NATIONAL
മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!
മുംബൈ എല്‍ടിടിയില്‍ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിന്‍ ഈ മാസം 11 മുതല്‍...
06 April 2024
മുംബൈ എല്‍ടിടിയില്‍ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിന്‍ ഈ മാസം 11 മുതല്‍ ഓടിത്തുടങ്ങും. ജൂണ്‍ 29 വരെയാണ് സര്‍വീസ്. എല്‍ടിടി- കൊച്ചുവേളി (01463) എക്സ്പ്രസ് 11 മുതല്‍ ജൂണ്‍ 27 വരെ...
ഫ്ളാറ്റിലെ അലമാരയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി...
05 April 2024
ഫ്ളാറ്റിലെ അലമാരയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതിയുടെ മൃതദേഹമാണ് താമസ സ്ഥലത്തെ അലമാരയില്‍ നിന്നും കണ്ടെത്തിയത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. ഒന്നര മാസമായി വ...
ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനാല്‍ യുവാവ് കാട്ടിയ സാഹസികത...
05 April 2024
ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനാല്‍ ട്രെയിനിന്റെ മുകളില്‍ കിടന്ന് അഞ്ച് മണിക്കൂറോളം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. ഹംസഫര്‍ എക്സ്പ്രസ് ട്രെയിനിന്റെ റൂഫില്‍ കിടന്ന് ദില്ലിയില്‍ നിന്ന് കാണ്‍പൂരിലേക്ക് യ...
കങ്കണയുടെ നാവ് പിഴച്ചു... ടെലിവിഷന്‍ അഭിമുഖത്തിനിടെ സുഭാഷ് ചന്ദ്രബോസിനെ ആദ്യ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്
05 April 2024
നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച് ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്...
രാമേശ്വരം കഫേ സ്ഫോടനക്കേസ്... പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു
05 April 2024
രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിജെപി പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച എന്‍ഐഎ ചോദ്യം ചെയ്ത രണ്ട് മൊബൈല്‍ ഷോപ...
കുടുംബാധിപത്യം ചര്‍ച്ചയാകുന്നു... അമേഠിയില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനില്‍ക്കെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര മത്സരിക്കാനെത്തുമെന്ന് സൂചന; അനേകം കോണ്‍ഗ്രസുകാര്‍ സീറ്റു കിട്ടാതെ കോണ്‍ഗ്രസ് വിടുമ്പോള്‍ രാഹുലിന്റെ അളിയന് സീറ്റ് കൊടുത്താല്‍ കളി മാറും
05 April 2024
അനേകം കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റ് കിട്ടാതെ മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുമ്പോള്‍ കോണ്‍ഗ്രസിന്റെ പൊന്ന് സീറ്റായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ അളിയന് എത്തുന്നു. അമേഠിയില്‍ ആരാകും സ്ഥാനാര്ത്ഥിയാകുകയ...
ഹിമാചല്‍ പ്രദേശില്‍ ഭൂചലനം.... ചമ്പ ജില്ലയില്‍ ഇന്നലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു...
05 April 2024
ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ വ്യാഴാഴ്ച 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 9.34നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്...
മൈസൂരില്‍ 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടി
04 April 2024
മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റില്‍ നിന്ന് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടി. അജ്ഞാത വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് കര്‍ണാടക എക്സൈസ് വകുപ്പും കളക്ടറും തെരഞ്ഞെടുപ്പ് ...
അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്... യുവതിയുടെ പരാതിയില്‍ മജിസ്ട്രേറ്റിനെതിരെ പോലീസ് കേസെടുത്തു
04 April 2024
അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ആവശ്യപ്പെട്ട മജിസ്ട്രേറ്റിനെതിരെ പരാതിയുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ദളിത് യുവതിയായ അതിജീവിതയോട് മുറിവുകള്‍ കാണണമെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെടുക...
അരവിന്ദ് കെജ്രിവാളിനെ തേടി സിബിഐയും... ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന
04 April 2024
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തേടി സിബിഐയും. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമ...
സോണിയ ഗാന്ധി രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ അവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
04 April 2024
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിരാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്, സയ്യിദ് നസീര്‍ ഹുസൈന്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാ...
പ്രാര്‍ത്ഥനയോടെ.... കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണുപോയ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു... കുട്ടി ഏകദേശം 16 അടി താഴ്ചയിലാണുള്ളതെന്നും തലകീഴായാണ് കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതര്‍
04 April 2024
പ്രാര്‍ത്ഥനയോടെ.... കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണുപോയ രണ്ട് വയസുകാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു... കുട്ടി ഏകദേശം 16 അടി താഴ്ചയിലാണുള്ളതെന്നും തലകീഴായാണ് കിണറിനുള്ളില്‍ കുടുങ്ങിക്കിട...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്... ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആറു മാസമായി ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് ഇന്നലെ വൈകിട്ടാണ് ജയില്‍മോചിതനായത്
04 April 2024
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്. ബിജെപിയുടെ ഏകാധിപത്യം അധികനാള്‍ നീളുകയില്ലെന്നും അദ്ദേ...
കാമുകിയെ കാണാനെത്തിയ കാമുകനെ യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി
03 April 2024
അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ കാമുകനെ യുവതിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിര്‍മാണ തൊഴിലാളിയായ മെഹുല്‍ സോളാങ്കി(23)യെയാണ് കാമുകിയുടെ സഹോദരനും ബന്...
മദ്യനയ അഴിമതി കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
03 April 2024
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിനെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില സ്വത്തു...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















