Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി

11 SEPTEMBER 2026 11:14 PM ISTമലയാളി വാര്‍ത്ത
  മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ...

പഠാന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ വിലക്കാനുള്ള നീക്കം ചൈന തടഞ്ഞു

01 April 2016

പഠാന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിലക്കാനുള്ള ഐക്യരാഷ്ട്രസഭാ നടപടി ചൈന ഇടപെട്ടു തടഞ്ഞു. മസൂദിനെ വിലക്കാനുള്ള തീരുമാനം പുറത്തുവരുന്നതിനു മണിക്കൂറുകള്‍ക...

ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി

31 March 2016

 ശനി ശിംഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ ക്ഷേത്രത്തില്‍ കടക്കുന്നത് തടയാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ...

ത്രിശൂലവുമായി വിമാനയാത്ര ചെയ്ത ആള്‍ദൈവമായ രാധേ മായ്ക്ക് എതിരെ കേസ്

31 March 2016

വിമാനത്തില്‍ ത്രിശൂലവുമായി യാത്ര ചെയ്തതിന് ആള്‍ദൈവമായ രാധേ മായ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഔറംഗാബാദില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ 2015 ഓഗസ്റ്റിലായിരുന്നു വിവാദ യാത്ര. പല കോണുകളില്‍ നിന്നു...

ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോഡി

31 March 2016

ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാനായി ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, തീവ്രവാദത്തിന്...

ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായ ഇന്നു ബാങ്കിംഗ് സമയം ദീര്‍ഘിപ്പിച്ചു

31 March 2016

ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായ ഇന്നു ബാങ്കിംഗ് സമയം ദീര്‍ഘിപ്പിച്ചു. ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനവും നികുതിദായകര്‍ക്കു നികുതി ഒടുക്കേണ്ടതും കണക്കിലെടുത്ത് ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ...

കൊല്‍ക്കത്തയിലെ ബൂറാ ബസാറില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് 18 മരണം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

31 March 2016

 പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ തിരക്കേറിയ ബുറാ ബസാറില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഗണേശ...

പത്തുവര്‍ഷത്തെ കാത്തിരിപ്പിനു അവസാനം: സൈനികര്‍ക്ക് ഇനി പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

31 March 2016

പത്തു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. സൈനികര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നു. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു...

പത്താന്‍കോട് ആക്രമണം നടത്തിയ നാലു ഭീകരരുടെ പേരുകള്‍ പാക് സംഘത്തിനു കൈമാറി

31 March 2016

 പത്താന്‍കോട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയ നാലു ഭീകരരുടെ പേരുകള്‍ എന്‍ഐഎ പാക്കിസ്ഥാന്‍ അന്വേഷണ സംഘത്തിനു കൈമാറി. പാക് പൗരന്മാരായ നസീര്‍ ഹുസൈന്‍, ഫാഫിസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയാം...

പഴനിയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് എറണാകുളം സ്വദേശിനി മരിച്ചു

31 March 2016

പഴനിയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാതയില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. സുമോ വാന്‍ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. എറണാകുളം വട...

ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് കുട്ടികള്‍ക്കു നേരെ ആക്രമണം

30 March 2016

ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പരാതിയുമായി മൂന്നു വിദ്യാര്‍ഥികള്‍ രംഗത്ത്. ഡല്‍ഹിയിലെ രമേഷ് എന്‍ക്ലേവില്‍ ശനിയാഴ്ച വൈകിട്ടായിരുന്ന...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ബ്രസല്‍സില്‍

30 March 2016

 ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്കു പുറപ്പെട്ടു. ഈമാസം 22ന് അവിടെ ഭീകരാക്രമണം നടന്നെങ്കിലും മോദിയുടെ സന്ദര്‍ശനം നീട്ടിവച്ചില്ല. ത്രിദിന യൂറ...

മോഡിയുടെ ആരാധകനാണ് ഞാന്‍: മേജര്‍ രവി

30 March 2016

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരേ കേസെടുക്കുന്നത് കൊണ്ട് യാതൊരു പേടിയുമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല ഞാന്‍. ഹിന്ദു ദൈവങ്ങളെ...

അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൂചനസ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്

30 March 2016

ബോളിവുഡ് താരം അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ് ഇക്കാര്യം വ...

പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

30 March 2016

പശ്ചിമ ബംഗാളിലെ മുറിഗംഗയില്‍ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ സ്‌കൂള...

കേജ്രിവാള്‍ ഒരു നക്‌സലൈറ്റാണെന്ന് സുബ്രമഹ്ണ്യം സ്വാമി

30 March 2016

ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രമഹ്ണ്യം സ്വാമി രംഗത്ത്. കേജ്രിവാള്‍ ഒരു നക്‌സലൈറ്റാണെന്ന് സുബ്രമഹ്ണ്യം സ്വാമി മാധ്യമ...

Malayali Vartha Recommends