Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

08 AUGUST 2026 11:13 AM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീ...

ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് ശശി തരൂർ എം പി

28 May 2023

ചെങ്കോലുമായി ബന്ധപ്പെട്ടൂ നിർണായക പരാമർശം നടത്തിയിരിക്കുകയാണ് ശശിതരൂർ എം പി . ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് അദ...

അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല.

25 May 2023

കേന്ദ്ര ക്രൈംറേക്കോര്‍ഡ് ബ്യൂറേയുടെ പഴയ കണക്കു പ്രകാരം കേരളത്തിന് അഴിമതിയുടെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്. എന്നാല്‍ മന്ത്രിമാരും ഉദ്യോഗ്‌സഥരും ഒത്തു പിടിച്ച് അതിനെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക...

കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണ്; അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല;തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

23 May 2023

കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ട...

സംഭവത്തിൽ ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് അവിശ്വസനീയം.. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വി ഡി സതീഷൻ..! ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടി..!

23 May 2023

കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ ലോകായുക്തയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ ബ്ലീച്ചിങ് പൗഡറി...

വാളയാർ ചുരം കഴിഞ്ഞാൽ സിപിഎം ഉണ്ടാവില്ല; പക്ഷേ ഉളുപ്പില്ലായ്മ പല മടങ്ങ് അധികമായി ഉണ്ടാകും; പിണറായി വിജയൻ സർക്കാർ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നു എന്നാണ് ദിനപത്രങ്ങളിൽ നൽകിയ പരസ്യം; ലോകം വിരൽത്തുമ്പിലായ കാലത്തും ഇത്തരത്തിൽ കള്ളത്തരം പ്രചരിപ്പിക്കാൻ ധൈര്യം കാണിച്ചവർ കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ നുണകൾ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക; വിമർശനവുമായി സന്ദീപ് വാചസ്പതി

21 May 2023

വാളയാർ ചുരം കഴിഞ്ഞാൽ സിപിഎം ഉണ്ടാവില്ല. പക്ഷേ ഉളുപ്പില്ലായ്മ പല മടങ്ങ് അധികമായി ഉണ്ടാകും. പിണറായി വിജയൻ സർക്കാർ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നു എന്നാണ് ചില ദിനപത്രങ്ങളിൽ നൽകിയ പരസ്യം.ലോ...

ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു; ഏതെങ്കിലുമൊരു വൻകിട പദ്ധതി കൊണ്ടുവരാനോ, ഏതെങ്കിലും ജനക്ഷേമപദ്ധതികൾ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല; രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല

21 May 2023

രണ്ടു വർഷം ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമായി സൂചിപ്പിക്കാത്ത ഒരു പ്രോഗ്രസ് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴു വർഷമായി പിണറായി വിജയൻ കേരളം ഭരിക്കുന്നു. ഏത...

രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാര്‍ഡ് കാപട്യം നിറഞ്ഞതും വാസ്തവ വിരുദ്ധവുമാണ്; 2016 മുതല്‍ 2021 വരെയുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ചെന്നാണ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചത്; അതില്‍ നൂറെണ്ണം പോലും പാലിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

21 May 2023

സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് കാര്‍ഡ് കാപട്യം നിറഞ്...

മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറയുടെ വെള്ളപൂശല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയുന്നവര്‍ അതിശയത്തോടെയാണ് വീക്ഷിക്കുന്നത്

20 May 2023

സിപിഎമ്മില്‍ പിണറായി വിജന് ശേഷം ശക്തമായി ആര് പാര്‍ട്ടിയേയും ഭരണത്തേയും നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കുകയാണ്. മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറ...

കേരളത്തില്‍ കോണ്‍ഗ്രസിന് ഒന്നല്ല, രണ്ടാണ് ശത്രുക്കള്‍. ഒരോ സമയം ഒരേ ശക്തിയില്‍ ബിജെപിയേയും സിപിഎമ്മിനേയും പ്രതിരോധിക്കണം. അതുമാത്രമല്ല കോണ്‍ഗ്രസ് കേരളത്തില്‍ ക്ഷയിച്ച് പോയതിന് കാരണം സിപിഎമ്മിന്റെ ബിജെപി ബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്

20 May 2023

കര്‍ണ്ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ...

വാക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യും മുൻപ് ആണ് കയ്യിലുള്ള മറ്റൊരു ഫോണിലേക്ക് സുരേഷേട്ടൻ്റെ കോൾ വരുന്നത്; കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് അദ്ദേഹം വാക്ക് പറഞ്ഞു; സുരേഷേട്ടാ നന്ദി; സന്ദീപ് ജി വാര്യർ

19 May 2023

വളരെയധികം സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏറെ വൈകിയാണ് തൃശ്ശൂരിൽ നിന്ന് ഹരി വിളിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയിട്...

തിരഞ്ഞെടുക്കപ്പെട്ട ആള്‍ സ്ഥാനം രാജിവെച്ചാല്‍ പോലും അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളിനെ കണ്ടെത്തെണം എന്നറിയാത്ത ആളല്ല പ്രിന്‍സിപ്പാള്‍. എന്നിട്ടും അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസുകാരനായ പ്രിന്‍സിപ്പാള്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു.

19 May 2023

കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് പ്രിന്‍സിപ്പലും എസ് എഫ് ഐ അറിഞ്ഞു കൊണ്ടു നടത്തിയ ആള്‍മാറാത്തിന് പിന്നില്‍ വ്യക്തമായ വെട്ടിനിരത്തല്‍ ലക്ഷ്യങ്ങളുണ്ടായിരുന്നു. കോളെജിലെ പൂര്‍വ്വവിദ്യാര്‍്തഥിയും എംഎല്‍എയുമ...

ഇന്‍കംടാക്‌സ് വകുപ്പും, ഇഡിയും അന്വേഷിച്ചിരുന്ന ഡി.കെ.ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബി ഐ യ്ക്ക് അനുവാദം കൊടുത്തതോടെ സിബി ഐ പണിയും തുടങ്ങി

18 May 2023

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്ഷമ നശിക്കുന്ന തരത്തിലേയക്കാണ് രണ്ട് പ്രമുഖ നേതാക്കളുടേയും നയങ്ങളെന്ന തരത്തിലാണ് പുറത്തു വരുന്ന വിവരങ്ങള്‍. സിദ്ധരാമയ്യര്‍ രണ്ടു വര്‍ഷവും തുടര്‍ന്ന് മൂന്നു വര്‍ഷം ഡി.കെ.മ...

ആദ്യത്തെ ടേമില്‍ തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ കര്‍ണാടകയില്‍ നിന്ന് 20 ലോക്‌സഭ സീറ്റാണ് ശിവകുമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിദ്ധരാമയ്യരരുടെ നേതൃത്വത്തില്‍ ഒരു സീറ്റാണ് നേടാനായത്

18 May 2023

കര്‍ണാടകയുടെ കിംങ് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്റെയും കിങ് മേക്കറാകാന്‍ തനിയ്ക്ക കഴിവുണ്ടെന്ന ഡി.കെ.ശിവകുമാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ടു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കാ...

Malayali Vartha Recommends