NATIONAL
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി
സ്വവര്‍ഗാനുരാഗിയെ വിവാഹം കഴിച്ച് ജീവിതം തകര്‍ന്നൊരു യുവതിയുടെ വെളിപ്പെടുത്തല്‍
19 May 2017
വിവാഹം കഴിച്ചത് സ്വവര്‍ഗാനുരാഗിയെയാണെന്ന് അറിയാതെ ജീവിതം തകര്‍ന്നതിന്റെ വേദനയില്‍ ഒരു യുവതി. പരമ്പരാഗത മുസ്ലീം കുടുംബാംഗമാണ് അവള്‍. ഭര്‍ത്താവിന്റെ പേര് നബീല്‍. ഒരു ബന്ധു വഴിയാണ് നബീലിന്റെ വിവാഹാലോചന വ...
പാക്കിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
19 May 2017
മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ് നടപടി. ഐസിജെ പ്രസിഡന്റ് റോണി എബ്രഹാമാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന...
യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് യുവാക്കള്‍; വൈറലായി വീഡിയോ...
19 May 2017
സംഘം ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയ...
കോടനാട്ടുള്ള എസ്‌റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍
19 May 2017
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടുള്ള എസ്‌റ്റേറ്റില്‍ മോഷണത്തിനിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ രണ്ടാം പ്രതിയായ കെ വി സയന് കേരളത്തില്‍ വച...
ഗോവയില്‍ പുഴയിലേക്ക് നടപ്പാലം തകര്‍ന്ന് വീണ് രണ്ടു മരണം: 30 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
19 May 2017
ദക്ഷിണ ഗോവയില്‍ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് രണ്ടു മരണം. മുപ്പതോളം പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗോവയുടെ തലസ്ഥാനമായ പനജിയില്‍ നിന്നും 55 കിലോമീറ്റര്‍ അ...
സ്മാരകം വേണ്ട പകരം സ്മരണയ്ക്കായി മരം നട്ടാല്‍ മതി: വില്‍പത്രത്തില്‍ കേന്ദ്രമന്ത്രി അനില്‍ ദവെ
19 May 2017
'എന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍, സ്മാരകങ്ങള്‍ നിര്‍മിക്കാതെ മരം നട്ടുവളര്‍ത്തൂ' വില്‍പത്രത്തില്‍, അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ ദവെ എഴുതിയ വാക്കുകളാണിത്. നര്‍മദ നദിയുടെ...
സുപ്രീം കോടതി വിധി ലംഘിച്ച് ദേശീയ- സംസ്ഥാനപാതയോരങ്ങളില്‍ വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിക്കുന്നു
19 May 2017
സുപ്രീം കോടതിവിധി ലംഘിച്ച് ദേശീയ-സംസ്ഥാനപാതയോരങ്ങളില്‍ വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിത്തുടങ്ങി. എറണാകുളം ജില്ലയില്‍ മാത്രം മൂന്നു ബിയര്‍/വൈന്‍ പാര്‍ലറുകള്‍ പൂട്ടിച്ചു. ആലുവയില്‍ ദേശീയപാതയോരത്തു തുറ...
മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വീണ്ടും സമരത്തിലേയ്ക്ക്
19 May 2017
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരവുമായി വീണ്ടും ഡല്‍ഹിക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും ഡല്‍ഹിയില്‍ സമരത്തിനൊരുങ്ങുന്നത്. ...
ചരക്കുസേവന നികുതി നിരക്കില്‍ ധാരണയായി; ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി
19 May 2017
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാകുന്നതോടെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 1211 ഉല്‍...
രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
18 May 2017
തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അമിതാബ് ബച്ചനെപ്പോലെ രജനീകാന്തിന്റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്ന് കട്ജു പരിഹസിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് തയ...
ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള റെയില്‍വേസ്‌റ്റേഷനുകൾ ഇവയാണ്
18 May 2017
ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള റെയില്‍വേസ്‌റ്റേഷനുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് എറണാകുളം സൗത്തും ആലുവയും.ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യആണ് സര്‍വ്വേ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികയില...
കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു
18 May 2017
കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു. സ്വതന്ത്രകോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പാക് വാദം രാജ്യാന്തര കോടതി തള്ളി. കേസില്‍ ഇടപെടാന്‍ രാജ്യാന്തര ക...
ജിയോയിലൂടെ കുതിപ്പ് : ഫോബ്സ് പട്ടികയുടെ തലപ്പത്ത് മുകേഷ് അംബാനി
18 May 2017
ഫോര്‍ബസ് മാസിക പുറത്തിറക്കിയ ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ് പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്തു കോടികണക്കിനാളുകളുടെ ജീവിതം...
ക്യാന്‍സര്‍ ബാധിതയായ മകളെ കൊന്നതാണ് വെളിപ്പെടുത്തലുമായി അമ്മ രംഗത്ത്
18 May 2017
ക്യാന്‍സര്‍ ബാധിതയായ തന്നെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് വാട്‌സാപ്പ് പോസ്റ്റ് അയച്ച് കാത്തിരുന്ന സായ് ശ്രീയുടെ മരണത്തിന് ഉത്തരവാദി അവളുടെ പിതാവു തന്നെയെന്ന് അമ്മ സുമ ശ്രീ. ഇങ്ങനെ ഹൃദയമില്ലാത...
വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു': കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ
18 May 2017
ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ഏതെങ്കിലും രൂപത്തില്‍. ഒരു റേഡിയോ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറ്റി മറിച്ച കഥയാണ് പറയുന്നത്. റേഡിയോ ജോക്കിയായ സുജാരിത ത്യാഗിയാണ് കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























