Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

29 APRIL 2024 07:45 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെ...

പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം രണ്ടായി

15 October 2021

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെയാണ് സൈന്യം വധിച്ചത്. ഇയാള്‍ക്ക് നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പങ്കു...

ബാധയൊഴിപ്പിക്കലിനിടെ 25കാരി കുഴഞ്ഞുവീണ് മരിച്ചു... യുവതിയെ മന്ത്രവാദിയും ബന്ധുക്കളും ചേര്‍ന്ന് അടിക്കുകയായിരുന്നു

15 October 2021

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ 25കാരിയെ മന്ത്രവാദിയും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊന്നതായി പൊലീസ്. രാമില സോളങ്കി എന്ന യുവതിയാണ് മരിച്ചത്. കേസില്‍ മന്ത്രവാദിയടക്കം അഞ്ച...

21 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നരഭോജി 'ടി 23' പിടിയില്‍! കൊന്നൊടുക്കിയത് നാല് മനുഷ്യരെയും മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങളെയും

15 October 2021

തമിഴ്‌നാട്ടിലെ നീലഗിരിയിലിറങ്ങിയ കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് കടുവ കാട്ടിലേയ്ക്ക് മറഞ്ഞിരുന്നു. തുടര്‍ന്ന് നട്തതിയ തിരച്ചിലിനൊടുവില്‍ കടുവയെ മസിനഗുഡി വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയത...

ജയിലിനുള്ളിലെ ചെലവുകള്‍ക്ക് ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് ഷാരൂഖ്; 4,500 രൂപയാണ് ആര്യന്റെ പേരില്‍ ജയിലില്‍ എത്തിയത്; കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും

15 October 2021

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടയിലാണ് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍ അയച്ച...

ദസറ അഘോഷങ്ങള്‍ക്കിടെ ദുരന്ത വാര്‍ത്ത; യുപിയില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 മരണം, മരിച്ചവരില്‍ 4 കുട്ടികളും; ദുരന്തം സംഭവിച്ചത് ഇങ്ങനെ!

15 October 2021

യു പിയിലെ ഝാന്‍സിയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് 11പേര്‍ മരിച്ചു. മരിച്ചവരില്‍ 4 പേര്‍ കുട്ടികളാണ് എന്നാണ് ലഭ്യമായ വിവരം. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്....

ഇന്ത്യയ്‌ക്ക് വിശക്കുന്നു!!! ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിൽ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്ത്; ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലേക്ക് ഇന്ത്യ തള്ളപ്പെട്ടത് പദ്ധതി നടപ്പാക്കലിലെ വീഴ്ച, പോഷകക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയ കാരണങ്ങളാൽ; വിശപ്പ്‌ ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്; ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച്‌ മാറ്റിയതിന് 'മോദിജിക്ക് അഭിനന്ദനങ്ങള്‍' എന്ന പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

15 October 2021

ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ടിൽ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.94ല്‍ നിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ മാറിയിരിക്കുന്നത്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലേക്ക് പോയിര...

ചാരിറ്റിയുടെ മറവില്‍ പീഢനവും വൃക്ക കച്ചവടവും നന്മമരത്തെ കുടുക്കി യുവതി..10 വര്‍ഷമായി എന്ത് കഷ്ടപ്പാടുണ്ടായിട്ടും ഒരു പുരുഷനുമുന്നിലും അടിയറവു പറഞ്ഞിട്ടില്ല... എന്നാല്‍ എന്നെ ബോധം കെടുത്തി അവർ പീഡിപ്പിച്ചു...

15 October 2021

കഴിഞ്ഞ ദിവസമാണ് ചാരിറ്റിയുടെ മറവില്‍ വയനാട്ടുകാരി യുവതിക്ക് എറണാകുളത്തു നേരിടേണ്ടി വന്നത് ക്രൂരമായ കൂട്ട ലൈംഗിക പീഡനം എന്ന തരത്തില്‍ ഒരു വാര്‍ത്ത വരുന്നത്. കഴിഞ്ഞ മാസം 26 നാണ് ചികിത്സയ്ക്ക് ഡോക്ടറെ കാ...

ആര്യന്‍ ഖാന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി എന്‍ സി ബി; ഈ ഘട്ടത്തില്‍ ആര്യന് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് വാദം, കൂടുതൽ തെളിവുകൾ തേടി ഉദ്യോഗസ്ഥർ

15 October 2021

ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരകപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ അറസ്റ്റ് ചെയ്ത സംഭവം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ ആര്യൻ ഖാന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ വിദേശ...

ആ വാക്ക് പാലിച്ച് മോദി; ഈ പ്രതിസന്ധിക്കാലത്ത് ലോകരാജ്യങ്ങളെ വാക്സിന്‍ നല്‍കി സഹായിക്കുമെന്ന് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇന്ത്യന്‍ പ്രധാനമന്ത്രി നൽകിയ ഉറപ്പ് പൂവണിയുന്നു, താത്കാലികമായി നിര്‍ത്തി വച്ച വാക്സിന്‍ കയറ്റുമതി വീണ്ടും ആരംഭിച്ച്‌ ഇന്ത്യ

15 October 2021

വീണ്ടും ലോകത്തിന് മുന്നിൽ ഉയർന്ന നിൽക്കുകയാണ് ഇന്ത്യ. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ താത്കാലികമായി നിര്‍ത്തി വച്ച വാക്സിന്‍ കയറ്റുമതി വീണ്ടും ആരംഭിച്ച്‌ കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യ. ഈ പ്രതിസന...

ലോക വിദ്യാര്‍ത്ഥി ദിനം... ഭാരതത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകേകിയ കര്‍മയോഗിയുടെ പിറന്നാള്‍ ദിനം ഇന്ന് ....

15 October 2021

ജന്മദിനം.. ഭാരതത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകേകിയ കര്‍മയോഗിയുടെ (മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ) പിറന്നാള്‍ ദിനം എല്ലാ വര്‍ഷവും ലോക വിദ്യാര്‍ത്ഥി ദിനം കൂടിയായാണ്...

"അഭിനന്ദനങ്ങൾ മോദി ജീ...." രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നു; കണക്കുകള്‍ പുറത്തുവന്നതിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍

15 October 2021

രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവരുകയുണ്ടായി.​ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍ രംഗത്ത് എത്തിയിരിക്കുകയാണ...

ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു.... ഒന്നാം റാങ്ക് മൃദുല്‍ അഗര്‍വാളിന്, രണ്ടാം സ്ഥാനത്ത് കാവ്യ ചോപ്ര

15 October 2021

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുര്‍, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്.മൃദുല്‍ അഗര്‍വാള...

മദ്യപാനിയായ മകൻ സാമ്പാറിന് രുചിയില്ലെന്നാരോപിച്ച്‌ അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊന്നു! പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും... മകൻ പിടിയിലായതോടെ പുറത്ത് വരുന്നത്...

15 October 2021

മകന്റെ കണ്ണില്ലാത്ത ക്രൂരതയിൽ പകച്ചിരിക്കുകയാണ് ഒരു കുടുംബവും നാട്ടുകാരും. സാമ്പാറിന് രുചിയില്ലെന്നാരോപിച്ചാണ് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയത്. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്ത...

രാജ്യത്ത് 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവ് ഇന്ന് രേഖപ്പെടുത്തി, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു

15 October 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എന്നാൽ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ രേ...

Malayali Vartha Recommends