Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി

04 MAY 2026 12:20 PM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്...

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്...19 കിലോ സിലിണ്ടറിന് 31 രൂപയുടെ കുറവ്

01 July 2024

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാ...

ഫോണ്‍ തട്ടിപ്പറിച്ചവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ ആക്രമണം

30 June 2024

രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ ഫോണ്‍ തട്ടിപ്പറിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുച്ചി ജില്ലയിലാണ് സംഭവം. കത്തി ഉപയോഗിച്ചാണ് പോലീസിനെ സംഘം ആക്രമിച്ചത്....

ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ..ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്...ശിവശക്തി പോയിൻ്റിൽ നിന്ന് പാറക്കല്ലുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി...

30 June 2024

ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബൃഹത്തായ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ലോകമുറ്റു നോക്കിയപ്പോൾ ഭാരതം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തിറങ്ങി. ലാൻഡറിൽ നിന...

കരസേന മേധാവിയായി ചുമതലയേറ്റെടുത്ത് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

30 June 2024

കരസേന മേധാവിയായി ചുമതലയേറ്റെടുത്ത് ജനറല്‍ ഉപേന്ദ്ര ദ്വിവേദി .ഡല്‍ഹിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്.കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധ...

ഇസ്രായേൽ, ലെബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം രൂക്ഷം അമേരിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ലെബനാൻ യാത്രക്ക് വിലക്ക് ഏർപ്പെടുത്തി

30 June 2024

ഇസ്രായേൽ, ലെബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം രൂക്ഷം അമേരിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ലെബനാൻ യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കം തുടരുമെന്ന് അമേരിക്കയും യൂറോപ്യൻ യൂണി...

അയല്‍വാസിയായ സ്ത്രീയെ കബളിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

29 June 2024

അയല്‍വാസിയായ സ്ത്രീയെ കബളിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. എ.ഐ ഉപയോഗിച്ച് പുരുഷശബ്ദത്തില്‍ സംസാരിച്ചണ് അയല്‍വാസിയായ സ്ത്രീയില്‍ നിന...

വിരുദുനഗറില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

29 June 2024

തമിഴ്നാട്ടിലെ വിരുദുനഗറില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു.ഇന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്യാ, രണ്ടോ അതിലധികമോ രാസവസ്തുക്കള്‍ ക...

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍...

29 June 2024

1995ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ (ഇപിഎസ്) മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ 6 മാസത്തില്‍ താഴെ സംഭാവന ചെയ്ത അംഗങ്ങള്‍ക്ക് പോലും പണം പിന്‍വലിക്കാന്‍ കഴിയും. ഈ മാറ്റം ലക്ഷക്കണക്കിന്...

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലെ കൈയ്യാങ്കളിക്ക് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

29 June 2024

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലെ കൈയ്യാങ്കളിക്ക് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെയും നീറ്റ് വിഷയത്തെയും ച...

കഠിന പരിശീലനങ്ങളുടെ ലഡാക്ക്...ടാങ്ക് നദി മുറിച്ച് കടക്കുന്നതിനിടെ മിന്നൽ പ്രളയം...അഞ്ച് സൈനികരും പ്രളയത്തിൽ ഒഴുകി പോയി..പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം...

29 June 2024

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്...

അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ...

29 June 2024

അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഡല്‍ഹി ആഭ്യന്തര വിമാനത്താവ...

കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ദേശീയ താരവും

29 June 2024

കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കര്‍ണാടക ബ്ലൈ...

ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.... നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്

29 June 2024

ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്നാണ് ദേശീയ മാധ്യമങ്...

ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്....മഴക്കെടുതിയില്‍ മൂന്ന് മരണം, . ഇന്ന് ഓറഞ്ച് അലര്‍ട്ട്, കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ട്

29 June 2024

ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്...

ബിജെപി ദേശീയ അധ്യക്ഷയായി സ്മൃതി ഇറാനിയെ അവതരിപ്പിക്കാന്‍ ബിജെപിയില്‍ തന്ത്രപരമായ നീക്കം... അമേഠിയില്‍ പരമ ദയനീയമായി തോറ്റ സ്മൃതിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍, നീക്കമുണ്ടായെങ്കിലും തല്‍ക്കാലം വേണ്ടെന്ന നീക്കത്തിലാണ് ബിജെപി നേതൃത്വം...

27 June 2024

ബിജെപി ദേശീയ അധ്യക്ഷയായി സ്മൃതി ഇറാനിയെ അവതരിപ്പിക്കാന്‍ ബിജെപിയില്‍ തന്ത്രപരമായ നീക്കം. അമേഠിയില്‍ പരമ ദയനീയമായി തോറ്റ സ്മൃതിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും  തല്‍ക്കാ...

Malayali Vartha Recommends