ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്....മഴക്കെടുതിയില്‍ മൂന്ന് മരണം, . ഇന്ന് ഓറഞ്ച് അലര്‍ട്ട്, കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ട്

ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. കനത്ത മരണമടഞ്ഞിരുന്നു.
അതേസമയം മഴക്കെടുതി നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. വസന്ത് കുഞ്ചില്‍ മതിലിടഞ്ഞ് കുഴിയില്‍ വീണ് കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
https://www.facebook.com/Malayalivartha


























