Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...

25 SEPTEMBER 2026 10:52 AM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയയുടെ പ്രചാരണ പരിപാടി. ടി വികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കുകയും ചെയ്യും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പ്രചാ...

ജയയുടെ മരണം ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തണമെന്ന് തമിഴ്‌നാട്ടില്‍ നിന്നും മുറവിളി ഉയരുന്നു: പ്രധാനമന്ത്രിയുടെ നിലപാട് നിര്‍ണായകം

09 December 2016

ജയയുടെ മരണം സുതാര്യവും വ്യക്തവുമായ അന്വേഷണം നടത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു. അമ്മയെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന തമിഴ്മക്കളുടെ അവകാശമാണിതെന്നും വിവിധ ചെറുപാര്‍ട്ടികള്‍ ആരോപിക്കുന്നു. മെഡിക്കല്‍ ബു...

നോട്ട് പിന്‍വലിക്കല്‍: സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീം കോടതി

09 December 2016

നോട്ട് നിരോധന വിഷയത്തില്‍ സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീം കോടതി. വിവേചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധ...

2014ലെ വിജയം ആവര്‍ത്തിക്കാന്‍ മോഡിക്കായി 'ഭാഗ്യ' കസേര പുറത്തെടുത്ത് യുപി ബിജെപി; റാലി കഴിഞ്ഞാല്‍ വീണ്ടും പൂട്ടിട്ട് പൂട്ടും

09 December 2016

ഇത്തവണ ഭാഗ്യക്കസേര ഭാഗ്യം കൊണ്ടുവരുമോ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിസംബര്‍ 19ന് നടക്കാനിരിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇരിക്കാന...

സ്ത്രീയെ ബാങ്ക് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു

09 December 2016

മകളുടെ കല്യാണത്തിനു വേണ്ടി പണമെടുക്കാന്‍ ബാങ്കിനു മുമ്പിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബാങ്ക് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്ത...

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ തോഴി ശശികല മത്സരിച്ചേക്കുമെന്നു അഭ്യൂഹങ്ങള്‍, പാര്‍ട്ടിക്കുളളിലും ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്കുമിടയില്‍ രണ്ട് അഭിപ്രായം

09 December 2016

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഇനി ആരാകും മല്‍സരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം. തോഴി ശശികല മത്സരിച്ചേക്കും എന്ന അഭ്യൂഹം പുറത്തുവരുമ്പോള്‍ പാര്‍ട്ടിക്കുളളിലും ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്കുമ...

ഹൈദരാബാദില്‍ ആറുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

09 December 2016

ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ആറുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. കുടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപ...

മരണംവരെ ഏകാധിപതിയെപ്പോലെ ഭരണം :പറഞ്ഞാല്‍ തീരില്ല ജയലളിതയുടെ പ്രതികാരങ്ങള്‍

09 December 2016

മനസ്സില്‍ പകയും പ്രതികാരവും തോന്നിയാല്‍ അവരെ എന്തും ചെയ്യാന്‍ തോന്നിക്കുന്ന ഒരു മനസ്സിനുടമകൂടിയായിരുന്നു ജയലളിത. ആ പകയുടെ മാധുര്യം നുകര്‍ന്ന നിരവധിപ്പേരുണ്ട് തമിഴ്‌നാട്ടില്‍. അതില്‍പ്രധാനമായിരുന്നു കര...

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമി

09 December 2016

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമി. തന്റെ ഔദ്യോഗിക ബ്ലോഗിലാണ് ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ...

അസാധുവാക്കപ്പെട്ട അഞ്ഞൂറ് രൂപയുടെ നോട്ട് ഉപയോഗിക്കാവുന്ന കാലാവധി ശനിയാഴ്ചവരെ

09 December 2016

അസാധുവാക്കപ്പെട്ട അഞ്ഞൂറ് രൂപയുടെ നോട്ട് ഉപയോഗിക്കാവുന്ന കാലാവധി ഈ മാസം പത്തുവരെയാക്കി പരിമിതപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷനുകളിലും, സര്‍ക്കാര്‍ ബസുകളിലും, മെട്രോ റെയില്‍ സ്‌റ്റേഷനുകളിലും പഴയ 500 രൂപ...

ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, ബിന്ദുകൃഷ്ണയാണ് ഏക വനിത

08 December 2016

കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ മാത്രം ഉള്‍പ്പെട്ടതാണ് പട്ടിക. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് പ്രഖ്യാപനം നടത്തിയത്. ഡി.സി.സി അധ്യക്ഷന്മാരുടെ പട്...

ശരിക്കും എപ്പോഴാണ് ജയലളിത മരിച്ചത്? 75 ദിവസങ്ങളാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്, ജയലളിതയ്ക്ക് ഉണ്ടായി എന്ന് പറയപ്പെടുന്ന ഹൃദയാഘാതം സത്യമായിട്ടും ഉണ്ടായത് തന്നെയാണോ?

08 December 2016

ഡിസംബര്‍ മൂന്ന് ഞായറാഴ്ച ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയപ്പെടുന്നു. 75 ദിവസങ്ങളാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണറും രാഹുല്‍ ഗാന്ധിയും അടക്കം രാഷ്ട്രീയ നേതാക...

15 നിമിഷം കൊണ്ട് ഒരുപെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ജയലളിത

08 December 2016

മനസ്സില്‍ നന്മ നിറഞ്ഞ അമ്മ അതായിരുന്നു ജയലളിത. വെറും 15 നിമിഷം കൊണ്ടാണ് ഭിക്ഷക്കാരിയായ ഒരു പെണ്‍കുട്ടിയുടെ തലേവര ജയലളിത മാറ്റിവരച്ചത്. അമ്മയുടെ വിയോഗത്തില്‍ വിലപിക്കുമ്പോഴും അമ്മയുടെ കാരുണ്യം ഒന്നുകൊണ...

ചെന്നൈയില്‍ നിന്നും ആദായനികുതി വകുപ്പ് 90 കോടി രൂപയും 100 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു

08 December 2016

ചെന്നൈയില്‍ വ്യാപക ആദായ നികുതി റെയ്ഡ്. നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍ നടന്ന ആദായനികുതി റെയ്ഡില്‍ 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗം ശേഖര്‍ റെഡ്ഢി, സുഹ...

ജയലളിതയുടെ ആകസ്മിക മരണത്തിനു പിന്നിൽ സ്വത്ത് ?

08 December 2016

സിനിമയില്‍ തിളങ്ങിനിന്നപ്പോഴും തമിഴകത്തിന്റെ ഏകാധിപതിയായി വാണപ്പോഴും പറയത്തക്ക ദേഹാസ്വാസ്ഥ്യങ്ങളൊന്നും ജയലളിതക്ക് ഉണ്ടായിരുന്നില്ല. 1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ...

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

08 December 2016

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 രൂപവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി. പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ തീരുമാനം. നിലവി...

Malayali Vartha Recommends