NATIONAL
വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്മോർട്ടത്തിൽ ഞെട്ടി..!
മിനിമം ദിവസവേതനം 285 രൂപയാക്കി; സംസ്ഥാനത്തെ സ്ഥാപനങ്ങളിലെ ശമ്പളം ഇനി മുതല്‍ കൂടും
10 January 2017
സംസ്ഥാനത്തു വ്യാപാരസ്ഥാപനങ്ങളിലും കടകളിലും ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മിനിമം വേതനം 285 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.ട...
ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
10 January 2017
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. മൂന്നു കുട്ടികളും രണ്ടും സ്ത്രീകളുമാണ് മരിച്ചത്. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഗ...
അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ചൂഷണം വിശദീകരിച്ച് ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ; വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും സൈനികന്
10 January 2017
കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന് തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതം പറഞ്ഞു കൊണ്ട് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും സൈനികര്‍ക്കുള്ള ഭക...
കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്മാന് ഖാന്റെ വിധി ഈ മാസം 18ന്
10 January 2017
നടന് സല്മാന് ഖാന് കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന കേസില്‍ ഈ മാസം 18ന് കോടതി വിധി പ്രഖ്യാപിക്കും. ഇരുഭാഗത്തെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് ദലപത് സിങ് രാജ്പുരോഹിത് കേസിന്റെ വിധി പ്...
കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
10 January 2017
കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ബന്ദിപ്പോര്‍ ജില്ലയിലെ പാരെ മോഹല്ല ഹാജിന് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത...
മോഡിയുടെ ബിരുദ രേഖകള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്; ഡല്‍ഹി യൂണിവേഴ്സ്റ്റിയുടെ നിലപാടിനു തിരിച്ചടി
10 January 2017
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉടന്‍ ദുരീകരിക്കാന്‍ സാധ്യത. ബിരുദ രേഖകള്‍ പുറത്തുവിടാനാകില്ലെന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ നിലപാടിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന് ...
കമല്‍ ഹാസനും വിവാദത്തില്‍; ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന്
10 January 2017
ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടന് കമല്‍ ഹാസന്. ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് താരം അഭിപ്രായപ്പെട്ടു. തമിഴ്നാടിന്റെ പാരമ്പര്യ മത്സര പരിപാടിയാ...
മോശം പ്രകടനത്തില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം
10 January 2017
ലോകത്തിലെ ഏറ്റവും മോശപ്പെട്ട വിമാന കമ്പനി എന്ന ചീത്തപ്പേര് ഇസ്രായേലിന്റെ ഇല് അല്ന്. 60 വിമാന കമ്പനികളുള്ള പട്ടികയില്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയാണ് മൂന്നാമത്. ഐസ്ലാന്‍ഡ് എയറാണ് രണ്ടാം സ്ഥാനത്തുള്ളത്. ...
നോട്ട് നിരോധനത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയോടും വിശദീകരണം തേടുമെന്ന് പി എസി അധ്യക്ഷന്‍
09 January 2017
നോട്ട് നിരോധന വിഷയത്തില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയോടും വിശദീകരണം തേടിയേക്കും. ഇത...
പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധികചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്
09 January 2017
പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഡിജി...
ഭര്‍ത്താവ് ഉറങ്ങിക്കിടന്നപ്പോള്‍ ക്ലോറോഫോം മണപ്പിച്ച് മയക്കാന്‍ ശ്രമം ; മയങ്ങാതെ നൈറ്റി ധരിച്ചെത്തിയ ഭാര്യാ കാമുകനെ ഭര്‍ത്താവ് പൊക്കി
09 January 2017
പട്ടാപ്പകല്‍ നൈറ്റി ധരിച്ചെത്തിയ ഭാര്യാ കാമുകനെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താനുള്ള കാമുകന്റെ ശ്രമം പാളിയതോടെയാണ് സംഭവം. ആളെ തിരിച്ചറിയാതി...
തൊഴിലില്ലാത്തതിന് പരിഹാരം തേടി; ഞരമ്പുരോഗിയായ ജോത്സ്യന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി
09 January 2017
എന്തിനും ഏതിനും ജോത്സ്യനെ കാണുന്ന പതിവ് നമുക്ക് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അയാള്‍ എത്തരക്കാരനാണെന്ന് നമ്മള് ചിന്തിക്കാറില്ല. ജ്യോതിഷനെ കുറിച്ച് ഒന്നും അറിയാതെ പോയ യുവതിക്ക് സംഭവിച്ചത് ഞെട്ടിപ്പിക...
കോടതികളിലെ മാധ്യമ വിലക്ക സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി
09 January 2017
കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ഹൈക്കോടതിയിലെ മ...
കമല്‍ തീവ്രവാദി; ദേശീയതയെ അംഗീകരിക്കാത്തവര്‍ രാജ്യം വിടണമെന്ന് ബിജെപി
09 January 2017
മലയാള സിനിമാ സംവിധായകന് കമല്‍ തീവ്രവാദിയാണെന്നും ഉടന്‍ രാജ്യം വിടണമെന്നും ബിജെപി. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന...
2000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു; നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
09 January 2017
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















