NATIONAL
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി
കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
18 May 2017
കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് വിധി പറയും. കുല്‍ഭൂഷന്‍ ജാദവിനെ കെട്ടിച്ചമച്ച തെളിവുകള്‍ നിരത്തിയാണ് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇന്ത്യയുടെ...
ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലില്‍ സൈന്യത്തിന് നേരെ കല്ലേറ്
18 May 2017
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. പ്രദേശവാസികള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറു നടത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ താല്‍ക്കാലിക...
ഇര പിടിക്കുന്ന പാമ്പു ഗെയിമുമായി നോക്കിയ 3310 വ്യാഴാഴ്ച എത്തുന്നു, വിലയും 3310
18 May 2017
കാലഘട്ടത്തിന്റെ തന്നെ ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. ഒരിക്കല്‍ മറഞ്ഞ 3310 വ്യാഴാഴ്ചയോടെ മാര്‍ക്കറ്റില്‍ എത്തുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് വീണ്ടും വില്‍പനയ്...
ബെംഗളൂരു വിമാനത്താവളത്തില്‍ ചൈനീസ് നിര്‍മ്മിത ഹൈടെക് ഡ്രോണുകള്‍ പിടിച്ചെടുത്തു
18 May 2017
ചൈനീസ് നിര്‍മ്മിത ഹൈടെക് ഡ്രോണുകള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടിച്ചു. അത്യാധുനിക നിയന്ത്രണ, പറക്കല്‍ സംവിധാനങ്ങളുള്ള പത്ത് ഡ്രോണുകളാണ് കെംപംഗൗഡ വിമാനത്താളത്തില്‍ യാത്രക്കാരനില്‍ നിന്ന് പ...
അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കുമെതിരെ മോഷണാരോപണം: കേസ് റെജിസ്റ്റര്‍ ചെയ്തു
18 May 2017
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ചാനലായ റിപ്പബ്ലിക് ടിവിക്കുമെതിരെ ക്രിമിനല്‍ കേസ്. സുനന്ദ പുഷ്‌കറുമായുള്ള സംഭാഷണങ്ങളുടെ ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ടൈംസ് നൗ ചാ...
ജയ്പൂരില്‍ മലയാളി എന്‍ജീനിയറെ ഭാര്യാവീട്ടുകാര്‍ വെടിവച്ചു കൊന്നു; ദുരഭിമാന കൊലയെന്നു സംശയമുള്ളതായി പോലീസ്
18 May 2017
രാജസ്ഥാനില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ യുവാവിനെ ബന്ധുക്കളുടെയും ഗര്‍ഭിണിയായ ഭാര്യയുടെയും മുന്നില്‍ വച്ച് വെടിവച്ച് കൊന്നു. അടൂര്‍ മണ്ണടിയില്‍ നീലാണി അഴികത്ത് വടക്കേക്കട പുത്തന്‍ വീട...
ഉത്സവ സീസണിലെ ഗള്‍ഫ് വിമാന നിരക്ക് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്
17 May 2017
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുറക്കാനുള്ള തീരുമാനത്തില്‍ സിവില്‍ ഏവിയേഷന്‍ . സീസണില്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യ...
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചയാളെ കല്ല്യാണ പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി
17 May 2017
സിനിമാ സ്‌റ്റൈല്‍ കിഡ്‌നാപ്പില്‍ പകച്ചൊരു ഗ്രാമം. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കു ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് യു...
ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതുകൊണ്ട് കാശ്മീരില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലന്ന് അമിത്ഷാ
17 May 2017
കശ്മീരിന് പ്രത്യേക പദവി നല്‍കുന്നത് ഒഴുവാക്കുന്നത് കൊണ്ട് താഴ്വരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന്ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ. ഭരണഘടന വകുപ്പ് ആര്‍ട്ടിക്കിള്‍ 370 ആണ് കാശ്മീരിന് പ്രത...
കള്ളപ്പണക്കാരെ പിടികൂടാൻ ഓപ്പറേഷന്‍ ക്ലീന്‍ മണിയുമായി കേന്ദ്രസർക്കാർ
17 May 2017
കള്ളപ്പണക്കാരെ തുരത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വരുന്നു, ഓപ്പറേഷന്‍ ക്ലീന്‍ മണി എന്നു പേരിട്ടിരിക്കുന്ന വെബ് സൈറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു. നികുതി വെട്ടിപ്പു ...
1000 കോടിയുടെ ബിനാമി ഭൂമി ഇടപാട്: ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ ആദായനികുതി റെയ്ഡ്
17 May 2017
ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനു പങ്കുള്ള ബിനാമി ഭൂമി ഇടപാടുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഗുഡ്ഗാവിലും 22 സ്ഥലങ്ങളില്‍ ആദയാവ...
ജമ്മുവില്‍ ഭീകരര്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്; തിരച്ചിലിന് ആയിരം സൈനികര്‍
17 May 2017
തെക്കന്‍ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഏതാണ്ട് ആയിരത്തോളം സൈനികരാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. എന്നാല്‍...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് മാത്രം കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ
17 May 2017
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് മാത്രം താഴ്‌വരയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ചാനല്‍ അഭിമുഖത്തില്‍...
മരിക്കും മുമ്പ് പതിമൂന്നുകാരി അച്ഛനയച്ച വാട്സ്ആപ്പ് വീഡിയോ വൈറലാകുന്നു
17 May 2017
സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സക്കായി അച്ഛനോട് കേണപേക്ഷിക്കുന്ന ഒരു മകള്‍. ഒടുവില്‍ ചികിത്സ കിട്ടാതെ അവള്‍ ഈ ലോകത്ത് നിന്ന് വിടപറഞ്ഞു. കാന്‍സര്‍ ബാധിച്ച തന്നെ ചികിത്സിക്കണമെന്ന് കരഞ്ഞപേക്ഷിച്ച്...
കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു യുവതിയെ ബലാത്സംഗം ചെയ്തു; തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി
17 May 2017
പ്രണയിച്ചു വഞ്ചിച്ച കാമുകിയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്തുള്ള ആഗ്ര - ഡല്‍ഹി ഹൈവേയ്ക്കു സമീപം ഫിറോസാബാദിലായി...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























