Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

15 SEPTEMBER 2025 07:48 PM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച വൈകുന്നേരം ബെംഗളൂരു റൂറല്‍ ജില്ലയിലെ ഗോണക്കനഹള്ളിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 32കാരനായ ശിവകുമാര്‍ തന്റെ 11 വയസ്സും 7 വയസ്സു...

മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു

02 September 2025

ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് മകള്‍ കവിതയെ പുറത്താക്കി പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് ...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി

02 September 2025

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ മറ്റൊരു യുവതിക്കൊപ്പം ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കണ്ട് ഭാര്യ ഞെട്ടി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി ജിതേന്ദ്ര കുമാ...

രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..

02 September 2025

കേരളത്തിൽ മാത്രമല്ല രാജ്യതലസ്ഥാനത്ത് കനത്തമഴ. വളരെ അപകടം നിറഞ്ഞ അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത് .യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്...

ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റിലായ പഞ്ചാബ് ആം ആദ്മി എംഎൽഎ പോലീസിനു നേരെ വെടിയുതിർത്ത ശേഷം ഒളിവിൽ പോയി

02 September 2025

ബലാത്സംഗ കേസിൽ അറസ്റ്റിലായ പഞ്ചാബ് എഎപി എംഎൽഎ ഹർമീത് പത്തൻമജ്ര പോലീസിന് നേരെ വെടിയുതിർക്കുകയും ഒരു പോലീസുകാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഒരു സ്കോർപിയോ, ഫോർ...

അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു...

02 September 2025

അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയു അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കും...

02 September 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ സന്ദര്‍ശനം ബൈരാബി-സൈരാഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും. ...

ഹിന്ദു പുരുഷന്മാരെ ലക്‌ഷ്യം വച്ചുള്ള ലവ് ജിഹാദ് 2.0 റാക്കറ്റ് തകർത്തു ; യുവാക്കളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിതവും അപകടകരവുമായ ശ്രമം വിശേഷിപ്പിച്ച് ബറേലി പോലീസ്

02 September 2025

ഹിന്ദു പുരുഷന്മാരെയാണ് ലക്ഷ്യമിടുന്ന വിവാഹങ്ങൾ, വൈകാരിക കൃത്രിമത്വം, മയക്കുമരുന്ന് എന്നിവയിലൂടെ യുവാക്കളെ കുടുക്കുകയും 14 സംസ്ഥാനങ്ങളിലും 20 ലധികം നഗരങ്ങളിലും പ്രവർത്തിക്കുകയും ചെയ്ത സംഘവുമായി ബന്ധമുള...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം....

02 September 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഹിമാചല്‍ പ...

ഇൻഡോറിലെ കുപ്രസിദ്ധ ഗുണ്ട പോലീസ് പിന്തുടരുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു

02 September 2025

ഇൻഡോറിൽ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളി സൽമാൻ ലാലയെ സെഹോറിലെ ഇൻഡോർ-ഭോപ്പാൽ റോഡരികിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ കണക്കനുസരിച്ച്, എൻ‌ഡി‌പി‌എസ് ആക്ട്, കൊലപാതകശ്രമം എന്നിവയുൾപ്...

ജമ്മു കശ്മീരില്‍ കനത്ത മഴ...പലയിടങ്ങളിലും മണ്ണിടിച്ചില്‍...

02 September 2025

ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചില്‍. രജൗരി, സാംബ ജില്ലകളില്‍ വെള്ളം പൊങ്ങിയതോടെ പത്തൊമ്പത് കുടുംബങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ . രജൗരിയില്‍ പതിനൊന്ന് വീടുകളും സാംബയില...

ഗുരുഗ്രാമിലെ ഗതാഗതക്കുരുക്ക് 7-8 കിലോമീറ്റർ വരെ; ഗതാഗതക്കുരുക്കിന്റെവീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

02 September 2025

ഡൽഹി-എൻസിആർ മേഖല പേമാരിയുടെ ആഘാതത്തിൽ വലയുകയാണ്, പ്രധാന ഹൈവേകളിലും നഗര റോഡുകളിലും ഗതാഗതം സ്തംഭിച്ചു. ഗുരുഗ്രാമിലെ ഡൽഹി-ജയ്പൂർ ഹൈവേയിൽ 7-8 കിലോമീറ്റർ വരെ നീണ്ട ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ മൂന്ന് മു...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും...

02 September 2025

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സ...

തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം... നിരവധി പേര്‍ക്ക് പരുക്ക്

01 September 2025

തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മഹാബൂബ്നഗര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസ് ട്രെയിലര്‍ ട്രക്കില്‍...

തിരിച്ചുവരവിനൊരുങ്ങി ഡബ്ള്‍ഡക്കര്‍ ബസുകള്‍... രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു...

01 September 2025

രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനില ബസുകളുടെ തിരിച്ചുവരവ്. 1989ല്‍ പുറത്തിറക്കിയ ബസുകളുടെ കാലപ്പഴക്കം മൂലമായിരുന്നു നിരത്തുകളില്‍ ന...

കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

01 September 2025

ബിഹാറില്‍ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാനായി തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച സമയം നീട്ടി നല്‍കണ...

Malayali Vartha Recommends