Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കഠിന പരിശീലനങ്ങളുടെ ലഡാക്ക്...ടാങ്ക് നദി മുറിച്ച് കടക്കുന്നതിനിടെ മിന്നൽ പ്രളയം...അഞ്ച് സൈനികരും പ്രളയത്തിൽ ഒഴുകി പോയി..പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം...

29 JUNE 2024 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ‌പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

 

വളരെ കഠിനമേറിയ പരിശീലനങ്ങൾ ആണ് ഇന്ത്യൻ സൈനികർക്ക് ആ മേഖലകളിൽ ഉള്ളത്. ഏത് നിമിഷവും ശത്രുക്കളുടെ ആക്രമണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അതിർത്തി മേഖലകളിൽ കഠിന പ്രയത്നം നൽകുന്നത്. ചൈന, പാകിസ്താൻ തുടങ്ങിയ ശത്രു രാജ്യങ്ങൾ ഇന്ത്യക്ക് നേരെ കണ്ണുയർത്തിയാൽ തകർത്തുകളയുമെന്ന മുന്നറിയിപ്പ് പോലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിയിലെ കരുനീക്കങ്ങൾ.കശ്മീർ താഴ്വരകളിലായാലും രാജ്യത്തിന്റെ അതിർത്തിയിലായാലും, ഇന്ത്യൻ സൈനികർ എല്ലാ സമയത്തും സജ്ജരാണ്.

പ്രതികൂല സാഹചര്യമുണ്ടായാൽ ശത്രുവിന് തക്ക മറുപടി നൽകാൻ അവർ ജാഗരൂകരാണ്.ഇതിനായാണ് ഇന്ത്യൻ സൈനികർ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ പരിശീലനത്തിൽ ഏർപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നദീതടങ്ങളിൽ ഒന്നായ സിന്ധു നദി മുറിച്ചുകടക്കാനും ശത്രുസ്ഥാനങ്ങൾ ആക്രമിക്കാനുമുള്ള തന്ത്രങ്ങളാണ് കിഴക്കൻ ലഡാക്കിൽ പരിശീലിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് .വൻ ടാങ്കുകളുമായാണ് ഇന്ത്യൻ സൈന്യം സിന്ധു നദി മുറിച്ചുകടക്കാൻ പ്രത്യേക അഭ്യാസം നടത്താറുള്ളത് . പാകിസ്താനിലേക്ക് കടക്കുന്നതിന് മുമ്പ്, ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ടിബറ്റൻ പ്രദേശത്തിലൂടെയാണ് സിന്ധു ലഡാക്ക് സെക്ടറിലൂടെ ഒഴുകുന്നത് . ആകസ്മികമായ സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുന്നതിനാണ് ഇത്തരം അഭ്യാസങ്ങൾ നടത്തുന്നത് .

 

16,000 അടി വരെ ഉയരത്തിലും ധാരാളം ടാങ്കുകളിലും പ്രവർത്തിക്കുന്ന ലോകത്തിലെ ചുരുക്കം സേനകളിലൊന്നാണ് ഇന്ത്യൻ സൈന്യം.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്നാണ് സൈനിക പരിശീലനം തെളിയിക്കുന്നത്. അതിർത്തി കീഴടക്കാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ അതിന് തക്കതായ മറുപടി നൽകുമെന്ന ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകളുടെ തെളിവ് കൂടിയാണ് ഇത്തരം അഭ്യാസപ്രകടനം.ലഡാക്കിൽ ധാരാളം ടാങ്കുകളും കവചിത യുദ്ധ വാഹനങ്ങളും ഇന്ത്യൻ സൈന്യം വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

കിഴക്കൻ ലഡാക്ക് സെക്ടറിലെ ചൈനയുടെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ സൈനിക നീക്കം. നേരത്തെ, പാകിസ്താൻ അതിർത്തിയിലെ പഞ്ചാബ് സെക്ടറിൽ ഇന്ത്യൻ സൈന്യം വലിയ രീതിയിൽ ഇത്തരം അഭ്യാസങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഡാക്കിൽ ഇത്തരമൊരു അഭ്യാസം നടത്തി ഏത് ശത്രുവിനെയും തങ്ങൾക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യൻ സൈന്യം തെളിയിക്കുകയാണ്.എന്നാൽ അപ്രതീക്ഷിതമായ ഉണ്ടാകുന്ന പ്രകൃതി ദുരന്തം കാരണം നിരവധി ജവാന്മാരുടെ ജീവനും അപകടത്തിൽ പെടാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (2 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (22 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (27 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (35 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (41 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (50 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (59 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends