NATIONAL
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി
രണ്ടാനച്ഛന്‍ പീഡിപ്പിച്ച 10 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നു
17 May 2017
രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനം. അഞ്ചു മാസം പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ പാനലാണ് തീരുമാനിച്ചത്. കുട്ടിയുടെ ഭാവി സുരക്ഷിത...
പതിമൂന്നുകാരിയുടെ ആ പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ തീരാവേദനയായി; അപ്പാ, എനിക്ക് ക്യാന്‍സറാണ് മരുന്ന് വാങ്ങിത്തരണം, ഒടുവില്‍ കനിവിന് കാക്കാതെ അവള്‍ യാത്രയായി
17 May 2017
പണമുണ്ടായിട്ടും തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്ന പിതാവിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയില്‍ തീരാവേദനയായി. ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന ...
സിനിമാ നിര്‍മ്മാതാവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയോ? ഭാര്യയും രണ്ട് സഹോദരന്‍മാരും അറസ്റ്റില്‍
16 May 2017
സിനിമാ നിര്‍മ്മാതാവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭാര്യയെന്ന പരാതിയില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി സിനിമാ നിര്‍മ്മാതാവ് അതുല്‍ ബി. തപ്കിര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭാര്യ അറസ്റ്റിലായത്...
പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍...കായികതാരത്തിന് ഡെപ്യൂട്ടി കളക്ടര്‍ സ്ഥാനം നല്കാനായി സംസ്ഥാന പബ്ലിക് സര്‍വീസ് നിയമം ഭേദഗതി ചെയ്തു
16 May 2017
റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. കായികതാരത്തിന് ഡെപ്യൂട്ടി കളക്ടര്‍ സ്ഥാനം നല്കാനായി സംസ്ഥാന പബ്ലിക് സര്‍വീസ് നിയമം ഭേദഗതി...
നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവ് നായ്ക്കള്‍!
16 May 2017
ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ആശുപത്രി പരിസരത്ത് വച്ച് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയതായി റിപ്പോര്‍ട്ട്. കണ്ടു നിന്നവരാരും നായ്ക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പലരും...
മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
16 May 2017
മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍. മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം വേണെന്നാണ് അഭിപ്രായമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്...
കുല്‍ഭൂഷണ്‍ കേസില്‍ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരുരൂപ
16 May 2017
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രം. വിദേശകാര്യമ...
തിരക്കിട്ട നഗരത്തിലൂടെ മകനെ മടിയില്‍ കിടത്തി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍
16 May 2017
തിരക്കുള്ള നഗരത്തിലൂടെ പിഞ്ചു കുട്ടിയെ മടിയില്‍ കിടത്തി ഓട്ടോ ഓടിയ്ക്കുകയാണ് ഒരു യുവാവ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ അതൊന്നും മുഹമ്മദ് സയീദ് എന്ന ഇരുപത്...
16 ഇടങ്ങളില്‍ പരിശോധന... മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്
16 May 2017
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ ഉള്‍പ്പെടെ 16 ഇടങ്ങളില്‍ പരിശോധന തുടങ്...
വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു
16 May 2017
നവവധുവിനെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു. വര്‍ളി സ്വദേശിയായ പ്രിയങ്ക ഗൗരവ് എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ സഹാറന്‍പുര്‍-നാസിക് റോഡിലുള്ള വനപ്രദേശത്...
പെട്രോള്‍, ഡീസല്‍ വില കുറച്ചു, പുതുക്കിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു
16 May 2017
പെട്രോള്‍, ഡീസല്‍വില കുറച്ചു. പെട്രോളിനു ലിറ്ററിനു രണ്ടു രൂപ 16 പൈസയും ഡീസലിന് രണ്ടു രൂപ 10 െപെസയുമാണു കുറച്ചത്. സംസ്ഥാനനികുതിക്ക് ആനുപാതികമായി വിലയില്‍ നേരിയ വ്യത്യാസം വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോ...
കല്യാണത്തിന്റെ നാലാംനാള്‍ നവവധുവിന് സംഭവിച്ചത്...
15 May 2017
വിവാഹ സ്വപ്നങ്ങളുമായി ഭര്‍തൃഗൃഹത്തിലെത്തിയ നവവധുവിന് ദാരുണാന്ത്യം. മുംബയ് സ്വദേശിനി പ്രിയങ്കയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരതയ്ക്കിരയായത്.കല്യാണം കഴിഞ്ഞതിന്റെ നാലാം ദിവസം യുവതിയെ ഭര്‍ത്താവ...
മകനെ തിരിച്ചുകിട്ടാന്‍ ഈ 'അമ്മ അനുഭവിച്ചത് ആരെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍
15 May 2017
ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനു പണമില്ലാതെ വന്നപ്പോള്‍ 2000 രൂപയ്ക്കു വേണ്ടി സ്വന്തം മകനെ പണയ വസ്തുവാക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ വളരെ ദയനീയമാണ്. നാഗാലാന്റിലാണ് ഇത്രയും ദയനീയമായ ഒരു സംഭവം ഉണ്ടായത്....
ഉത്തര്‍പ്രദേശ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍
15 May 2017
ഉത്തര്‍പ്രദേശ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ രാം നായിക്കിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി ...
അമ്മയായാലും അമ്മായിയമ്മയായാലും ഇവള്‍ക്ക് ഒരുപോലെ ...സ്‌നേഹത്തിനു അതിരില്ല
15 May 2017
സാധാരണയായി പറഞ്ഞു കേള്‍ക്കാറുള്ള അമ്മായിയമ്മ മരുമകള്‍ പോരുകള്‍ വെറും കഥകള്‍. മാതൃദിനത്തിൽ എടുക്കുന്ന സെല്‍ഫികളും കുറിപ്പുകളും ഓര്‍മകളിലേക്ക് ഉപേക്ഷിച്ച് തിരക്കിന്റെ ലോകത്ത് ചേക്കേറിയ ഓരോ മക്കള്‍ ക്കും...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























