Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

19 SEPTEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം 'ഡിസ്‌കവര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്...

പത്മ പുരസ്‌കാരങ്ങള്‍ ഇനി പൊതുജനത്തിനും നിര്‍ദേശിക്കാം

09 September 2016

കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരുന്നിട്ടും വിവരങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിയാത...

പതിനെട്ടുകാരന്റെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

09 September 2016

പതിനെട്ടുകാരന്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. സേലത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില...

ഓവര്‍ടേക്കിങ് അനുവദിക്കാത്തതിനാല്‍ ബൈക്ക് യാത്രികന് ബി.ജെ.പി നേതാവിന്റെ മകന്റെ മര്‍ദ്ദനം

09 September 2016

ഓവര്‍ടേക്കിങ് അനുവദിക്കാത്തതിന് ബൈക്ക് യാത്രികന് ബി ജെ പി നേതാവിന്റെ മകന്റെ ക്രൂരമര്‍ദ്ദനം. ചത്തീസ്ഗഡിലെ റായ്പൂരിനടുത്ത് ഖേര്‍ഖട്ടയിലായിരുന്നു സംഭവം. നടുറോഡില്‍ വെച്ച് നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ...

രണ്ടാമതും പെണ്‍കുഞ്ഞായതിനാല്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

09 September 2016

ആണ്‍കുഞ്ഞിന് വേണ്ടി പൂജകളും വഴിപാടുകളും നടത്തി. എന്നാല്‍ ജനിച്ചത് പെണ്‍കുഞ്ഞ്. ആണ്‍കുഞ്ഞിനെ ലഭിക്കാത്തതില്‍ ദേഷ്യംപൂണ്ട യുവതി നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉപയോഗശൂന്യമായ എസിക്കുള്ള...

കെജ്‌രിവാള്‍ തട്ടിപ്പുകാരന്‍: മാര്‍ക്കണ്ഡേയ കട്ജു

09 September 2016

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തട്ടിപ്പുകാരനെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കട്ജുവിന്റെ വിമര്‍ശനം. ആം ആദ്മി പാര്‍ട്ടിയില...

ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ പാസ്സ്‌പോര്‍ട്ട് ഇല്ല: വിജയ് മല്യ

09 September 2016

ഇന്ത്യയിലേക്കു തിരിച്ചുവരണമെന്നുണ്ടെങ്കിലും തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ അതിനു കഴിയില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. ചീഫ് മെട്രോ പൊളിറ്റണ്‍ മജിസ്‌ട്രേറ്റ് സമുത് ദാസിനെ തന്...

ആംആദ്മി നേതാക്കള്‍ പാര്‍ട്ടിയിലെ 52 വനിതാ പ്രവര്‍ത്തകരെ ലൈംഗിക ചൂഷണത്തിനിരയാക്കി;  എഎപിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വനിത നേതാവ് 

09 September 2016

ആം ആദ്മി പാര്‍ട്ടി വീണ്ടും ലൈഗിക അപവാദത്തില്‍ കുരുങ്ങുന്നു. ഇത്തവണ എഎപി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ആംആദ്മിയുടെ മുതിര്‍ന്ന വനിത നേതാവാണ്. എഎപിയുടെ ദില്ലി യൂണിറ്റിലുള്ള 52 വന...

അരവിന്ദ് കെജ്രിവാള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

09 September 2016

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുപത് വാഹനങ്ങള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് മുന്നിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക...

ഒഡീഷയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് 20 പേര്‍ മരിച്ചു, 25 പേര്‍ക്കു പരിക്ക്

09 September 2016

ഒഡീഷയില്‍ സ്വകാര്യ ബസ് പാലത്തില്‍നിന്ന് 50 അടി താഴ്ചയിലേക്കു വീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അംഗുള്‍ ജില്ലയിലെ മനിത്രിയില്‍ വെള്ളി...

 ആശുപത്രി ഐ.സി.യുവില്‍ രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

09 September 2016

ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ ഡെങ്കി പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറെ അറസ്റ്റു ചെയ്തു. 21 കാരിയായ യുവതിയുടെ പരാതിയിന്മേല്‍ രമേഷ് ചൗഹാനെന്ന ഡോക്ട...

ഒഡീഷയില്‍ ബസ്സപകടം; 15 മരണം

09 September 2016

ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 15 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....

അവിഹിതബന്ധം; യുവാവ് ഭാര്യയുടെ മുന്‍ ഭര്‍ത്താവിന്റെ തല അറുത്തുകൊന്നു

09 September 2016

അവിഹിതബന്ധത്തിന്റെ ബാക്കി പത്രം. ബന്ധം ഇപ്പോഴും തുടുരുന്നുണ്ടെന്ന കാരണത്തെ തുടര്‍ന്ന് ഭാര്യയുടെ മുന്‍ ഭര്‍ത്താവിനെ യുവാവ് കൊന്നു. 25 കാരനായ രോഹിത് എന്ന യുവാവിന്റെ തല അറുത്തശേഷം മൃതദേഹം കത്തിക്കുകയായിര...

ഹരിയാനയില്‍ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത ബിരിയാണിയില്‍ ബീഫ്

09 September 2016

ഹരിയാനയിലെ മേവത്ത് ജില്ലയിലെ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത ബിരിയാണി സാമ്പിളുകളില്‍ ബീഫുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 'ബീഫ് റെയ്ഡുകള്‍' ഈ പ്രദേശത്ത് പോലീസ് നടത്തിവരികയായി...

ഇന്‍സാറ്റ് 3 വിക്ഷേപണം: ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി

09 September 2016

ഇന്‍സാറ്റ് 3 യുടെ വിജയശില്‍പികളായ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. വ്യാഴാഴ്ച വൈകുന്നേരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്...

ചൈനക്ക് വന്‍ തിരിച്ചടി നല്‍കി ഇന്ത്യയുടെ വികൃതിക്കുട്ടന്‍: ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണം വിജയം

09 September 2016

ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണം വിജയം. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി എഫ്05 റ...

Malayali Vartha Recommends