NATIONAL
പിഎംകിസാന് പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി
ഉപതിരഞ്ഞെടുപ്പുകളില് ബിജെപി, ബിആര്എസ് സിറ്റിങ് സീറ്റുകള് പിടിച്ചെടുത്ത് കോണ്ഗ്രസ്
14 November 2025
രാജ്യത്തെ 8 നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് ശക്തി തെളിയിച്ച് കോണ്ഗ്രസ്. രാജസ്ഥാനില് ബിജെപിയുടെയും തെലങ്കാനയില് ബിആര്എസിന്റെയും സിറ്റിങ് സീറ്റുകളാണ് കോണ്ഗ്രസ് പിടിച്ചെടുത്തത്. ഒഡീഷ...
മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തിയ അമ്മ ഇനിയില്ല
14 November 2025
പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങ...
ഒടുവിലെ നീക്കങ്ങള് ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന് ആര് എന്ന ചോദ്യത്തിനും ഇപ്പോള് ഉത്തരം ലഭിക്കുകയാണ്... എന്ഡിഎ സഖ്യത്തിന്റെ പ്രകടനത്തില് നിലംപരിശായി ഇന്ത്യ സഖ്യം...
14 November 2025
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള് അടുത്ത അഞ്ച് വര്ഷം കൂടി നിതീഷ് തന്നെയാകും ബിഹാറിനെ നയിക്കുക എന്ന് വ്യക്തമാകുകയാണ്. 2020നേക്കാള് മികച്ച മുന്നേറ്റമാണ് ഇത്തവണ ജെഡിയു നടത്തിയത്. അതോടെ എന്ഡിഎ സഖ്യത...
ആറാം ക്ലാസുകാരി 19ാം നിലയില് നിന്ന് ചാടി ആത്മഹത്യ ചെയ്തു
14 November 2025
ഫ്ലാറ്റില് നിന്ന് ചാടി ആറാം ക്ളാസ് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയില് കല്യാണ് വെസ്റ്റ് പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പഠനത്തില് മികവ് പുലര്ത്താന് കഴിയാത്തതിലുള...
ബീഹാറില് വിജയമുറപ്പിച്ച് എന്ഡിഎ
14 November 2025
ബീഹാറില് വോട്ടെണ്ണല് അന്തിമ ഘട്ടത്തില് എത്തിനില്ക്കെ എന്ഡിഎ വിജയമുറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം പോലും ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്ഡിഎ നേടിയെടുക്കാന് പ...
കര്ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം
14 November 2025
കര്ണാടകയിലെ ബന്നാര്ഘട്ട ബയോളജിക്കല് പാര്ക്കിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില് ബസിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് പരിക്കേറ്റു. കര്ണാടക സംസ്ഥാന ടൂറിസം വികസന കോര്പ്പറേഷന് നടത്ത...
രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി
14 November 2025
രാജ്യത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന് സുപ്രീംകോടതി. ഇവയുടെ അതിർത്തി മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലും ഖനനം പാടുള്ളതല്ല. 2023 ഏപ്രിൽ 26ലെ ഉത്തരവ് ചീഫ് ജസ്റ്റിസ് ബി.ആർ. ...
ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
14 November 2025
ദീർഘദൂര യാത്രകൾക്ക് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ ആണ്. ഒരു ദിവസം നിരവധി ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത് . വന്ദേഭാരത് പോലുള്ള ട്രെയിൻ സർവീസുകൾ കൂടി വരുന്നതോടെ നമ്മുടെ യാത്രകൾ കൂടുതൽ എള...
ബീഹാര് നിയമസഭ തെരഞ്ഞെടുപ്പ്...വോട്ടെണ്ണൽ പുരോഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ... വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്ഡിഎ ക്രമേണ ലീഡു നില വര്ദ്ധിപ്പിക്കുന്നു
14 November 2025
ബീഹാര് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് രണ്ടു മണിക്കൂര് പിന്നിടുമ്പോള് ലീഡില് കഴിഞ്ഞ തവണത്തേതിനേക്കാള് വൻ കുതിപ്പാണ് എന്ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്ഡിഎ കുതിക്കുന്നത്. 75...
ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി
14 November 2025
രാജ്യത്തെ ഉലച്ച ചെങ്കോട്ട സ്ഫോടനത്തിനുപിന്നില് പ്രവര്ത്തിച്ച ഡോക്ടര്മാര്ക്ക് തുര്ക്കിയില്നിന്ന് നിര്ദേശങ്ങളും സഹായങ്ങളും ലഭിച്ചതായി വ്യക്തം. പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാ...
ബിഹാറില് വോട്ടെണ്ണല് ആരംഭിച്ചു;മഹാഗഡ്ബന്ധനെ മറികടന്ന് എൻഡിഎയ്ക്ക് മികച്ച തുടക്കം
14 November 2025
ബിഹാര് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ആരംഭിച്ചു. പോസ്റ്റല് വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. പിന്നാലെ വോ ട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണാന് തുടങ്ങും. 10 മണിയോടെ ഫലം എങ്ങോട്ടെന്ന സൂചനകള് ലഭ്യമാകും. വ...
ഭാര്യയുടെ അരികിൽ ഉറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ കടിക്കുന്നു, ഒരേ കിടക്കയിൽ കിടത്തുന്നു ; തെരുവ് നായ് സ്നേഹം മടുത്ത് വിവാഹമോചനം തേടി ഭർത്താവ്
14 November 2025
ഡിസംബർ 1 ന് ഗുജറാത്ത് ഹൈക്കോടതി അസാധാരണമായ ഒരു വിവാഹമോചന കേസ് പരിഗണിക്കും. ഭാര്യ തെരുവ് നായ്ക്കളെ അവരുടെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവന്ന് ഒരേ കിടക്കയിൽ തന്നെ കിടത്തിയതിനാൽ അവരിൽ നിന്ന് വേർപിരിയണമെന്...
ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമർ നബിയുടെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകർത്തു; അൽ ഫലാഹ് സർവകലാശാലയുടെ ധനസഹായവും അക്രഡിറ്റേഷനും അന്വേഷണത്തിൽ
14 November 2025
ഈ ആഴ്ച നടന്ന ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വസതിയിൽ സുരക്ഷാ സേന വെള്ളിയാഴ്ച നിയന്ത്രിത പൊളിക്കൽ നടത്തി. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഒരു ഇംപ്രൊവൈസ്ഡ...
ലേഡി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ഷാഹിദ പർവീൺ ഗാംഗുലി ഡൽഹിയിൽ സ്ഫോടന സ്ഥലം സന്ദർശിച്ചു; സാന്നിധ്യം സൂചിപ്പിക്കുന്നത്.....
14 November 2025
ഒരു പക്ഷെ ശ്രീനഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ജിവി സുന്ദീപ് ചക്രവർത്തി ശ്രീനഗറിൽ പോലീസിനെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ച ആളെ കണ്ടെത്താൻ ഉത്തരവിട്ടുകൊണ്ട്, കശ്മീരിലെ ഒരു സാധാരണ നിയ...
കുഞ്ഞുങ്ങളുടെ ഡോക്ടർ മുസാഫർ അഹമ്മദ് റാത്തർ ഭീകരവാദ മൊഡ്യൂളിലെ പ്രധാന കോർഡിനേർ; ഈ കാശ്മീരി അഫ്ഗാനിസ്ഥാനിൽ എന്ന് സൂചന
14 November 2025
ഈ ആഴ്ച ആദ്യം ഡൽഹിയിൽ നടന്ന ചെങ്കോട്ട സ്ഫോടനത്തിന് നേതൃത്വം നൽകിയ ഡോക്ടർമാരുടെ ഭീകരവാദ മൊഡ്യൂളിലെ പ്രധാന കോർഡിനേറ്ററും വിദേശ കണ്ണിയും അറസ്റ്റിലായ പ്രതി ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ സഹോദരൻ ഡോ. മുസാഫർ അഹ...
സ്വര്ണക്കൊള്ളക്കാരന് കോഴിക്കോട് സ്ഥാനാര്ത്ഥി ! CPM ഫണ്ടറെന്ന്.. തദ്ദേശത്തില് പിടിമുറുക്കി പാര്ട്ടി
ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല























