പാൾ യോഗി സർക്കാർ പള്ളികളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചുമാണ്​ പറയുന്നത്​. ഹിന്ദുക്കളെയും മുസ്​ലിംകളെയും കുറിച്ചാണ്​ വാചാലരാകുന്നത്​. 2019 യോഗി സർക്കാറി​​െൻറ ഇത്തരം പ്രവർത്തനങ്ങൾ ലോക്​സഭാ തെരഞ്ഞെട​ുപ്പിൽ ബി.ജെ.പിക്ക്​ തിരിച്ചടി നൽകുമെന്നും ഒാം പ്രകാശ്​ രാജ്​ബർ താക്കീത്​ ചെയ്​തു.

ഇതാദ്യമായാണ്​ മന്ത്രി കൂടിയായ സഖ്യകക്ഷി നേതാവ്​ ബി.ജെ.പി സർക്കാറിനെതിരെ ​പരസ്യമായി രംഗത്ത്​ വരുന്നത്​. സർക്കാർ രൂപീകരണത്തിന്​ നാല്​ എം.എൽ.എമാരുടെ പിന്തുണയാണ്​ സുഹൽദേവ്​ ഭാരതീയ സമാജ്​വാദി പാർട്ടി ബി.ജെ.പിക്ക്​ നൽകിയത്​. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിട്ട് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (34 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (57 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (12 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

Malayali Vartha Recommends