Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കാൻ വന്നവർ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു

27 JULY 2019 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ

വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പോലീസ് ഒരു കാര്‍ കസ്റ്റഡിയിലെടുത്തു. പുന്നപ്ര സ്വദേശിയുടെ കാറാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ വന്ന കാറാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ താന്‍ വാടകയ്ക്ക് നല്‍കുന്ന കാറാണിതെന്നും ചില രാഷ്ട്രീയ നേതാക്കളാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും ഉടമ പോലീസിന് മൊഴി നല്‍കി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ചില സിപിഐ നേതാക്കളെ പോലീസ് ചോദ്യം ചെയ്‌തേക്കും.

ആലപ്പുഴയിലായിരുന്നു കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നത്. 'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്ററൊട്ടിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി. രാത്രി ഒരു മണിയോടെയാണ് കാറില്‍ എത്തിയ നാലംഗ സംഘം പോസ്റ്റര്‍ ഒട്ടിച്ചത്. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചത്. ആദ്യം ഒരാള്‍ വന്ന് പോസ്റ്ററൊട്ടിച്ചു. അതിന് പിന്നാലെ മറ്റ് മൂന്ന് പേരും വാഹനത്തില്‍ നിന്നും പോസ്റ്ററുകളെടുത്ത് കൊണ്ടുവന്ന് മതിലില്‍ ഒട്ടിക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 minutes ago)

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​ന​കാ​ല​ത്തെ യാ​ത്രാ തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ ചെ​ന്നൈ-​കൊ​ല്ലം റൂ​ട്ടി​ല്‍ നാ​ല് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ർ​വി​സു​ക​ള്‍.... ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം  (9 minutes ago)

  സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ    (11 minutes ago)

കണ്ണീരിന്റെ കാലം പിന്നിട്ട് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ താലിചാർത്തി സന്ദീപ്, തകർന്നുപോയ ജീവിതത്തിന് സ്നേഹത്തിന്റെ കരുതൽ  (18 minutes ago)

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു... ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും  (21 minutes ago)

കരളലിയും വേദനയോടെ ബന്ധുക്കൾ... ടയർ പഞ്ചറായി കാറിൽനിന്നിറങ്ങി, അച്ഛനെ വിളിച്ചു; നിമിഷങ്ങൾക്കകം ദാരുണാന്ത്യം! ദുബായിൽ മലയാളി വിദ്യാർഥിനിക്ക് സംഭവിച്ചതെന്ത്?  (24 minutes ago)

ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ല; ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (25 minutes ago)

മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം  (27 minutes ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം...വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ്  (34 minutes ago)

ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് കൊണ്ടുവരുന്നത്; പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ നാടിന് അനിവാര്യമാണെന്ന് മ  (34 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (36 minutes ago)

പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം...അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന കർമ ഭൂമി എക്സ്പ്രെസ്സിൻറെ നാല് ബോഗികളാണ് തീപിടിച്ചത്, ആളപായ  (44 minutes ago)

നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (44 minutes ago)

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു  (9 hours ago)

ബാര്‍ ലൈസന്‍സ് വിവാദം: എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു  (9 hours ago)

Malayali Vartha Recommends