Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...

25 SEPTEMBER 2026 01:29 PM ISTമലയാളി വാര്‍ത്ത
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നതാണ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊർജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ...

പാക്കിസ്ഥാന് താക്കീതുമായി രാജ്‌നാഥ് സിങ്; തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ തുടരുകയാണെങ്കില്‍ പാക്ക് പത്ത് കഷ്ണങ്ങളായി മാറുമെന്നും മുന്നറിയിപ്പ്

12 December 2016

പാക്കിസ്ഥാന് താക്കീതുമായി വീണ്ടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയെ വിഭജിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. 1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിച്ചു. തീവ്രവാദം പ്രോത്...

കാറിലെ പിന്‍സീറ്റില്‍ 'അരുതാത്തത്' പാടില്ലെന്ന് യൂബര്‍

12 December 2016

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറാണ് ഇപ്പോള്‍ വിവാദമാകുന്നത്. കാറിലെ പിന്‍സീറ്റിലും ്രൈഡവറുമായും സെക്‌സ് പാടില്ലെന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന നിര്...

മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍, ഇ മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

11 December 2016

എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍, ഇ മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. രവീഷ് കുമാര്‍, ബര്‍ഖ ദത്ത് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തായി കണ്ടെത്തിയത്. സംഭവത്ത...

ശശികലയെ മെരുക്കാന്‍ തലയും ഇളയദളപതിയും ഒരുമിച്ച് രാഷ്ട്രീയത്തിലേക്ക്?

11 December 2016

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയം സജീവമാവുകയാണ്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല വരുന്നതോടെ രാഷ്ട്രീയരംഗത്ത് സജീവമാകാനൊരുങ്ങി നടന്‍ വിജയ്. അണ്ണാഡിഎംകെ അണികളെ സംഘടിപ്പിച്ച് ജയലളിതയുടെ ...

എസ് ബി ടി - എസ് ബി ഐ ലയനം: എസ് ബി ടി ബോര്‍ഡുകള്‍ മാറ്റി പകരം എസ് ബി ഐ എന്നാക്കാന്‍ നിര്‍ദേശം

11 December 2016

സംസ്ഥാനത്തെ എല്ലാ എസ് ബി ടി ശാഖകളുടെയും ബോര്‍ഡുകള്‍ മാറ്റി പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്താന്‍ എസ് ബി ഐക്കു നിര്‍ദേശം ലഭിച്ചു. എസ് ബി ടി - എസ് ബി ഐ ലയനം പ്രാബല്യത്തിലാക്കുന്നതിന്റ...

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ക്ക് സമ്മാനം, 125 കോടി രൂപ വകയിരുത്തി

11 December 2016

രാജ്യത്തെ കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറി പരീക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍ നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാന...

മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു: ആര്‍എസ്എസിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്ത് പിണറായി; അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമായെന്ന് കോടിയേരി

11 December 2016

ആര്‍എസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി പിണറായി വി...

വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്, 101 ട്രെയിനുകള്‍ വൈകിയോടുന്നു

11 December 2016

വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. ഉത്തര്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മൂടല്‍ മഞ്ഞ് കൂടുതലായി പ്രതിസന്ധി ഉണ്ടാക്കുന്നത്. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഞ്ഞില്‍ തലസ്ഥാനത്ത് അടക്കമു...

സര്‍വതും ദുരൂഹം: ജയലളിത കിടന്ന ഐസിയുവിലെ സിസിടിവിയും പ്രവര്‍ത്തനരഹിതമാക്കിയതായി റിപ്പോര്‍ട്ട്

11 December 2016

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ  അവിടത്തെ ഐസിയുവിലെ എല്ലാ സിസിടിവികളും പ്രവര്‍ത്തനരഹിതമാക്കാന്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റ...

മരിച്ചത് 280 പേരെന്ന് എഐഎഡിഎംകെ, ജയലളിതയുടെ നിര്യാണവുമായി ബന്ധപ്പെട്ട കണക്ക് പുറത്ത്

11 December 2016

തമിഴ്‌നാട് മുഖ്യമന്ത്രിയായിയിരുന്ന ജയലളിതയുടെ രോഗത്തിലും മരണത്തിലുമുള്ള ആഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 280 ആയി. നേരത്തെ 203 പേര്‍ മരിച്ചതായി എഐഎഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയി...

സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിക്കാന്‍ ശ്രമം

11 December 2016

ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംല...

പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു

10 December 2016

ആശുപത്രികള്‍, സര്‍ക്കാര്‍ സ്‌കൂള്‍, കോളേജുകള്‍ തുടങ്ങി അവശ്യ സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഈ മാസം 15 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാമ...

ശശികല നയിച്ചാല്‍ മതിയെന്ന് എഐഎഡിഎംകെ

10 December 2016

എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയോട് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ജയാ...

 സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

10 December 2016

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ. ആശുപത്രി ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് ആര...

ഭാരതരത്‌ന പുരസ്‌കാരം ജയലളിതയ്ക്ക് നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

10 December 2016

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പാര്‍ലമെന്റിനുള്ളില്‍ ജയലളിതയുടെ പ്രതിമ സ്ഥാപിക്കണമെ...

Malayali Vartha Recommends