Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

19 SEPTEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം 'ഡിസ്‌കവര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്...

കര്‍ണാടക ശാന്തമാകുന്നു; ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം

13 September 2016

തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘ...

പൂര്‍വകാമുകന്‍  ഫെയ്‌സ് ബുക്കില്‍അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

13 September 2016

പൂര്‍വകാമുകന്‍ ഫെയ്‌സ് ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. പര്‍ഗാന സ്വദേശിനിയായ 17 കാരിയാണ് അശ്ലീല ദൃശ്യങ്ങള്‍ ഫെയ്...

ഡല്‍ഹിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലൈംഗീകമായി വശീകരിച്ചെടുക്കാന്‍ നോക്കുന്നത് 25 വനിതാ പോലീസുമാരെ; പരാതിയുമായി എ.എസ്.ഐ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെ!

13 September 2016

ഡല്‍ഹി പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗീകമായി പീഡിപ്പിക്കുകയും അപമര്യാദയായ പെരുമാറുകയും ചെയ്തതായി 25 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.  നാലു മാസങ്ങള്‍ക്കു മുമ്പ് പ്രൊവിഷന്‍സ് ആന്‍ഡ് ലോ...

പഠിച്ച സ്‌കൂളിന് 30 ലക്ഷം,മാരിയപ്പന്റെ സമ്മാനം

13 September 2016

മാരിയപ്പന്‍ ദി ഗ്രേറ്റ്. റിയോയിലെ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാന താരം മാരിയപ്പന്‍ തങ്കവേലു താന്‍ പഠിച്ച സ്‌കൂളിന് 30 ലക്ഷം രൂപ സംഭാവനയായി നല്‍കും. പാരാലിമ്പിക്‌സില്‍ സ്വര്‍ണ ...

ബെംഗലുരു മലയാളികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍.. അക്രമം സൂക്ഷിക്കുക 

13 September 2016

ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗലുരുവില്‍ നിരവധി മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. മുമ്പില്ലാത്തവിധം സംഘര്‍ഷമാണ് ഇപ്പോള്‍ അവിടെ. അതുകൊണ്ട് എടുക്കേണ്ട മുന്‍കരുതലുകള്‍യാത്രചെയ്യാന്‍ മുതിരാതിരിക്കുക പ്രത്യേകി...

കര്‍ണാടക സംഘര്‍ഷം: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു, കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

13 September 2016

ബെംഗളൂരുവിലെ സംഘര്‍ഷം കണക്കിലെടുത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിയവരുമായി അഞ്ചു കേരള ആര്‍ടിസി ബസുകള്‍ രാത്രി 12നു ശ...

കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു, ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു

12 September 2016

കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം ...

കാവേരി പ്രശ്‌നത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ, കേന്ദ്രസേനയെ വിന്യസിച്ചു

12 September 2016

കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമണത്തില്‍ കേന്ദ്രം ഇടപെട്ടു. ബെംഗളൂരില്‍ സംഘര്‍ഷത്തെ തുൂടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനായി സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വ...

ടിടി കൈക്കൂലി ആവശ്യപ്പെട്ട യാത്രക്കാരന്റെ ട്വീറ്റ്, ടിടിക്ക് സസ്‌പെന്‍ഷന്‍

12 September 2016

ടിടി കൈക്കൂലി ആവശ്യപ്പെട്ടതായി യാത്രക്കാരാന്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെ ടിടിയെ സസ്‌പെന്‍ഡ് ചെയ്തു. ബാര്‍മര്‍കല്‍ക എക്‌സ്പ്രസിലെ ടിടിഇ ശ്യാംപാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ ട്രെയിനിലെ എസ് 6 കോച്ചിലെ...

കാവേരി നദീജല തര്‍ക്കം: തമിഴ്‌നാടിന് ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു; കര്‍ണാടകയിലും തമിഴ്‌നാട്ടിലും പരക്കെ അക്രമം

12 September 2016

കാവേരി വീണ്ടും കത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഇരു സംസ്ഥാനത്തെയും വലിയൊരു ജനവിഭാഗം.തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയി...

നമിക്കാം ഇദ്ദേഹത്തെ ഇങ്ങനെയും ആളുകള്‍...അന്ന് രഘുറാം രാജനെ പഠിപ്പിച്ച ഐഐടി പ്രൊഫസര്‍; ഇന്ന് ആദിവാസികള്‍ക്ക് താങ്ങും തണലും; മൂന്ന് പതിറ്റാണ്ടായി അധസ്ഥിതര്‍ക്കായി ഉഴിഞ്ഞിട്ട ജിവിതം 

12 September 2016

വര്‍ഷങ്ങളോളം ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന അധ്യാപകനാണ് അലോക് സാഗര്‍ എന്ന ഡല്‍ഹി സ്വദേശി. അലോക് പകര്‍ന്ന അറിവ് കരുത്താക്കി നിരവധി പേര്‍ ഉയരങ്ങളിലേക്ക് ചിറകടിച്ച് പറന്നു. മുന്‍ ആര്‍ബിഎ ഗവര്‍...

സംഘര്‍ഷമൊഴിയാതെ കര്‍ണാടകം; വാഹനങ്ങള്‍ കത്തിച്ചു

12 September 2016

കാവേരി നദീജല തര്‍ക്ക പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ സംഘര്‍ഷമൊഴിയുന്നില്ല. ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം ...

അന്ധവിശ്വാസം അതിരുകവിഞ്ഞു; ബാധയൊഴിപ്പിക്കാനായി കുഞ്ഞിന്റെ മേല്‍ ചുട്ടുപഴൂത്ത ഇരുമ്പുദണ്ഡ് വച്ചു; കുട്ടി ഗുരുതാരാവസ്ഥയില്‍

12 September 2016

അന്ധവിശ്വാസം കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്നു. മകന്റെ മേല്‍ കയറിയ ബാധിയൊഴിപ്പിക്കുന്നതിലേയ്ക്കായി വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം അമ്മ ഇരുമ്പ്ദണ്ഡ് പഴുപ്പിച്ചുവച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയ...

കഴുത്തറപ്പന്‍മാര്‍ക്കെതിരെ വ്യാപാരിയുടെ ഒറ്റയാന്‍ പ്രതിഷേധം ഫലം കണ്ടു: വന്‍ പിന്തുണയുമായി സോഷ്യല്‍ മീഡിയ

12 September 2016

ലൈവ് പ്രതിഷേധം ലൈവായി പിന്തുണയും. ബക്രീദ്ഓണക്കാലത്ത് പൊതുജനത്തിന്റെ കഴുത്തുറത്ത് സാധാനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ തത്സമയം പ്രതിഷേധം സംപ്രേഷണം ചെയ്ത് കായംകുളത്തെ പച്ചക്കറ...

കന്നട സിനിമാതാരങ്ങളെ കളിയാക്കി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, പോസ്റ്റിട്ട യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിചതച്ചു

12 September 2016

കന്നഡ അഭിനേതാക്കളെ കളിയാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പോസ്റ്റിട്ട യുവാവിനെ ബാംഗ്ലൂരില്‍ പരസ്യമായി തല്ലിച്ചതച്ചു. തല്ലിച്ചതക്കുന്ന വീഡിയോ ഇതിനകം വൈറലായി....

Malayali Vartha Recommends