Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപത്തായി ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

23 NOVEMBER 2025 01:15 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപം ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. അൽമോറ ജില്ലയിലെ സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നുമാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. സ്കൂളിന് സമീപത്...

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

14 November 2025

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തുടക്കം മുതല്‍ ബിഹാറില്‍ ശരിയായ തെരഞ്ഞെടുപ്പ് അല്ല...

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

14 November 2025

ബിഹാറില്‍ സാമുദായിക വിഭജനമാണ് മഹാസഖ്യം ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണരാഷ്ട്രീയം പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നീക്കപ്പെട്ടു. കോണ്‍ഗ്രസ് മുസ്‌ലി...

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍

14 November 2025

ബിഹാറില്‍ എന്‍ഡിഎ ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ വിജയമുറപ്പിച്ചത് ആഘോഷമാക്കുകയാണ് ബിജെപി. രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി...

വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..

14 November 2025

വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്. അതും 222.88 മില്യൻ ടൺ!ജിയോളജിക്കൽ‌ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് ബിഹാറിൽ വൻ സ്വർണശേഖരം കണ്ടെത്തിയത്. ഇതിൽ സ്വർണത...

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും

14 November 2025

പിഎം കിസാല്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായാണ് സാധാരണയായി പണം അക്കൗണ്ടിലേക്ക് എത്താറുള്ളത്. 2,000 രൂപ വീതം 6,000 രൂപ ഇത്തരത്തില്‍ വിതരണം ചെ...

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

14 November 2025

രാജ്യത്തെ 8 നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ ബിജെപിയുടെയും തെലങ്കാനയില്‍ ബിആര്‍എസിന്റെയും സിറ്റിങ് സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഒഡീഷ...

മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തിയ അമ്മ ഇനിയില്ല

14 November 2025

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങ...

ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

14 November 2025

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷം കൂടി നിതീഷ് തന്നെയാകും ബിഹാറിനെ നയിക്കുക എന്ന് വ്യക്തമാകുകയാണ്. 2020നേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ ജെഡിയു നടത്തിയത്. അതോടെ എന്‍ഡിഎ സഖ്യത...

ആറാം ക്ലാസുകാരി 19ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

14 November 2025

ഫ്‌ലാറ്റില്‍ നിന്ന് ചാടി ആറാം ക്‌ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണ്‍ വെസ്റ്റ് പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിലുള...

ബീഹാറില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ

14 November 2025

ബീഹാറില്‍ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ എന്‍ഡിഎ വിജയമുറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം പോലും ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്‍ഡിഎ നേടിയെടുക്കാന്‍ പ...

കര്‍ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം

14 November 2025

കര്‍ണാടകയിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് പരിക്കേറ്റു. കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ നടത്ത...

രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി

14 November 2025

രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി. ഇവയുടെ അതിർത്തി മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലും ഖനനം പാടുള്ളതല്ല. 2023 ഏപ്രിൽ 26ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് ബി.ആർ. ...

ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

14 November 2025

ദീർഘദൂര യാത്രകൾക്ക് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ ആണ്. ഒരു ദിവസം നിരവധി ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത് . വന്ദേഭാരത് പോലുള്ള ട്രെയിൻ സർവീസുകൾ കൂടി വരുന്നതോടെ നമ്മുടെ യാത്രകൾ കൂടുതൽ എള...

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്...വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ... വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ദ്ധിപ്പിക്കുന്നു

14 November 2025

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വൻ കുതിപ്പാണ് എന്‍ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. 75...

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി

14 November 2025

 രാജ്യത്തെ ഉലച്ച ചെങ്കോട്ട സ്‌ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്ക് തുര്‍ക്കിയില്‍നിന്ന് നിര്‍ദേശങ്ങളും സഹായങ്ങളും ലഭിച്ചതായി വ്യക്തം. പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാ...

Malayali Vartha Recommends