Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി

15 SEPTEMBER 2025 11:18 PM ISTമലയാളി വാര്‍ത്ത
കര്‍ണാടക സര്‍ക്കാര്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ തുകയാണ് ഖജനാവിലെത്തിയത്. മൂന്നാഴ്ചക്കുള്ളില്‍ 106 കോടി രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കുടിശ്ശിക തീര്‍ക്കുന്നതിനായി ധാരാളം ആളുകള്‍ മുന്നോട്ട് വന്നതോടെ 37,86,173 കേസുകളാണ് തീര്‍പ്പാക്കിയത...

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം

08 September 2025

വീട്ടില്‍ ആരുമില്ലാതിരുന്ന സമയംത്ത് പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത...

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി

08 September 2025

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്...

വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നീക്കത്തെ പിന്തുണച്ച് ശശി തരൂര്‍

08 September 2025

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെ (SIR) പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയില്‍ പൊതുജനവിശ്വാസം ഉറപ്പാക്ക...

സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി

08 September 2025

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകളില്‍ ഇന്ന് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ആയിരക്കണക്കിന് ഏലിദ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തെരുവിലിറങ്ങി ശബ്ദമുയര്‍ത...

മഴക്കെടുതി രൂക്ഷം.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു....

08 September 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു. കാലവര്‍ഷം തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 366 പേര്‍. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍,...

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരനെ വധിച്ചു

08 September 2025

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സംയുക്തസേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് വെടിവെ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍...

08 September 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍. രണ്ട് ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....

08 September 2025

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന...

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം

07 September 2025

മുംബൈയിലെ ദഹിസറില്‍ 23 നില കെട്ടിടത്തില്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആകെ 36 ജീവനക്കാരെ രക്ഷപ്പെടുത്തി. 19 പേരെ സമീപത്തുള്ള ആശുപത്രികളില്‍ പ്...

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

07 September 2025

ഇന്ന് രാത്രി ഇന്ത്യയില്‍ മറ്റൊരു ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നു. രാജ്യത്തെ പല നഗരങ്ങളിലും ദൃശ്യമാകുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണിത്. കുംഭം, പൂര്‍വ്വഭദ്രപാദ നക്ഷത്രങ്ങളി...

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി

07 September 2025

ഗുരുഗ്രാമിലെ മനേസര്‍ പ്രദേശത്ത് ഒരു വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാ...

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം

07 September 2025

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന ബിജെപി എംപിമാര്‍ക്കുള്ള വര്‍ക്ക്‌ഷോപ്പില്‍ വച്ചാ...

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

07 September 2025

മേഘാലയില്‍ മധുവിധു യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ മേഘാലയ പോലീസ് 790 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചുപേരെ മുഖ്യപ്രതികളാക്കിയാണ് സോഹ്‌റ കോടതിയില്‍ പോലീസ് വിശദമായ കു...

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം

07 September 2025

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സ്‌ഫോടനത്തില്‍ നി...

യുഎസിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി പൊതുചർച്ചയിൽ നിന്ന് വിട്ടുനിൽക്കും, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ

07 September 2025

ഈ മാസം അവസാനം നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കില്ല. സെപ്റ്റംബർ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കും. സെ...

Malayali Vartha Recommends